ജലവും അഗ്നിയും 10 [Trollan]

Posted by

കാർത്തിക്കക് വിശോസിക്കാൻ പറ്റണില്ല ആയിരുന്നു.

“കാർത്തു ഫോണിന്റെ ചാർജ് തീരാറായി..”

കാർത്തിക വേഗം എഴുന്നേറ്റു താഴെ പോയി അവളുടെ അനിയത്തിയുടെ ഫോൺ വാങ്ങിക്കൊണ്ടു വന്ന് കാർത്തികയുടെ ഫോണിന്റെ സിം അതിലേക് ഇട്ട്.

കാർത്തിക അത്ഭുതപെട്ടു പോയി. താൻ ഒക്കെ ഒരാളോട് എന്തെങ്കിലും ചോദിച്ചാൽ ചിലപ്പോ ആണ് മറുപടി കിട്ടൂ. കാർത്തി ഒറ്റ കാൾ മാത്രം ആണ് ചെയ്തു ഉള്ളു തേടിപിടിച്ചു മറുപടി വന്നു കൊണ്ട് ഇരിക്കുന്നു.

അങ്ങനെ കേട്ട് കൊണ്ട് ഇരിക്കെ ഒരു ആളുടെ റിപ്ലൈ വന്നു.

“സാർ അന്നേ ദിവസം ഞാൻ ആയിരുന്നു നോർത്ത് വെസ്റ്റ് ഏരിയ റഡാർ നിരീക്ഷിച്ചു കൊണ്ട് ഇരുന്നേ. ഈ സംഭവം നടക്കുന്നതിനു മുന്പും പിനിബും നാല് ചൈനിസ് ഹെലികോപ്റ്റർ റഡാർ പതിഞ്ഞിട്ട് ഉണ്ട്. ഞാൻ അത്‌ സുപ്പീരിയർ ഓഫീസർ ന്റെ മുന്നിൽ വിഷയം ആക്കി എങ്കിലും ഇടക്ക് ഒക്കെ അങ്ങനെ അവരുടെ ഹെലികോപ്റ്റർ കളും ഫിഗ്റ്റർ ജെറ്റ് ബോർഡർ ക്രോസ്സ് ചെയുന്നുണ്ട് നമ്മൾ പ്രശ്നം ആക്കണ്ട എന്നാണ് പറഞ്ഞെ. കണ്ടില്ല എന്ന് കണക് കൂട്ടിയാൽ മതി എന്ന് പറഞ്ഞു തള്ളി കളഞ്ഞു.

ഈ സംഭവം നടക്കുന്നതിന് മുൻപ് പിന്പും ആയത് കൊണ്ട് ആണ് ഞാൻ പറഞ്ഞത്. ഒക്കെ സാർ.”

ഫോൺ വെച്ച് അയാൾ.

ഞാൻ കാർത്തികയുടെ നേരെ നോക്കി.

“അപ്പൊ ഏട്ടാ…”

“കാർത്തു നമുക്ക് ഒന്ന് അവിടെ വരെ പോയല്ലോ.”

“ഞാൻ റെഡി..

ഫ്ലൈറ്റ് പോകോണോ ട്രെയിന് പോകണോ?”

“വേണ്ടാ.

നമുക്ക് നിന്റെ അപ്പന്റെ വണ്ടിയിൽ അങ്ങ് പോയാലോ കാറിൽ.”

അവൾ ഒന്ന് ആലോചിച്ചു.

എന്നിട്ട് താഴേക്ക് പോയി.

ഇച്ചിരി നേരം കഴിഞ്ഞു മേലെ വന്നിട്ട്.

“താക്കോൽ കാണിച്ചിട്ട്…

അവിടെ വരെ ഓടോ എന്ന് അറിയില്ല.”

കാർത്തി താക്കോൽ മേടിച്ചിട്ട്.

“അതൊക്കെ ഓടിക്കോളും…”

“ഞാൻ അച്ഛനോട് പറഞ്ഞേക്കുന്നത് എന്റെ ഇടുക്കിയിൽ ഉള്ള കൂട്ടുകാരിയുടെ അടുത്ത് പോകാൻ എന്നാണ്. പിന്നെ ഏട്ടന്റെ ഒപ്പം തനിയേ കുറച്ച് ദിവസം അവിടെ ചെലവഴിക്കാനും.”

“കള്ളം പറയാൻ തുടങ്ങിയോ നീ.”

“ഇയാളോട് അല്ലല്ലോ എന്റെ സ്വന്തം അച്ഛനോട് അല്ലെ പറഞ്ഞേ ഞാൻ സഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *