ആദിത്യ ഉദയം
Adithya Udayam Part 1 | Author : God Of Lust
നമസ്കാരം ഗൂയ്‌സ്. ആദ്യമായാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്. എങ്ങനെ എഴുതണം എങ്ങനെ പോസ്റ്റ് ചെയ്യണം എന്ന യാതൊരു ഐഡിയയും എനിക്കില്ല 😂😂😂.ഇറോട്ടിക് ലവ്അ സ്റ്റോറി ആയത്കൊണ്ട്തു തന്നെ തുടക്കത്തിൽ കമ്പി കുറവായിരിക്കും പിന്നെ വഴിയേ എല്ലാം ശെരിയാക്കാം അത്കൊണ്ട് തന്നെ തെറ്റുകുറ്റങ്ങൾ വല്ലതും ഉണ്ടെങ്കിൽ മാപ്പാക്കണം 🙏🙏എന്ന് പറഞ്ഞുകൊണ്ട് കഥ തൊടങ്ങാൻ പൂവാണ് ട്ടാ പൂയി…..
“”നോക്ക് മാഡം !! ഇവൻ ഒന്നോ രണ്ടോ തവണയല്ല ഇങ്ങനെ ഇറങ്ങി പോവുന്നത്!! പോട്ടെ!! മാഡം തന്നെ ഒന്ന് ആലോചിച് നോക്ക്, എത്ര തവണ മാഡം ഇവനെ കാണാൻ ഇല്ലെന്ന്പറഞ്ഞു ഇവടെ കംപ്ലയിന്റ് തന്നിട്ടുണ്ട് “”
രണ്ട് ദിവസമായി തന്റെ മകനെ കാണാൻ ഇല്ല എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ എത്തിയതാണ് ‘ദി ഗ്രേറ്റ് അംബിക വേണുഗോപാൽ ‘ എന്ന നമ്മുടെ കഥ നായകന്റെ അമ്മ.
“”അത് സർ, ഇത്തവണ കൂടി ഒന്ന് ക്ഷെമ്മിക്ക്, ഇനി ഇങ്ങനെ ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം “” പുറത്ത് ആഞ്ഞുപെയുന്ന മഴയത്ത് ഉള്ളിലെ ദേഷ്യവും സങ്കടവും എല്ലാം ഒതുക്കി പിടിച്ച് ഒന്നും പുറത്ത് കാണിക്കാതെ ശാന്തമായി ആണ് അംബിക ഇതെല്ലാം പറയുന്നത്.
“”മാടത്തിനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, മൊത്തം നാല് കേസ് ആണ് അവനെ കാണാൻ ഇല്ല എന്ന് പറഞ്ഞു കൊറച്ചു കാലയളവിനുള്ളിൽ ഇവിടെ രജിസ്റ്റർ ചെയ്തത് “” ഇതെല്ലാം കേട്ട് ഒന്നും പറയാനാവാതെ അംബിക താഴെ നോക്കി ഇരുന്നു.
എസ് ഐ സതീശന് അംബികയുടെ മകന്റെ മിസ്സിംഗ് കേസ് ഒരു പുതുമയല്ല. “” ചേച്ചി!! ഒരു അനിയന്റെ സ്ഥാനത്തു നിന്ന് പറയുവാ, ഒന്നേ ഒള്ളോ എങ്കിലും ഒലക്കക്കിട്ട് അടിക്കണം എന്ന പറയാറ്, ചേച്ചി ഒന്ന് അവനെ പറഞ്ഞു മനസിലാക്കണം”” സതീശൻ തുടർന്നു “” വേണു ചേട്ടനോട് എനിക്കുള്ള കടപാട് എത്ര പറഞ്ഞാലും തീരില്ല, അതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. “”