ലക്കി ഡോണർ 6 [Danmee]

Posted by

” എന്താ പ്രോബ്ലം  ആദിൽ  ”

” പേർസണൽ ആണ്‌  ഡോക്ടർ ”

” ആദിലിന്റെ പ്രെബ്ലം എന്താണെന്ന്  എനിക്ക്  അറിയണ്ട   പക്ഷെ  ഞാൻ  പറയുന്ന കാര്യം  ആദിൽ  ഒന്ന്  കേൾക്കണം  ………. എന്റെ കാറിൽ  ഇരിക്കുന്ന പെൺകുട്ടിയെ കണ്ടോ  അവളുടെ   പേര്  ജ്യോതി എന്നാണ് ….  എനിക്ക് അവളെയും  അവളുടെ പാർട്ണരിനെയും വർഷങ്ങൾ  ആയി  അറിയാം..  അവർ  ലാസ്‌ബിയൻസ് ആണ്‌…. അതിന്റ പേരിൽ  വീട്ടിലും നാട്ടിലും  അവർ  ഒറ്റപ്പെട്ടു… അവർക്ക്  ഒരു  കുഞ്ഞ്  വേണം  എന്ന ആഗ്രഹത്തിൽ കേരളത്തിൽ  ഉള്ള  മുഴുവൻ അനാദലയങ്ങളിലും   കയറി  ഇറങ്ങി …ഒരു  കുഞ്ഞിനെ ദത്ത് എടുക്കാൻ  വേണ്ടി… പക്ഷെ അവർക്ക്  നിരാശ  ആയിരുന്നു  ഫലം…. അവർക്ക്  കുഞ്ഞിനെ ദത്ത്‌ നൽകാൻ  നിയമതടസങ്ങൾ ഉണ്ടെന്ന് പറഞ്ഞ് അവരെ  തിരിച്ചു അയക്കുക  ആണ്‌  എല്ലാവരും ചെയ്തത്…. കുറച്ച്  നാൾ മുൻപ് ആണ്‌  ഇവർ  എന്റെ അടുത്തേക്ക്  വന്നത്.. എനിക്കും  ലീഗൽ  ആയി  ഒന്നും  ചെയ്യാൻ  പറ്റുമായിരുന്നില്ല…. ഒടുവിൽ  അവരുടെ   വിഷമം മനസിലാക്കിയ ഞാൻ  ആരും  അറിയാതെ   അവൾക്ക്  ഐവിഎഫ്   നടത്തി.. പക്ഷെ അതിന്നും  വിജയം   കണ്ടില്ല….  അവസാനമായി   ഞങ്ങൾ  ഒന്നുകൂടെ  ശ്രമിക്കാൻ പോകുക  ആണ്‌….നിന്റെ സഹായം  കൂടി  ഉണ്ടങ്കിലേ  ഞങ്ങൾ  വിജയം  കാണു ”

” ഇത്‌  ഇല്ലിഗൽ ആണോ ”

” ഇല്ലിഗൽ ആണോ  എന്ന്  ചോദിച്ചാൽ…….   ക്ലിനിക്ക്കളിൽ   ഇത്‌ ചെയ്യാൻ  തൽക്കാലം പറ്റില്ല…… പ്ലീസ്   ആദിൽ  ഒന്ന് ഹെല്പ് ചെയ്യണം   ”

ഡോക്ടർ പല  കള്ളങ്ങളും  പറഞ്ഞ് അവനെക്കൊണ്ട് സമ്മതിപ്പിച്ചു.

” ശരി  ഞാൻ  ഇന്ന്  ഉച്ചകഴിഞ്ഞു നിങ്ങൾ  പറഞ്ഞ   റിസോർട്ടിലേക്ക്  വരാം ”

ആദിൽ  അവന്റെ കാറിൽ കയറി  പോകുമ്പോൾ. ശില്പ ഡോക്ടർ  രണ്ട്  കയ്യിലെയും തമ്പ് പൊക്കിക്കൊണ്ട്  ജ്യോതിയെ നോക്കി  പറഞ്ഞു.

” സക്സസ് ”

ജ്യോതി ആവിശ്യപെട്ട  പ്രേകരം  റിസോർട്ട് പൂർണമായും  അവർക്ക്  വിട്ടുകൊടുത്ത ശേഷം  സ്റ്റാഫുകൾ പിരിഞ്ഞു  പോയി.

” ഡി  നീ നിന്റെ  പുരുഷ വിരോധം മാറ്റിവെച്ചു  ഒന്ന്   മുൻകൈ എടുത്താൽ  കാര്യങ്ങൾ  എളുപ്പം  ആകും “

Leave a Reply

Your email address will not be published. Required fields are marked *