എന്റെ അച്ചായത്തിമാർ 7 [Harry Potter]

Posted by

 

ഒരു 11 മണിയായപ്പോൾ ഞാൻ ടെറസ്സിലേക്ക് ചെന്നു.

എന്റെ വരവും കാത്ത് അന്ന അവിടെ തന്നെ ഉണ്ടായിരുന്നു.

ഒരു സ്ലീവ്ലെസ്സ് ബ്ലാക്ക് ബ്ലൗസും വെള്ള സാരിയുമായിരുന്നു അവളുടെ വേഷം. നല്ല ബോഡി ഷേപ്പ് ആണ് അന്നക്ക്. അതുകൊണ്ട് തന്നെ ഏത് വേഷവും അവൾക്ക് നന്നായി ചേരും.

 

ഞാൻ :-കുറേ നേരമായോ വന്നിട്ട്..?

 

അന്ന :- ഇല്ല.

 

ഞാൻ :-എന്താ കാണണം എന്ന് പറഞ്ഞത്…?

 

അന്ന :- എടാ.. അത്…

 

ഞാൻ :-നിന്ന് ചിണുങ്ങാതെ കാര്യം പറ പെണ്ണെ.

 

അന്ന:-എടാ.. അത് ഇന്നലെ കിസ്സ് ചെയ്തത്….

 

ഞാൻ :- കിസ്സ് ചെയ്തത്……?

 

അന്ന :-തെറ്റായി പോയോ..?

 

ഞാൻ :-ഏയ്.. നല്ല കിസ്സ് ആയിരുന്നു..

 

അന്ന :-പോടാ.. മൈരേ.. അതല്ലേ. ഞാൻ അങ്ങനെ ചെയ്തതിൽ നിനക്ക് കുഴപ്പമൊന്നും ഇല്ലലോ..

 

ഞാൻ :-ഒന്ന് പോടീ…അതൊക്കെ ഒരു തമാശ അല്ലേ.

 

അന്ന:-മ്മ്.

 

ഞാൻ :- അല്ല.. നീ എന്നോട് will you marry me എന്ന് ചോദിച്ചത്…?

 

അന്ന :- അതും ഒരു തമാശ അല്ലേ 😅

 

ഞാൻ :-ആണോ..?

 

അന്ന:- അതേ.

 

ഞാൻ :-മ്മ്.

 

അന്ന :-അല്ല മോനേ…നീയും എന്റ ചേച്ചിയും തമ്മിൽ ഇപ്പഴും ഉണ്ടോ..?

 

ഞാൻ :- ഒന്ന് പോടീ.. അത് അന്ന് പറ്റിപ്പോയതാ.

 

അന്ന:- വിശ്വസിക്കാമല്ലോ.. ല്ലേ.

 

ഞാൻ :-ആഹ്. വിശ്വസിക്കാം.

 

ആ സമയം ഒരു കാറ്റടിച്ചു. അതിലവളുടെ സാരി വയറിൽ നിന്ന് മാറി അവളുടെ സുന്ദരി പൊക്കിൾ എനിക്ക് ദൃശ്യമായി. വെളുത്ത് തുടുത്ത വയർ. അതിൽ ഒരു കുഞ്ഞി കിണർ. ഞാൻ കണ്ണെടുക്കാതെ അതിനെ നോക്കി നിന്നു.

 

 

 

 

അന്ന:- നീ പെണ്ണ് കെട്ടുന്നില്ലേ..?

 

ഞാനാ മനോഹര കാഴ്ചയിൽ നിന്ന് കണ്ണെടുത്തു.

 

ഞാൻ :-സമയം ആകട്ടെ. പിന്നെ പെണ്ണും വേണ്ടേ..

Leave a Reply

Your email address will not be published. Required fields are marked *