രണ്ടു പേരുടെയും കുടുംബത്തിൽ ആവിശ്യത്തിൽ അധികം സമ്പത്ത്…
അങ്ങനെയുള്ള താൻ അയാളെ കാണുവാൻ ആഗ്രഹംക്കുന്നതു തന്നെ എത്ര ചീപ്പായ കാര്യമാണ്…
ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും മനസ്സിൽ നിന്നും അയാളുടെ ആ നോട്ടം വിട്ടു മാറുന്നില്ല….
അന്നു വൈകിട്ട് രവി ലാപ്ടോപ്പിൽ ഇതാ ഇവിടെവരെ പ്ളേ ചെയ്തിട്ട് പറഞ്ഞു നീ അന്ന് പറഞ്ഞ പടം ഇതല്ലേ… ഇതാ ഇവിടെവരെ….
പടം കുറച്ചു നേരം കണ്ടിട്ട് രവി കൂർക്കം വലിക്കാൻ തുടങ്ങി….
പക്ഷേ നളിനി കാണുകയായിരുന്നു… കണ്ണു ചിന്മാതെ… മദ്യപിച്ചു ചുവന്ന കണ്ണുകളുമായി പ്രതികാര ദാഹിയായി നടക്കുന്ന വിശ്വനാഥൻ , സോമനല്ല അത് ജോർജ് തന്നെ… നളിനിയുടെ കണ്ണിൽ സോമനില്ല… അവൾ കാണുന്നത് ജോർജിനെയാണ്….
താറാവിൻ കൂട്ടിലെ പഞ്ചാരമണലിൽ കിടന്ന് സോമന്റെ നെഞ്ചിൽ പടർന്നു കയറുന്ന ജയഭാരതി…
നളിനിക്ക് ജയഭാരതിയോട് അസൂയ തോന്നി… ജയഭാരതി കെട്ടിപ്പിടിച്ചുരുളു ന്നത് ജോർജ്ജിനെ തന്നെ….
ഭ്രാന്ത് പിടിക്കുന്നപോലെ തോന്നിയപ്പോൾ അവൾ ലാപ്പ് ഓഫ്‌ആക്കിയിട്ട് കിടന്നു…
അന്ന് ഒറക്കം പിടിക്കുന്നതിനു മുൻപ് അവൾ തീരുമാനിച്ചിരുന്നു…. എല്ലാ ഈഗോയും മാറ്റി വെച്ചിട്ട് നാളെ അയാളെ ഒന്നുകൂടി കാണണം… ആ കണ്ണുകളുടെ മൂർച്ച അനുഭവിക്കണം…
പിറ്റേന്ന് സ്കൂളിൽ പോകുമ്പോൾ എങ്ങിനെ ജോർജിനെ കണ്ടുമുട്ടും എന്ന ചിന്തയായിരുന്നു നളിനി ടീച്ചർക്ക്…
അയാളുടെ വീട്ടിൽ പോയാൽ… ശ്ശെ വേണ്ട.. വന്നതിന് ലീനയുടെ അമ്മയോട് എന്തു കാരണം പറയും … തന്നെയുമല്ല അയാളവിടെ കാണണമെന്നുമില്ല…
ചിലപ്പോൾ കടപ്പുറത്തു കാണും… വെറുതെ കൂട്ടുകാരുമൊത്തു വർത്തമാനവും പറഞ്..
ചിലപ്പോൾ വല്ല ബാറിലും മദ്യപിക്കാൻ പോയെങ്കിലോ…. ആ എന്തെങ്കിലും ആകട്ടെ കടപ്പുറത്ത് ഒന്നു പോയി നോക്കാം….
അന്ന് ഉച്ചക്ക് ശേഷം സ്കൂളിൽ ലീവ് പറഞ്ഞിട്ട് തന്റെ സ്‌കൂട്ടർ അവൾ കടപ്പുറത്തേക്ക് ഓടിച്ചു…
തന്റെയും കുടുംബത്തിന്റെയും ജീവിതം തന്നെ മാറ്റി മറിക്കാൻ പോകുന്ന യാത്രയാണ് അതെന്ന് നളിനി ടീച്ചർ എന്ന കുടുംബിനി അപ്പോൾ അറിഞ്ഞിരുന്നില്ല….
************* തുടരും ****************
ബ്രോസ്സ്.. ഇത് ഒരു ഇൻട്രോ മാത്രമാണ്
ത്രസിപ്പിക്കുന്ന കളികൾ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം.. ലൈക്കുകൾ
കമന്റുകൾ ഒക്കെ കൂമ്പാരമാകട്ടെ…
കഥകൾ ഗഭീരമാകും….ലോഹിതൻ…