അങ്ങനെ ആ ദിവസം രാത്രി ആയപ്പോൾ കാർത്തിക ഒരു ഹോട്ടൽ ബുക്ക് ചെയ്തിരുന്നു അവിടെ റസ്റ്റ് എടുത്തിട്ട് രാവിലെ ഇറങ്ങാം എന്ന് വെച്ച്. കാർത്തിയും അത് തന്നെ ആയിരുന്നു പ്ലാൻ.
നല്ല ഒരു ഹോട്ടൽ തന്നെ ആയിരുന്നു അവൾ ബുക്ക് ചെയ്തത്.
റൂമിൽ കയറിയപ്പോൾ കാർത്തിക അവനോട് ചോദിച്ചു.
“എങ്ങനെ ഉണ്ട്?”
“സൂപ്പർ.”
“ഇതിന് മുൻപ് ഏട്ടൻ ഇതേപോലെ ഉള്ള ഹോട്ടലിൽ കയറിട്ട് ഉണ്ടോ.”
“പിന്നല്ലാതെ.
പക്ഷേ ഞാൻ ഇറങ്ങി പോയപ്പോൾ പിന്നെ ആ ഹോട്ടാൽ പോലും അവിടെ ഇല്ലാതെ ആയി.”
ബെഡിൽ ഇരുന്നു കൊണ്ട് കാർത്തിക ചോദിച്ചു.
“അതായത് ആ ഹോട്ടാൽ പൊളിച്ചു എന്നല്ലേ.”
“പിന്നല്ലാതെ.”
“ഞാൻ പോയി കുളിച്ചിട്ട് വരാം…”
അവൾ ബാഗിൽ നിന്ന് ടാർക്കി എടുത്തു കുളിമുറിയിലേക്ക് നടന്ന ശേഷം തിരിഞ്ഞു നോക്കി.
പിന്നെ വന്ന് കാർത്തിയുടെ കൈയിൽ പിടിച്ചു കൊണ്ട് ബാത്‌റൂമിലേക് പോയി.
“അയ്യേ..”
“എന്ത് അയ്യേ എന്ന്…
നീ എന്നെ ഒന്ന് കുളിപ്പിച്ച് താടാ.
ഒറ്റക്ക് കുളിച്ചു കുളിച്ചു ബോർ അടിച്ചു.”
“അതിന്…”
“മിസ്റ്റർ കാർത്തി..
ഇത് കാർത്തിക ips ആണ്.
എന്റെ വാക് അനുസരിച്ചു ഇല്ലേ…”
“ഇല്ലേ…”
“എന്താടാ…
നീ ഇങ്ങനെ…
ഇത്രയും നല്ല ഹൽവ പോലുള്ള പിസ് ഇങ്ങനെ പറഞ്ഞു കെഞ്ചുമ്പോൾ…
ഒരു ഇത് തോന്നുന്നില്ലേ???”
അത് പറഞ്ഞു തീരും മുൻപ് അവളെ ചേർത്ത് പിടിച്ചിട്ട്.
സോപ്പ് എടുത്തു അവളെ കുളിപ്പിക്കാൻ തുടങ്ങി.
അവൾ ചിരിക്കാൻ തുടങ്ങി. ഒപ്പം ഈകിളി എടുകുന്നും ഉണ്ട് അവള്ക്ക്.
ഒപ്പം എന്റെ തലമുടിയിൽ പിടിച്ചു അവൾ കളിക്കുന്നു ഉണ്ടായിരുന്നു.
“എന്റെ ഏട്ടനെ ഞാൻ എന്റെ അടിമ കണ്ണൻ ആകും എന്റെ മാത്രം…”
കാർത്തി അവളെ നോക്കിയപ്പോൾ.
“രാത്രി മാത്രം….
രാത്രി എനിക്ക് ഇങ്ങനെ ബാധ കയറും…
അപ്പൊ ഏട്ടനെ എനിക്ക് എടുത്തിട്ട് പെരുമാറാല്ലോ..”
എന്നിട്ട് ചിരി.
“മതിടി… മതിടി…”
“മിസ്റ്റർ ഇങ്ങനെ തലോടി സോപ്പ് തേച്ചാൽ സോപ്പ് തീർന്നു പോകുകയുള്ളു എന്റെ മെത്തെ ഡെട്ട് ഒന്നും പോകില്ല.”
“മതിടി കുളിച്ചത്…. വല്ല ജലദോഷം വന്നാൽ…”