ജലവും അഗ്നിയും 10 [Trollan]

Posted by

കാർത്തിക ഞെട്ടി എന്റെ നേരെ നോക്കി.

“അതേ കാർത്തു..

ജോലി ചെയ്താൽ സാലറി കിട്ടിലെ..

വേറെ ഏജന്റ് കൾക്ക് വേണ്ടി ഡ്യൂട്ടിക് പോകുമ്പോൾ കിട്ടുന്ന കാശ് ഒക്കെ ഞാൻ അവിടെ ഉള്ള ഓർഫാനെജിലേക് കൊടുക്കും.

ആരും ഇല്ലാത്ത എനിക്ക് എന്തിന് എന്ന് ഓർത്ത്.

ഇപ്പൊ ഉള്ളത് നമുക്ക് എല്ലാവർക്കും ഉള്ളത് ഉണ്ട്.”

“ഏട്ടൻ എങ്ങനെ ഇത്രയും അപകടം നിറഞ്ഞ മിഷൻ ഒക്കെ ഇറങ്ങി തിരിക്കുന്നെ.

സകിറിനെ പോലുള്ള അവരെ നേരിടാൻ ഞാൻ കുറച്ച് CRF കാരെ ചോദിച്ചപ്പോൾ അവർക്ക് പേടിയാ.അത് ഒറ്റക്ക് പോയിട്ട് ക്ലീൻ ആക്കിയ ഏട്ടനെ എനിക്ക് വിശോസിക്കാനേ കഴിയുന്നില്ല.”

“നീ ഒക്കെ കണ്ടേക്കുന്നത് വെറും ചെന്നായ കുട്ടങ്ങളെ ആണ്.

കടുവയും സിംഹങ്ങളും വാഴുന്ന ഒരു ലോകം ഉണ്ട് ഇതിന്റെ അപ്പുറത്.

കത്തിയും കോടാലിയും പിഷ്ടനും ആയുധം ആയുള്ള നിന്റെ മുബൈ അല്ലാ അത്‌.

ടാങ്കുകളും, ഹെലികോപ്റ്റർ കളും, റോക്കറ്റുകളും മിസയിലുകളും, ന്യൂക്ലീർ വേപ്പൺ തുടങ്ങി രസയുധം വും കൈയിൽ ഉള്ള ഒരു ലോകം.

ഒന്ന് കണ്ണ് അടച്ചു തുറക്കുമ്പോൾ തന്നെ ചിലപ്പോ മരണം സംഭവികം അവിടെ.

അവിടെ എല്ലാം പുണ്ട് വിളയാടി വന്ന എനിക്ക് എന്ത് റാണ എന്ത് സാക്കിർ.”

“അന്ന് നിന്റെ കൂടെ സൈക്കിളിൽ സകിറിന്റെ മുന്നിലൂടെ കൊണ്ട് വന്നപ്പോൾ ഞാൻ ഊഹിക്കണം ആയിരുന്നു.

അതും അല്ലാ ഒരു ips കാരിയോട് ചെങ്ങാത്തം കൂടാൻ പറ്റിയ ഒരു കള്ളൻ അത് ഈ ലോകത്ത് ചാൻസ് ഇല്ലായിരുന്നു.

അതും ഞാൻ ഊഹിക്കണം ആയിരുന്നു.”

“അതേപോലെ ഊഹിക്കണം ആയിരുന്നു ips കാരിയെ പണിതിട്ട് പോകാൻ പറ്റിയ ഒരു കള്ളനും ഈ ഭൂലോകത് ഉണ്ടാകാൻ ചാൻസ് ഇല്ലാ എന്നും.”

“പോടാ…”

അവൾ ചിരിച്ചു…കൊണ്ട് ഇരുന്നു.

“നിന്റെ സംസാരം എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു നിന്നെ പോലീസ് സ്റ്റേഷൻ വെച്ച് സംസാരിച്ചപ്പോൾ.

അന്ന് നീ ചോദിച്ച ചോദ്യം ഒക്കെ എന്നിലും വലിയ മാറ്റം ഉണ്ടാക്കി. അതല്ലേ രണ്ണയെ ഒക്കെ പിടിക്കാൻ ഇറങ്ങി തിരിച്ചെ.

നീ അപ്പൊ അവിടെ പണി തിർത്തിട്ട് ഇല്ലെങ്കിൽ ഇപ്പൊ ഞാൻ പാടം ആയെന്നെ.”

Leave a Reply

Your email address will not be published. Required fields are marked *