ജലവും അഗ്നിയും 10 [Trollan]

Posted by

 

“എന്തിനാ?”

“പോക്കടി പെണ്ണേ..”

അവൾ മടിയിൽ നിന്ന് എഴുന്നേറ്റു പതുക്കെ മുറ്റത്തു ഇറങ്ങി പതുകെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന ശേഷം ips ഗ്വരവം മുഖത്ത് കാണിച്ചിട്ട്.

“പറ യു കാർത്തി.”

 

“ഇത്രയും വേണ്ടാ… നല്ല മഞ്ഞു ഉണ്ട്‌.. ഇവിടെ കയറി ഇരിക്കടി…”

അവൾ ചിരിച്ചിട്ട് വന്ന് ചേർന്ന് ഇരുന്നു.

“പറ.”

“എന്റെ അമ്മയും അച്ഛനും മരിച്ചിട്ട് ഉണ്ടോ???”

കാർത്തിക എന്റെ മുഖത്തേക്ക് നോക്കിട്ട്.

“ആ ചോദ്യം എന്നിലും വന്നിരിക്കുന്നു ഏട്ടാ..

മൊത്തത്തിൽ ഞാനും ഇപ്പൊ കൺഫ്യൂഷൻ ആണ്…”

“എന്തൊ എനിക്കും അങ്ങനെ തോന്നുന്നു…”

അപ്പൊ തന്നെ കാർത്തിക…

“ഏട്ടാ…

എനിക്ക് ഇങ്ങനെ സംശയം വെച്ച് കൊണ്ട് നടക്കുന്നത് ഇഷ്ടം അല്ലാ. അത്‌ തീർക്കണം.”

“അതായത്…

നമുക്ക് ഒന്ന് അനോഷിച്ചു നോക്കിയാലോ.”

“ഹം ഏട്ടാ…

എന്റെ കോൺടാക്ട് കളിൽ നിന്ന് ഞാനും ശ്രെമിക്കാം.

ചേട്ടന്റെ കോൺടാക്ട് കളിൽ നിന്നും ചേട്ടനും നോക്ക്.

ലാസ്റ്റ് നമുക്ക് ഒരു തീരുമാനത്തിൽ എത്താം.”

“അതേ….. നീ പറഞ്ഞതാ ശെരി.”

 

ആ കാര്യം ഞങ്ങൾ അവിടെ അവസാനിപ്പിച്ചു.

“ഓ അന്ന് ഏട്ടനെ തല്ലിയ കവിൾ ഒന്ന് കാണിക്കുവോ.”

“എന്നതിനാ വീണ്ടും തല്ലാൻ ആണെങ്കിൽ തരില്ല.”

“അതിന് അല്ലാ…. ഒരു കിസ്സ് തരാൻ ആണ് ”

“എന്നാൽ ഇന്നാ..”

“അയ്യടാ അങ്ങനെ ഇപ്പൊ കാർത്തിക ips ന്റെ ചുമ്പനം മേടിക്കണ്ട.”

“പിന്നെ നിനക്ക് എന്താടി വേണ്ടേ..”

എന്ന് പറഞ്ഞു കെട്ടിപിടിച്ചപ്പോൾ അർച്ച അമ്മ പുറകിൽ വന്ന് നിന്നിട്ട്..

“എന്റെ കുട്ടികളെ പരിസര ബോധം എങ്കിലും വേണം കേട്ടോ.”

ഞാൻ അപ്പൊ തന്നെ അവളുടെ മേത്തു നിന്ന് കൈ എടുത്തു എഴുന്നേറ്റു.

“ഈ അമ്മക്ക് വരാൻ പറ്റിയ സമയം.

ഏട്ടൻ ഒന്ന് റൊമാന്റിക് മൂഡിലേക് വന്നതാ.

കളഞ്ഞു.. ഹും..”

കാർത്തി അത്‌ കേട്ട് മുഖത്ത് ഒരു ചിരി യും വന്നു.

“ഇപ്പൊ ഈ പെണ്ണിന് കുശുമ്പ് കുറച്ച് കൂടുന്നുണ്ടാട്ടോ.. നിന്നെ കിട്ടിയത് കൊണ്ട് ഇപ്പൊ ഞങ്ങളെ ആരെയും ഇവൾക് വേണ്ടാതായി.”

“എനിക്ക് ഒന്നും വേണ്ടാ നിങ്ങളെ..

Leave a Reply

Your email address will not be published. Required fields are marked *