നോക്കിയേ….
അവളുടെ തടിയിൽ കൈ വെച്ച് ഉയർത്തി നെറുകയിൽ ഉമ്മ നൽകി.
അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി..
എന്തു പറ്റി…
ഹേയ്.. ഒന്നുല്ല..
ഒന്നുല്ലേ.
ഇല്ലന്നെ
പിന്നെ ഒള്ളത് ഒക്കെ ആര് കൊണ്ട് പോയി..
അവൻ അവളുടെ മുലയിൽ തഴുകി ചോദിച്ചു..
അയ്യേ….. ഒള്ളത് അവിടെ തന്നെ ഉണ്ട്…
ആണോ…. എന്നാ ഞാൻ ഒന്ന് നോക്കട്ടെ..
നാളെ പോകണ്ടതു ആണ്… നോക്കി തുടങ്ങിയ നീ നിർത്തില്ല.. അതോണ്ട് എന്റെ വാവ അടങ്ങി കിടന്നേ..
ഇല്ലന്നെ ഞാൻ അടങ്ങി ഇരുന്നോളാം.
നാളെ നേരത്തെ എണീക്കണ്ടെ… അതോണ്ടാ.
ആ… മനസിലായി…
ലൈറ്റ് ഓഫ് ചെയ്തു ടേബിൾ ലാമ്പ് ഓണാക്കി അവൻ തുളസിയുടെ അടുത്ത് വന്നു കിടന്നു അവളെ കെട്ടിപിടിച്ചു കിടന്നു.
എന്റെ സ്കെർട്ട് കുത്തി കീറുമോ…. അവൾ അവനിലേക്ക് കൂടുതൽ ചേർന്ന് കിടന്നു.
എന്നേ കല്ലുകൊണ്ട് അല്ല ഉണ്ടാക്കിയെക്കുന്നെ… അപ്പോൾ അങ്ങനെ ഒക്കെ ഉണ്ടാകും..
സീരിയസ് ആണോ…. അവനു നേരെ തിരിഞ്ഞു കിടന്നു അവൾ ചോദിച്ചു..
ഹേയ്… നമുക്ക് ഒരു ജന്മം മുഴുവൻ ഉണ്ടല്ലോ… എന്റെ തുളസികുട്ടി കിടന്നോ..
അവന്റെ നെഞ്ചിൽ തലചായ്യ്ച്ചു അവൾ കിടന്നു.
രാവിലെ പോകാൻ നേരത്തെ റെഡിയായി തുളസി, കൃഷ്ണയെ വിളിച്ചു.
ടാ.. കണ്ണാ എണിക്കു.. പോകണ്ടേ..
ആ… ടൈം എത്രയായി..
5.30 ആയിടാ എണിക്കു കണ്ണാ.
ബെഡിൽ എണിറ്റു ഇരുന്ന്.. ഒന്ന് മൂരിനിവർന്നു തുളസിയെ നോക്കിയ കൃഷ്ണയുടെ കണ്ണു വിടർന്നു.
തന്നെ തന്നെ നോക്കി നിക്കുന്ന കൃഷ്ണയെ കണ്ടു തുളസിക്കു നാണം വന്നു…
അവൻ ചാടി ഇറങ്ങി തുളസിയെ നോക്കി നിന്നു…
ബ്ലാക് സ്കിൻ ഫിറ്റ് ജീൻസും, വൈറ്റ് ഷർട്ട് ടോപ്പിലും സുന്ദരിയായിരുന്നു അവൾ.
നീ ഇങ്ങനെ നോക്കല്ലേ എനിക്ക് എന്തോ പോലെ…