നിമിഷ [തക്കുടു]

Posted by

റൂമിൽ ചെന്നിട്ടു പതുക്കെ പറഞ്ഞു… മീര ചേച്ചി പോയോ… നിങ്ങളോട് പറഞ്ഞില്ലേ ഞാൻ എനിക്ക് പ്രശ്നം ഒന്നും ഇല്ലെന്ന്… പിന്നെ എന്താ ഓടി വന്നത്…

ചിത്തിര – ഡി… സോറി… അധികം ഒന്നും ആയില്ല ഇങ്ങനെ ആയിട്ട്.. നിന്നോട് എല്ലാം ഡീറ്റെയിൽ ആയി പറയാം… മീര ചേച്ചി പോയിട്ടില്ല.. വീട്ടിൽ തന്നെ ഉണ്ട്.. നീ അങ്ങോട്ട് വാ. ആൾക്ക് സമാധാനാക്കേട് ആയി ഇരിക്കാ.. നീ വാ…

ഞാൻ : എടി നിങ്ങൾ ചെയ്തത് ചെയ്തു.. എനിക്ക് പ്രശ്നം ഇല്ല അതിൽ.. നിങ്ങളോട് എനിക്ക് പിണക്കം ഒന്നും ഇല്ല… ഞാൻ ഇപ്പൊ ചേച്ചിയെ കാണാൻ ഇല്ല.. പൊക്കോളാൻ പറ ആളോട്.. വൈകുന്നേരം സംസാരിക്കാം…

ചിത്തിര : എടി….. നിനക്ക് അങ്ങനെ പറയാം… എന്റെ ഉള്ളിലും നല്ല ടെൻഷൻ ഉണ്ട്.. നീ ഒന്നും പറയണ്ട. വന്നേ അങ്ങോട്ട്… അവിടെ ഇരുന്നു സംസാരിക്കാം.. കാര്യങ്ങൾ വിശദമായി പറയാം… വാ… എണീക്ക്…

അവളുടെ നിർബന്ധം കൊണ്ട് ഞാൻ കൂടെ ചെന്ന്….

മീര ചേച്ചി അവിടെ ഇരിക്കുന്നു.. എന്നെ കണ്ടപ്പോൾ എണീറ്റ് കൈ പിടിച്ചു റൂമിൽ കൊണ്ട് കേറ്റി..

മീര : നിമ്മി… നീ എന്താ കരുതിയത് എന്ന് ഒന്നും അറിയില്ല.. ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ആയിട്ട് ഇപ്പൊ കുറച്ചു ദിവസം മാത്രം ആയിട്ടുള്ളു.. ഇവളുടെ ഫോണിൽ ഞാൻ ലെസ്ബിയൻ വീഡിയോ കണ്ടു.. സംസാരിച്ചു വന്നപ്പോൾ ലാസ്റ്റ് ഇങ്ങനെ ഒരു കൂടിച്ചേരൽ ആയിപോയി..

ചിത്തിര : വേണം എന്ന് വെച്ച് അല്ലേടി… ചെയ്തുപോയി… നീ ഇത് അറിയരുത് എന്ന് ആയിരുന്നു ആഗ്രഹിച്ചത്.. അത് ഇപ്പൊ നീ അറിഞ്ഞു..

മീര : നിമ്മി, ഞാൻ നിന്നോട് തുറന്നു പറയുവാ, കെട്ട്യോൻ കൂടെ ഇല്ലാത്ത പെണ്ണാണ് ഞാൻ… സെക്സ് നന്നായി ആസ്വദിക്കാൻ ആഗ്രഹം ഉള്ള ഒരു പെണ്ണാണ് ഞാൻ.. പിന്നെ ചിത്തിര ആകുമ്പോൾ ഏറ്റവും സേഫ് ആണ്… അവൾക്ക് ഇങ്ങനെ ഒരു താല്പര്യം ഉണ്ടെന്ന് ഞാൻ അറിഞ്ഞിട്ട് കുറച്ചു ദിവസം മാത്രം ആയിട്ടുള്ളു… നിനക്ക് എന്താ തോന്നിയത് എന്ന് ഒന്നും എനിക്ക് അറിയില്ല… എല്ലാ കാര്യത്തിലും കൂടെ ഉള്ള നീ ഇത് അറിഞ്ഞാൽ എന്താ ചെയ്യണ്ടേ എന്ന് ഒന്നും അപ്പോൾ ആലോചിച്ചില്ല….

Leave a Reply

Your email address will not be published. Required fields are marked *