വിശ്വൻ.. ആഹ്ഹ് എന്നാൽ ആദ്യം ഇവിടെ ഒരു വീട് വക്കണം എനിക്ക് കിടക്കാൻ..
രമേശ്.. എന്തിന്? ചേട്ടന് ഞങ്ങളോടൊപ്പം താമസിക്കാമല്ലോ പിന്നെ പണിക്കാർക്ക് വേണ്ടി ഒരു ചെറിയ വീട് എന്തായാലും വേണം അതപ്പോൾ നോക്കാം..
അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് രമേശ് ഓർത്തത് മീര പറഞ്ഞ കാര്യം വിശ്വനെ അവൾക്ക് വീട്ടിൽ നിർത്താൻ ബുദ്ധിമുട്ട് ഉണ്ടെന്ന കാര്യം..പെട്ടന്ന് അവൻ പറഞ്ഞു നമുക്ക് മീരയോട് കൂടി ചോദിക്കാം അവൾക്കെന്തെങ്കിലും പറയാൻ ഉണ്ടെങ്കിലോ?
വിശ്വൻ… എന്ത്? ഞാൻ താമസിക്കുന്ന കാര്യം ആണോ അതോ കൃഷിയെ പറ്റിയോ?
രമേശ്.. അയ്യോ ചേട്ടൻ താമസിക്കുന്നതിൽ അല്ല കൃഷിയെ പറ്റി.. അവൻ പതിയെ തടി തപ്പി..
ഇരുവരും കൂടി തിരികെ വീട്ടിലെത്തി ഊണ് കഴിക്കാൻ ഇരിക്കുന്ന സമയം വിശ്വൻ സംസാരിക്കാൻ തുടങ്ങി..
മീരെ ഞാൻ ആ പറമ്പിൽ കുറച്ചു പണിക്കാരെ കൊണ്ട് വന്നു പണി ചെയ്യിച്ചാലോ എന്നാണ് കരുതുന്നത് ഇവൻ എന്തായാലും സമയം ഇല്ലെന്നാ പറയുന്നേ നിനക്ക് താല്പര്യം ഉണ്ടോ എന്നോടൊപ്പം കൃഷി ചെയ്യാൻ അയാൾ വശ്യമായ രീതിയിൽ ചോദിച്ചു…
മീര.. ഞാൻ എന്ത് ചെയ്യാനാ ചേട്ടാ?
വിശ്വൻ… എല്ലാത്തിലും ഒരു മേൽനോട്ടം വേണം ഞാനും കൂടെ ഉണ്ടാകും എന്താ പറ്റുമോ?
രാധ മീരയെ നോക്കി കണ്ണ് കാണിച്ചു ഉണ്ടാകും എന്ന് പറയാൻ..
മീര മറുപടി പറഞ്ഞു ഹ്മ്മ് ഞാൻ കൂടെ ഉണ്ടാകും..
രാധ.. കിട്ടുന്നേൽ പാതി നീ അവൾക്ക് കൊടുക്കണം എങ്കിലേ അവൾ കൂടെ കാണുള്ളൂ.. അതു പറഞ്ഞു രാധ ചിരിച്ചു..
വിശ്വൻ… അതൊക്കെ ഞാൻ കൊടുക്കും അവൾക്ക് വേണ്ടതൊക്കെ എന്താ പോരെടാ രമേശിനെ നോക്കി വിശ്വൻ പറഞ്ഞു..
വിസ്കിയുടെ പെരുപ്പു തലയിൽ പിടിച്ചു തുടങ്ങിയ രമേശ് കഥയറിയാതെ മൂളി ഹ്മ്മ് അതെ..
വിശ്വൻ മീരയെ നോക്കി ചോദിച്ചു നിനക്ക് സമ്മതം ആണോടി..
ഉറച്ച ശബ്ദത്തിൽ ഉള്ള വിശ്വന്റെ സ്വരം കേട്ട് മീര പറഞ്ഞു സമ്മതം..
എന്നാൽ കുറച്ചു കറി ഇങ്ങു വിളമ്പിയെ അയാൾ മീരയെ അടുത്ത് കിട്ടാൻ വേണ്ടി പറഞ്ഞു..