ഓഫീസിലെ സാറ കുട്ടി [റോക്കി]

Posted by

ബോസ് : നിങ്ങൾ എവിടെ ?

ഞാൻ : ഞാൻ സാറയെ സ്റ്റോക്‌റൂം okke കാണിച്ചു , ഫയലുകൾ എല്ലാം നോക്കി

ബോസ് : അവൾക്കു പോകണ്ടേ ? നാളെ തുടങ്ങിയാൽ മതിയരുന്നല്ലോ ?

ഞാൻ : ഞാൻ പറഞ്ഞതാ , അവൾ പറഞ്ഞു ഇന്ന്തന്നെ എല്ലാം
കണ്ടാൽ നാളെ ജോലി തുടങ്ങാമല്ലോന്ന് .

അങ്ങനെ ഞങ്ങൾ പതിയെ ഇറങ്ങി സീറ്റിൽ വന്നു .

ഓ മാണി 5 ആയി ! വീട്ടിൽ പോകണ്ടേ ..? എന്നാൽ നാളെ കാണാം ഞാൻ അവളോടും ബോസ് നോടും പറഞ്ഞു .

എന്നിട്ടു ഞാനും അവളും ഇറങ്ങി പഞ്ച് ചെയ്തു . കാർ പാര്കിടെക്ക്‌ നടക്കുന്നതിനിടയിൽ ഞാൻ അവൾക്കു ബൈ പറഞ്ഞു . ഒരെണ്ണം കത്തിച്ചിട് പോകമെന്നു കരുതി smoke corner ലേക്ക് നടന്നു

സാറ : hey ഇതെവിടെ പോകുന്നു ? വീട്ടിൽപോണില്ല ?
ഞാൻ: ഒരെണ്ണം കത്തിച്ചിട്ടു പോകും എന്ന് വെച്ച് , നീ വിട്ടോ .
സാറ: ആ ഈ കുഞ്ഞന് വലിയും ഉണ്ടോ .. ഞാനും വലിക്കും .
ഞാൻ: എന്നാൽ വാ നമുക് ഒരുമിച്ച് കത്തിക്കാം .

അങ്ങനെ ഞങ്ങൾ ഓരോ സിഗ്ഗ്‌റേറ്റുകൾ കത്തിച്ചു , കുറച്ച personal talks ആകാമെന്ന് കരുതി

ഞാൻ : എവിടെയാ പഠിച്ചത്
സാറ : uk ആണ് , സ്കോളർഷിപ് കിട്ടി .
ഞാൻ: വീട്ടിൽ ആരൊക്കെയാ
സാറ : ഉമ്മി ഞാൻ അനിയത്തി
ഞാൻ : അപ്പോൾ വാപ്പ ?
സാറ :മരിച്ചു , 3 വര്ഷം ആയി
ഞാൻ : ഓ സോറി
സാറ: നോ മെൻഷൻ
ഞാൻ: സാരക്ക് 25 വയസ് ആണല്ലേ ? നമ്മൾ സമ പ്രായക്കാരാണ്
സാറ : ഓ ആണോ , എനിക്കും തോന്നി ഏകദേശം സമപ്രായം ആണെന്ന്
ഞാൻ : കല്യാണം കഴിക്കാൻ പ്ലാൻ ഒന്നുമില്ലേ
സാറ : തീരുമാനിച്ചില്ല
ഞാൻ : അതെന്താ ?
സാറ : ഓ നമുക്കുള്ള ഫ്രീഡം അങ്ങ് പോകും .. എനിക്കീ പ്രൊഫഷൻ വലിയ ഇഷ്ടമാ .. ഈ ജോലിക്കു യാത്രകളും സമയവും ഒന്നും തടസ്സമാകരുതല്ലോ . കുടുംബം ആയാൽ ഒന്നും നടക്കില്ല .

Leave a Reply

Your email address will not be published. Required fields are marked *