ജലവും അഗ്നിയും 10 [Trollan]

Posted by

അതൊക്കെ പറഞ്ഞു ഞങ്ങൾ ചിരിച്ചു.

 

“നിനക്ക് ഉറക്കം വരുന്നില്ലെ?”

“ഇല്ലന്നെ…

ഏട്ടാ നമ്മുക്ക് ഒരു കളി കളിച്ചാലോ.”

“എന്ത് കളി??”

കാർത്തു എഴുന്നേറ്റു പോയി അവളുടെ ഫോൺ എടുത്തു കൊണ്ട് വന്നിട്ട് കാർത്തി യോട് പറഞ്ഞു.

“ഇത്‌ ഇമ്പോര്ടന്റ്റ്‌ ആയ ഒരു കളി ആണ്.

ഏട്ടന്റെ അച്ഛന്റെയും അമ്മയെയും അരുണച്ചാൽ വെച്ചല്ലേ കാണാതെ പോയെ.

ഞാൻ എനിക്ക് അറിയുന്ന എന്റെ ips ട്രെയിങ് ഉള്ളവരോട് ഇതിനെ കുറച്ചു ചോദിക്കും. അവർ എത്ര പേര് അനോഷിച്ചു റിപ്ലൈ തരും എന്ന് നോക്കാം. അതേപോലെ ഏട്ടനും ഏട്ടന്റെ കോൺടാക്ട് വെച്ച് അനോഷിക്.”

“ഒക്കെ.

അപ്പൊ എന്റെ വാവച്ചി തന്നെ തുടങ്ങിക്കോ.”

കാർത്തിക തന്റെ കോൺടാക്ട് ഉള്ള എല്ലാവരെയും വിളിച്ചു ഒരു നൂറു പേരെ എങ്കിലും കാർത്തിക വിളിച്ചു.

എന്നിട്ട് ആ ഫോൺ കാർത്തി ക് കൊടുത്തു.

കാർത്തി ഒരേ ഒരു കാൾ ചെയ്തു ഉള്ളു.

“എന്നാ ഏട്ടാ..

ഏട്ടന് ഒരാൾ മാത്രം ഉള്ളോ വിളിക്കാൻ.”

കാർത്തി ഒന്ന് ചിരിച്ചു.

കാർത്തിക ഫോൺ നടുക്ക് വെച്ചിട്ട് റിപ്ലൈ ക് വേണ്ടി വെയിറ്റ് ചെയ്തു.

ആദ്യ കാൾ വന്നത് കാർത്തിക ടെ കോൺടാക്ട് ന്ന് ആയിരുന്നു. ഞങ്ങൾക് അറിയാവുന്ന വിവരം തന്നെ ആയിരുന്നു പറഞ്ഞത്.

അങ്ങനെ ഒരു 45 കാൾ അവള്ക്ക് വന്ന്. അവൾ താൻ ജയിച്ചു എന്ന രീതിയിൽ കാർത്തിയെ നോക്കി.

പെട്ടെന്ന് തന്നെ ഒരു ആൻനോൺ നമ്പറിൽ നിന്ന് കാൾ വന്നു കാർത്തി എടുത്തു.

അവിടെ അന്നേരം വെടിവെപ് ഒക്കെ ഉണ്ടായിട്ട് ഉണ്ടായിരുന്നു എന്ന് ഒക്കെ ആ പുള്ളി പറഞ്ഞു.

അങ്ങനെ ആ കാൾ കഴിഞ്ഞു.

പിന്നെ ഓരോ അൺ നോൺ നമ്പറിൽ നിന്ന് ഒക്കെ വിളി വരാൻ തുടങ്ങി കണ്ടിന്യൂസ് ആയി.

എണ്ണി എണ്ണി മടുത്ത കാർത്തിക ബെഡിൽ കിടന്ന് ഉറങ്ങി പോയി.

പക്ഷേ കാളുകൾ വന്നു കൊണ്ട് ഇരുന്നു.

കാർത്തി ഉറങ്ത്തെ അവരുടെ റിപ്ലൈ കൾ കേട്ട് കൊണ്ട് ഇരുന്നു.

 

രാവിലെ എഴുന്നേറ്റു നോക്കിയ കാർത്തിക കണ്ടത് അപ്പോഴും വിളികൾ വന്നു കൊണ്ട് ഇരിക്കുക ആണ്.

Leave a Reply

Your email address will not be published. Required fields are marked *