എന്റെ അച്ചായത്തിമാർ 7
Ente Achayathimaar Part 7 | Author : Harry Potter | Previous Part
…………………………………………………….
നല്ലതും മോശവുമായ പ്രതികരണങ്ങൾക് നന്ദി.🥰
കഥ ഇഷ്ടപ്പെടുന്നവർ ❣️ അടയാളത്തിൽ സ്നേഹം നൽകാൻ അഭ്യർത്ഥിക്കുന്നു 🙃
ഇനിയും 4-5 ഭാഗം കൂടി എഴുതാം എന്ന് കരുതിയതാണ്. എന്നാൽ മറ്റ് ചില കഥകൾക്ക് ഉള്ള ആശയം കൂടി കിട്ടി. അത് കൊണ്ട് ഈ ഭാഗത്തോട് കൂടി ഈ കഥ അവസാനിപ്പിക്കാം എന്നാണ് കരുതിയത്, എന്നാൽ പേജ് എണ്ണം കൂടി വായിക്കാൻ ഒരു മടുപ്പ് ഉണ്ടാകും എന്നൊരു തോന്നൽ, അതിനാൽ 1 ഭാഗം കൂടി കാണും. അതായത് അടുത്ത ഭാഗം climax ആണ്.
……………………………………………………
കുറച്ച് നേരം കൂടെ ഓരോ നുണകഥകൾ പറഞ്ഞ് സമയം പോയി.
ആൻസി :- നമുക്ക് ട്രൂത്ത് ഓർ ടെയർ കളിച്ചാലോ..?
തുടരുന്നു……..
ഞാൻ :- ഓ പിന്നെ…വേറെ പണി ഇല്ലേ.
ആൻസി :- വേറെ പണി ഇല്ലാത്തോണ്ടാ പറഞ്ഞേ.
ഞാൻ :- എനിക്കൊന്നും വയ്യ.
അനീറ്റ :-വാടാ.. കളിക്കാം. ഇതൊക്കെ ഒരു രസമല്ലേ.
അന്ന:- എന്നാൽ വാ…കളിക്കാം.
ഞാൻ :- അഹ്.. ശരി. വാ കളിക്കാം. ആദ്യം നിയമം പറ, ഞാൻ ഇത് വരെ ഇത് കളിച്ചിട്ടില്ല.
ആൻസി :- ഓക്കേ.. നിയമം പറയാം.
ആദ്യം നമ്മൾ നാലും ടേബിളിന് ചുറ്റും ഇരിക്കും. പിന്നെ ഒരു ബോട്ടിൽ ടേബിളിൽ ചരിച്ചിട്ട് കറക്കും. കറക്കുമ്പോൾ ആരുടെ നേരെ ആണോ ബോട്ടിലിന്റെ അടപ്പ് ചൂണ്ടി നിൽക്കുന്നത്, അവരോട് ബോട്ടിൽ കറക്കിയ ആൾ ട്രൂത് ഓർ ടെയർ ചോദിക്കണം. ട്രൂത് ആണെങ്കിൽ, അയാൾ ചോദിക്കുന്ന ഉത്തരത്തിനു സത്യം പറയണം. ടെയർ ആണെങ്കിൽ അയാൾ പറയുന്ന കാര്യം ചെയ്യണം. ഇനി പറയുന്ന കാര്യം ചെയ്യാനോ, സത്യം പറയാനോ മടിച്ചാൽ ഒരു small ഗ്ലാസ് Whiskey കുടിക്കണം. മനസ്സിലായോ?