“അന്ന മോൾ കാര്യമായി ഒന്നും പറഞ്ഞില്ലെങ്കിലും മോളുടെ മനസ്സിൽ എന്തൊക്കയോ വിഷമം ഉണ്ടെന്ന് ചേച്ചിക്ക് മനസ്സിലായി. എല്ലാം ശരിയാകും മോളെ.”
അന്ന പാറുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അന്നക്ക് ആ ചേച്ചിയുടെ അടുത്ത് എല്ലാം വിളിച്ചു പറയണം എന്നുണ്ടായിരുന്നു. എങ്കിലും അവൾ ഒന്നും പറഞ്ഞില്ല.
തുടരും….