ലക്കി ഡോണർ 6 [Danmee]

Posted by

” നോ  ഐ ആം  നോട്  ഇന്റെരെസ്റ്റഡ്…… ഒരു  അർഗുമെന്റിന്റെ പുറത്ത്  വെറുതെ  ഇങ്ങനെ  ഒന്നും  പറയണ്ട…. ലീവ്  ഇറ്റ് …….  ഞാൻ  അപ്പുറത്തേക്ക്  നിൽക്കാം ”

” ഹോ അപ്പോൾ  താങ്കൾ  പറഞ്ഞതിനോട്   നിങ്ങൾക്ക്  തന്നെ  ഒരു  ഉറപ്പില്ല അല്ലെങ്കിൽ  സ്വയം  വിശ്വാസം  ഇല്ല”

ജ്യോതി  പിന്നെയും  അവന്റെ ആണത്തതേ  ചോദ്യം ചെയ്യാൻ  തുടങ്ങിയപ്പോൾ . ഒരു നിമിഷം  ആദിൽ  ഒന്ന് ചിന്തിച്ച  ശേഷം   അവളുടെ   കവിളിൽ  തൊടാൻ  ഒരുങ്ങി.

അപ്പോൾ  ജ്യോതി  അവന്റെ കൈ  തട്ടി  മാറ്റി കൊണ്ട്  വ്യൂ പോയിന്റിന്റെ വേലി ചാടികടന്നു . അഗതമായ താഴ്ചക്ക് മുൻപ് കുറച്ച് ഭാഗം  തീട്ടപോലെ ധരാളം പുല്ലുകളും മായി നിൽപ്പുണ്ട്.

” നീ  ഇത്‌  എങ്ങോട്ടാ  ഈ  പോകുന്നത് ”

” പ്രകൃതിയുടെ  നിയമം അനുസരിച്ച് ചെയ്യുന്ന  കാര്യം  അല്ലെ…. പ്രെകൃതിയോട്  ഇഴുകിചേർന്ന്  ചെയ്യാം  ”

” സൂക്ഷിച്ചു…. താഴെ  വിഴരുത്  ”

ആദിലിനെ പ്രകോപിപ്പിച്ചു കാര്യങ്ങൾ  ഇതുവരെ  എത്തിച്ചെങ്കിലും  ജ്യോതിക്ക്  ഇപ്പോഴും  ഇരുമനസ്  ആയിരുന്നു. അവൻ വേലി ചാടി  അവളുടെ  അടുത്തേക്ക്  നടന്നപ്പോൾ  അവളുടെ  ഹൃദയമിടിപ്പ് കൂടി വന്നു.

ആദിൽ  നടന്നു അവളുടെ  അടുത്ത് വന്നു  ഒരു നിമിഷം  നിന്നു. അവന്റെ മനസ് മരുന്നു എന്ന് അവൾക്ക്  തോന്നി. അപ്പോൾ  അവൾ  അവനോട്  പറഞ്ഞു.

” പ്രൂവ് ഇറ്റ് ”

ആ  വാക്കുകൾ  ഒരു ട്രീഗർ പോലെ  പ്രവർത്തിച്ചു. അവരോളം പൊക്കം ഉള്ള  പുല്ലുകൾക്ക് ഇടയിൽ  നിന്ന ജ്യോതിയെ അവൻ തന്നിലേക്ക്  അടുപ്പിച്ചു. വളരെ  സാവദാനം അവൻ അവന്റെ ചുണ്ടുകൾ  അവളുടെ  ആദരങ്ങളിൽ മുട്ടിച്ചു. അവൻ ചുണ്ടുകളിൽ ചെറുതായി  ചുംബിച്ചു.  മലമുകളിലെ  തണുപ്പും ആ  അന്തരീക്ഷവും  അവന്റെ ചുംബനവും  എല്ലാം കൂടെ  ആയപ്പോൾ  ജ്യോതി  നിർവികരയായി  നിൽക്കാൻ  നന്നായി  പാടുപെട്ടു.  ആദിൽ   അവളുടെ ഇടുപ്പിൽ  കൈവെച്ചു അവളെ  അവനിലേക്ക്  അടുപ്പിച്ചു. അവളുടെ പവിഴ അധരങ്ങൾ പതിയെ  അവന്റെ വായിലാക്കി നുണഞ്ഞു.  കോടമഞ്ഞു നിറഞ്ഞ ആ മലമുകളിൽ  പുല്ലുകൾക്ക്  നടുവിൽ  രണ്ട്  ഇണപ്രാവുകളെ  പോലെ  അവർ  നിന്നു. ആ  അന്തരീഷവും അവളുടെ  സാമിപ്യവും അവന്റെ  കണ്ട്രോൾ  പോവുമെന്ന് തോന്നിയെങ്കിലും  അവൻ  വളരെ  സാവദാനം  മാത്രം അവൻ രതിയുടെ  ലോകത്തേക്ക്  അവളെ  ആനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *