എനിക്ക് സന്തോഷമായി ,
ഞാൻ :എന്നാൽ നമുക്കവളെ അപ്പോയ്ന്റ് ചെയമല്ലേ ? 3 മാസം കഴിഞ്ഞു എല്ലാം ഓക്കേ ആണെങ്കിൽ സ്ഥിരമാക്കാം .
ബോസ് : എന്നാൽ ശെരി ഞാൻ ഓഫർ ലെറ്റർ കൊടുക്കാം . നീ ആ ഓഫീസിൽ ബോയെ വിളിച്ചു അവളുടെ ഡെസ്ക് ഒക്കെ ഒന്ന് സ്റ്റ്ബാക്കാൻ പറ . ഇന്ന് കുറച്ചു നേരം ഇരിക്കട്ടെ നീ അവൾക്കു കാര്യങ്ങൾ ഒക്കെ ഒന്ന് ഡീറ്റൈൽ ചെയ്തു പോടുക്കണം . നാളെ ജോയിൻ ചെയ്യട്ടെ
അതും പറഞ്ഞു ബോസ് പോയി . ഞാൻ പോയി ഓഫീസ് ബോയെ കാര്യങ്ങൾ ഏൽപ്പിച്ചു വാഷ് റൂമിൽ പോയി ഒന്ന് മുഖം കഴുകി മുടിയൊക്കെ ചീകിയൊതുക്കി ഒന്ന് കുട്ടപ്പനായി . എന്നിട്ടു വാഷ്റൂമിലെ ഫുൾ സൈസ് mirroril നോക്കി എന്നെ സ്വയം വിലയിരുത്തി .
എന്റെ പൊക്കം ഒന്നൂടെ കുറഞ്ഞോ !! എല്ലാരും എന്നെ കാണുമ്പോൾ ഇതുതന്നെയാണ് ചോദിക്കുന്നത് .. ചോദ്യത്തിൽ കാര്യമുണ്ട് , 5’2” ആണ് എന്റെ height . പേര് സൗബിൻ , അത്ര മെലിഞ്ഞ ആളല്ല , എന്നാൽ തടിയാനല്ല . നല്ല സുന്ദരമായാ മുടിയും താടിയും മീശയും . അങ്ങനെ ചെറിയ ഒരു മനുശ്യനാണെങ്കിലും . അത്യാവശ്യം എല്ലാവര്ക്കും സ്നേഹം തോന്നുന്ന look .പിന്നെ എന്റെ നാക്ക് ആണ് മെയിൻ എന്ന് എല്ലാരും പറയാറുണ്ട് . എന്റെ genuin ആയിട്ടുള്ള സംസാരരവും നർമ ബോധവും എനിക്ക് ഒരുപാടു സുഹൃത്തുക്കളെ സമ്മാനിച്ചിട്ടുണ്ട് . പ്രത്ത്യേകിച് പെൺകുട്ടികൾ
അവളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളൊക്കെ കഴിഞ്ഞു ഞൻ വീണ്ടും സീറ്റിൽ വന്നു . കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു ബോസും അവളും . ഈ സമയം കൊണ്ട് അവളുടെ ഡെസ്കും ലാപ്ടോപ്പും ഒക്കെ ഞാനും ഓഫീസിൽ ബോയും കൂടി സെറ്റ് ആക്കി . എന്റെ ആത്മാര്‍ഥതയെ ഞാൻ സ്വയം appreciate ചെയ്തു .
അവർ അടുത്ത് വന്നു , ബോസ് എന്നെ അവൾക്കു പരിചയപ്പെടുത്തി ,
ബോസ് : ഇതാണ് സൗബിന് . You goin to work together almost all time
. സൗബിൻ , ഇത് sara ,our new ഗ്രാഫിക് ഡിസൈനർ , please breif her about oru work and office .
ഇതും പറഞ്ഞിട്ട് പുള്ളിയുടെ ക്യാബിനിലേക്കു പോയി
അവൾ : hi സൗബിൻ , it will be my pleasure to work with you .
അതും പറഞ്ഞു അവൾ കൈനീട്ടി ഒരു ഷേക്ക് ഹാൻഡ് ഓഫർ ചെയ്തു
ഞാൻ ഷേക്ക് ഹാൻഡ് കൊടുക്കാൻ സീറ്റിൽ നിന്നും എഴുനേറ്റു .
അപ്പോഴാണ് ഞാൻ മനസിലാക്കുന്നത് , ഹോ എന്ത് പൊക്കമാണവൾക്കു !! ഒരു 5’8” എങ്കിലും കാണും , എത്ര ഏന്തി വലിഞ്ഞിട്ടും ഞാൻ അവളുടെ തോളൊപ്പമേ വരൂ ..
അവളെ ഞാൻ അടിമുടി ഒന്ന് നോക്കി . മൃദുലമായ കൈകളിൽ പിടിച്ചു ഷേക്ക് ഹാൻഡ് ചെയ്യുബോൾ ഞാൻ അവളെ മുഴുവനായി സ്കാൻ ചെയ്യുകയായിരുന്നു . ഫ്രന്റ് ഓപ്പൺ ആയ ഒരു ഗൗൺ ആയിരുന്നു വേഷം ബട്ടൺ ഇട്ടിട്ടുണ്ട് . അവളുടെ ഉയരത്തില്‍ ചേർന്ന ശരീരം , വണ്ണമോ മെലിഞ്ഞതോ അല്ല . എന്നാൽ അവളുടെ വിരലുകൾ മെലിഞ്ഞു നല്ല നീളമുള്ളവ ആയിരുന്നു . അത്യാവശ്യം വിരിവുള്ള തോളുകൾ .