അവൾ വിശ്വന്റെയും രമേശന്റെയും നടുവിലായി നിന്നു കൊണ്ട് വിശ്വന്റെ ഇലയിലേക്ക് കറി വിളമ്പി വിശ്വൻ ഇടതു കൈ കൊണ്ട് പതുക്കെ മീരയുടെ കാലിൽ പതുക്കെ സ്പർശിച്ചു..
തന്റെ ഭർത്താവിനെ അടുത്തിരുത്തി കാലിൽ സ്പർശിച്ച വിശ്വനെ അവൾ നോക്കി…
രാധ ആഹാരം കഴിച്ചു കൊണ്ടിരുന്നു..
രമേശിന് ബോധം ഇല്ലാതെ ആയി എന്ന് മീരക്ക് മനസ്സിൽ ആയി..
അവൾ പതുക്കെ വിശ്വന്റെ അടുത്ത് നിന്നും മാറി രാധയുടെ അരികിലേക്ക് വന്നു..
അവർ ഊണ് കഴിച്ചു കഴിഞ്ഞ ശേഷം രമേശ് പെരുപ്പ് കാരണം മുറിയിലേക്ക് പോയി..
രാധ.. മീരെ ഞാനും ഒന്ന് കിടക്കട്ടെ ഇനി എന്തായാലും വൈകുന്നേരം പോകുന്നത് ആണ് നല്ലത് വണ്ടി ഓടിക്കേണ്ടത് ഇവനല്ലേ വിശ്വനെ നോക്കി പറഞ്ഞു…
മീര ചിരിച്ചു കൊണ്ട് രാധക്കു മുറി കാണിച്ചു കൊടുത്തു.. രാധയും മുറിയിലേക്ക് പോയി..
അവിടെ വിശ്വനും മീരയും മാത്രമായി കുട്ടികൾ കാർട്ടൂൺ കാണാൻ ടിവിയുടെ മുന്നിലും ഇരുന്നു…
മീര വിശ്വനോട് ചോദിച്ചു ചേട്ടന് കിടക്കണ്ടേ?
വിശ്വൻ….വേണ്ടാ അതും പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങി കറിനുള്ളിൽ നിന്നും ഒരു പാക്കറ്റ് സിഗററ്റ് എടുത്തു കൊണ്ട് അകത്തേക്ക് വന്നു..
അടുക്കളയിൽ ചെന്ന് മീരയോട് തീപ്പെട്ടി വാങ്ങി കൊണ്ട് അതുവഴി വീണ്ടും തൊടിയിലേക്ക് നടന്നു..
മീര അവർ കഴിച്ച ഇലകൾ പിന്നാമ്പുറത്തു കളയാൻ ചെന്നതും വിശ്വൻ തൊടിയിലേക്ക് നോക്കി നിന്നു കൊണ്ട് പുകവലിക്കുന്നത് കണ്ട് അവൾ തിരികെ നടക്കാൻ തുടങ്ങിയതും വിശ്വൻ അവളെ വിളിച്ചു…
ടീ.. മീര തിരിഞ്ഞു നോക്കിയതും വിശ്വൻ അവളെ അയാളുടെ അടുത്തേക്ക് വിളിച്ചു..
മുണ്ടുടുത്തു മുതുകിലൂടെ ഒരു തോർത്തു മാത്രം ധരിച്ചു കൊണ്ട് കറുത്ത രോമങ്ങൾ നിറഞ്ഞു നിൽക്കുന്ന വിരിഞ്ഞ നെഞ്ചും കാണിച്ചു കൊണ്ട് അവളെ വിളിക്കുന്ന വിശ്വന്റെ അരികിലേക്ക് അവൾ നടന്നു നീങ്ങി…
തന്റെ സ്വകാര്യ നിമിഷങ്ങളിൽ സ്വപ്നം കാണാറുള്ള പുരുഷനെ നേരിൽ കാണുന്ന പോലെ അവൾക്ക് തോന്നി.. എങ്കിലും ഉള്ളിൽ ഒരു വല്ലാത്ത ഭയം അവളിൽ ഉണ്ടായിരുന്നു…
തന്റെ മുന്നിലേക്ക് ഭയ ഭക്തി ബഹുമാനത്തോടെ വരുന്ന മീരയെ നോക്കി വിശ്വൻ പറഞ്ഞു ഒന്നനങ്ങി നടക്കെടി… ഒരാഞ്ജയുടെ സ്വരം ആയിരുന്നു ആ വാക്കുകളിൽ എന്നവൾ മനസിലാക്കി..