ആ… പോകാം അമ്മ…..
എനിക്കു ആതിരയുടെ വീട്ടിൽ മാത്രം പോകാൻ ഉള്ളു പ്രത്യേകിച്ചു അങ്ങനെ ആരും ഇല്ല…
കണ്ണാ ക്ലാസ്സ് എന്നാ തുടങ്ങുന്നെ.. മാധവൻ ആണ് ചോദിച്ചതു.
അച്ഛാ ജനുവരി 1st വീക്ക് തുടങ്ങും..
അതിനു മുൻപ് പോകണ്ടടത്തു ഒക്കെ പോണം. മോൾക്കും ആ സമയം ആകുമ്പോൾ സ്കൂളിൽ പോയി തുടങ്ങണ്ടെ…
ആ അച്ഛാ…
അമ്മ ഞങ്ങൾ ഒന്ന് ആതിരയുടെ അടുത്ത് പൊക്കോട്ടെ..
അതിനു എന്താ മോളെ പോയിട്ട് വാ….
കാപ്പി കുടി കഴിഞ്ഞു മാധവൻ ജോലിക്ക് പോയി..
കൃഷ്ണയും, തുളസിയും ആതിരയുടെ അടുത്ത് പോകാൻ റെഡിയാവാൻ റൂമിൽ പോയി.
റൂമിൽ ചെന്ന് മാറാൻ ഉള്ള ഡ്രസ്സുമായി തുളസി ബാത്‌റൂമിൽ കേറി. കൃഷ്ണ പാന്റും, ടീം ഷർട്ട് ഇട്ടു റെഡിയായി…
വാതിൽ തുറന്നു വന്ന തുളസിയെ കണ്ടു കൃഷ്ണ ഞെട്ടി..
ഗ്രീൻ കളർ ഇറുകിയ ബ്ലവുസ്സും, ബ്ലാക് പാവാടയും.
ബ്ലവുസ്സിന്റെ വെട്ടിൽ അവൻ കെട്ടിയ താലി തിളങ്ങുന്നു… അലമാരിയിൽ നിന്ന് ലൈറ്റ് റോസ് കോട്ടൺ സാരി എടുത്തു കണ്ണാടിയുടെ മുന്നിൽ നിന്നു……
ആ സമയം തന്നെ കൃഷ്ണ അവളെ പുറകിൽ നിന്ന് കെട്ടിപിടിച്ചു. അവളുട നഗ്നമായ വയറിൽ കൈകെട്ടി തോളിൽ മുഖം വെച്ചു നിന്നു….
അവളുടെ കവിളിൽ ഒരു ഉമ്മ നൽകി…
നമുക്ക് ഉച്ചക്ക് പോയ പോരെ ആതിര ചേച്ചിടെ വീട്ടിൽ. അവൻ അവളുടെ ചെവിയിൽ കടിച്ചു..
ഹും… ഹാ….. തുളസി ഒന്ന് പൊങ്ങി
കണ്ണാ ചുമ്മാ കളിക്കല്ലേ….
അതിനു കളിക്കാൻ തുടങ്ങി ഇല്ലല്ലോ…. എന്റെ ടീച്ചർ കുട്ടി…
അവൾ ചിരിച്ചു…
ടാ അടി കിട്ടുട്ടോ.. മാറു കണ്ണാ…
അവൾ അവനെ പുറകിലേക്ക് തെള്ളി..
കൂടുതൽ ശക്തിയിൽ മുന്നിലേക്ക് ആഞ്ഞു കെട്ടിപിടിച്ചു അവൻ.. ആ തോളിൽ കടിച്ചു… അവന്റെ കുഞ്ഞുട്ടൻ അവളുടെ പിൻ ഭാഗത്തു അമർന്നു…