കല്യാണപ്പെണ്ണും കൂട്ടുകാരികളും [ANANYA]

Posted by

അമ്മായിഅമ്മ

പുള്ളിക്കാരി പിന്നെ ഒന്നിലും ഇടപെടില്ല പാവം ആണ് ..എനിക്ക് ഫുഡ് ഒക്കെ ഉണ്ടാക്കി വച്ചതാ ഞാൻ വേണ്ടാന്ന് പറഞോണ്ട

അതെന്തേ

നിനക്കൊക്കെ ഒരു ട്രീറ്റ് തരാം എന്നുകരുതി വന്നതാ അപ്പോഴല്ലേ ഈ ട്വിസ്റ്റ്

എടി …അപ്പൊ ട്രീറ്റും നിന്റെ വകതന്നെ

ആ പെണ്ണെ ഞാൻ കാശ് എടുത്തിട്ട വന്നേ ..

അതുപൊളിച്ചു മോളെ

ഡി

അല്ലെങ്കിൽ വേണ്ട

എന്താടി

മറ്റേ കാര്യം തന്നെയാ ,ഞാൻ അവിടുന്ന് ചോദിച്ചോളാം

നീ ചോദിച്ചോടി

വേണ്ടെടി കൂടിയിരുന്നു കേക്കാം അതാ രസം

എന്നെ നാണം കെടുതിയെ അടങ്ങു അല്ലെടി

പിന്നെ ഇതിലെന്ത് നാണക്കേട്

അത് നിനക്കൊക്കെ പറയാം ..പിന്നെ ഞാൻ ഓപ്പൺ ആയോനും പറയില്ല

അതൊന്നും പറ്റൂല …നടന്നപോലെ പറയണം

അയ്യേ

എന്താടി അതിനുമാത്രം ഒക്കെ നടന്നല്ലേ

പിന്നില്ലാതെ

ഓഹ് കേക്കാൻ കൊതിയായി

ഇത്രക്കങ്ങു ഓവർ ആക്കലെ …നീ ആദ്യമായല്ല ഇതൊക്കെ കേക്കണേ

എടി നിന്നോട് കാണിക്കുന്ന സ്വാതന്ത്ര്യം വേറെ ആരോടെങ്കിലും പറ്റുമോടി

ഹ്മ്മ് …നടക്കട്ടെ ,…എന്തായാലും നനഞു ഇനി കുളിച്ചു കേറാം

നനഞ്ഞോടി

ന്റമ്മോ ഈയൊരു വിചാരം മാത്രോള്ളു നിനക്ക്

ഇപ്പൊ ഈ ഒരു വിചാരം മാത്രോള്ളു മോളെ അനു

ഇവളുമാര് നേരത്തെ എത്തിയോ ,,നീയൊക്കെ എങ്ങനെ ഇത്ര നേരത്തെ എത്തി

ഷോർട് കട്ട്

ആക്രാന്തം തന്നെ

വാടി വീട്ടിലോട്ടു പോവാം

അവളുടെ ഒരു ശുഷ്ക്കാന്തി

പോടീ പ്രാന്തി ….നീവാ അനുമോളെ

എന്തൊരു സ്നേഹം

ഇവളല്ലേ ഇന്നത്തെ താരം

ഡി മക്കളെ കുടിക്കാൻ എന്താ

നീ എന്തേലും എടുത്തോണ്ട് വാ

ഫ്രിഡിജിൽ എന്താ ഉള്ളെന്നു നോക്കട്ടെ

എന്തേലും കൊണ്ടുവാ

ഫുഡ് ഇപ്പൊ പറയണ്ടല്ലോ

ആ പിന്നെ ഫുഡും നമ്മുടെ അനുകുട്ടിടെ വകയാണ്

ഓഹ് അപ്പൊ ഇന്ന് അനുകുട്ടിയാണ് നമ്മുടെ മുത്ത്

നമുക്ക് എന്റെ റൂമിൽ ഇരിക്കാം അതാവുമ്പോ അമ്മയുടെ വഴക്ക് കേക്കണ്ട

എന്ന വാ

അനുമോൾ ബെഡിൽ കിടന്നേ

അതെന്തിനാ

നീ നടുക്ക് കിടന്നോ ഞങ്ങൾ ദേ ഇങ്ങനെ ഇരുന്നു കേട്ടോളം

ഹ്മ്മ് എന്താന്ന് വച്ച ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *