ലക്കി ഡോണർ 6 [Danmee]

Posted by

” ഡോക്ടർ  എവിടെ …. ”

” ടൗൺ വരെ  ഒന്ന്  പോയതാ  ഉടനെ   വരും   ആദിൽ  ഇവിടെ  ഇരിക്ക് “.

” എന്റെ പേര് ഡോക്ടർ പറഞ്ഞോ  …. സാധരണ  അങ്ങനെ അല്ല ”

” നമ്മൾ  സാധരണ  കേസ് അല്ലല്ലോ ”

” എന്താ ”

” ഏയ്‌  ഒന്നും  ഇല്ല  ”

” ട്രീറ്റ്‌ മെന്റ്  നടക്കുമ്പോൾ  മദ്യം കഴിക്കുന്നത്  ശെരി ആണോ ”

”  എയ്യ്   ഡോക്ടറോട്  പറയല്ലേ…. ”

” ഇല്ല ”

” ചേട്ടൻ  മാരീഡ് അല്ലെ…. വൈഫിന് അറിയാമോ …. ചേട്ടൻ  ഒരു ഡോണർ  ആണെന്ന് ”

” ആ   അവൾ  ആണ്‌  എന്നെ  ഇതിലൊട്ട് ഉന്തി തള്ളി വിട്ടത് ”

” വൈഫ്‌ അത്രക്ക്  ഓപ്പൺ  മെയ്ന്റഡ് ആണോ…. ”

” അങ്ങനെ  ചോദിച്ചാൽ  എന്റെ  എല്ലാ  കാര്യത്തിനും  അവൾ നല്ല  സപ്പോർട്ട ”

”  ചേട്ടന് എന്തോ  പ്രോബ്ലംത്തിൽ ആണെന്ന് ഡോക്ടർ  പറഞ്ഞു  എന്താ അത്‌ ”

” അത്‌  തികച്ചും  പേർസണൽ ആയിട്ടുള്ള  കാര്യം  ആണ്‌  അതിനെ  കുറിച്ച്  ചോദിക്കരുത് ”

“ഒക്കെ ….  പിന്നെ   ചേട്ടൻ   ഈ  ഡോനേഷൻ മാത്രമേ ചെയ്യൂ  അതോ   മറ്റ് പരിപാടികളും  ഉണ്ടോ ”

” എന്ത് ”

” അല്ല  വൈഫ് അല്ലാതെ  വേറെ  പെണ്ണുങ്ങളും  ആയി  സെക്സിൽ  ഏർപ്പെട്ടിട്ട്  ഉണ്ടോ  എന്ന് ”

” ഉണ്ട്‌ ”

” വൈഫിനു  അറിയാമോ  അത്‌ ”

” മ്മ്മ്  ……. ഒരു  സംഭവം  ഒഴിച് ”

” അതെന്താ  അത്‌ മാത്രം പറയാത്തത് ”

” അത്‌  കോംബ്ലിക്കേറ്റഡ് ആണ്‌ ”

അത്‌  പറയുമ്പോൾ  ആദിൽ വളരെ  ആസ്വസ്റ്റാനായിരുന്നു. അത്‌  ശ്രെദ്ധിച്ച  ജ്യോതി അവന് നേരെ  ഒരു ഗ്ലാസ്‌ മദ്യം  നീട്ടി.

” സോറി  ഞാൻ  കഴിക്കാറില്ല  ”

” കഴിച്ചിട്ടേ ഇല്ലേ ”

” വിവാഹത്തിന് മുൻപ്  കഴിച്ചിട്ടുണ്ട് ”

” പിന്നെന്താ…  ഇങ്ങനെ  മൈന്റ് കൺഫ്യൂസ്ഡ് ആയിരിക്കുമ്പോൾ  അല്ലെ  കഴിക്കേണ്ടത്…. ഇന്നാ   ഒറ്റ വലിക്ക്  കഴിച്ചോ. “

Leave a Reply

Your email address will not be published. Required fields are marked *