ഓഫീസിലെ സാറ കുട്ടി [റോക്കി]

Posted by

ഞാൻ : അപ്പോ ഇതുവരെ ഒരു affair പോലും ഉണ്ടായിട്ടിലേ ?

സാറ: മുൻപ് ഒരുത്തൻ ഉണ്ടായിരുന്നു , അവൻ ഭയങ്കര കോൺട്രോളിങ് , പതുക്കെ ഒഴിവാക്കി ,ഇപ്പൊ രണ്ടു വർഷമായി . എന്നോട് കൊഞ്ചാനും കുഴയാനും അവനു സുഖിക്കാനുമൊക്കെ ഞാൻ വേണം , എനിക്ക് എദോം വാലോം തിരിയാണേൽ അവനോടു ചോദിക്കണം , അത് നമുക്ക് പറ്റില്ല .
നമുക്ക് ജീവിതം എല്ലാ അർത്ഥത്തിലും ആസ്വദിച്ചു മുന്നോട്ട് പോകണം .

ഞാൻ : എല്ലാ അർത്ഥത്തിലും ആസ്വദിക്കണമെങ്കിൽ ഒരു ബോയ് ഫ്രണ്ട് ഒക്കെ വേണ്ടേ , ഞാൻ അർഥം വെച്ച് ചോദിച്ചു

സാറ : ഓ അതിനു ബോയ് ഫ്രണ്ട് തന്നെ വേണമെന്നില്ലലോ ! ഉരുളയ്ക്കുപ്പേരി പോലെ അവളും

ഓഹോ …. ഇപ്പൊ പറഞ്ഞതും നേരത്തെ ചെറുതായി നടന്നതുമൊക്കെ ഒരു സൂചനയാണോ ? വരട്ടെ നോക്കാം

സാറ : ഹാലോ എന്താണ് ഭയങ്കര ചിന്ത ? നമുക് പോകണ്ടേ ?

എനിക്ക് അര മണിക്കൂർ ഡ്രൈവ് ഉണ്ട് വീട്ടിലേക്കു
അപ്പോഴാണ് സിഗരെറ് തീർന്നത് ഞാൻ ശ്രദ്ധിക്കുന്നത്

ഞാൻ : ഓക്കേ ഡി പോകാം .. ആഹ് ചോദിക്കാൻ മറന്നു എവിടെയാ നിന്റെ വീട് ?

സാറ : ദോഹ sports സ്റ്റേഡിയത്തിനു അടുത്ത
ഞാൻ: ഓ ഞാനും അവിടെയ റൂം എടുത്തിരിക്കുന്നത്

സാറ : ആഹാ അത് കൊള്ളാമല്ലോ , എന്നാൽ നമുക് ഒരുമിച്ച് വരുമല്ലോ .. ഓരോ ദിവസം മാറി മാറി വണ്ടി എടുക്കാം .. അത്രേം കുറച്ച ഡ്രൈവ് ചെയ്താൽ മതിയല്ലോ , പെട്രോളും ലാഭം .
ആ ആശയം എനിക്ക് വളരേ ഇഷ്ടപ്പെട്ടു

ഞാൻ : എന്നാൽ ഒരു കാര്യം ചെയ് ഞാൻ ninte പിറകെ വരം വീടിന്റെ ലൊക്കേഷൻ കാണട്ടെ എന്ന്നിട് പ്ലാൻ ചെയ്യാം

സാറ : നീന്റെ whatsapp നമ്പർ ത ഞാൻ ലൊക്കേഷൻ അയക്കാം

അപ്പോഴാണ് നമ്പർ ചോതിച്ചില്ലല്ലോ എന്ന് ഓർക്കുന്നത്
അങ്ങനെ നമ്പർ ഷെയർ ചെയ്‌ത്‌ ലൊക്കേഷൻ ഇട്ടു , എന്റെ റൂമീന്നു 5 മിന്റ് അവളുടെ വീട് . നന്നയി

സാറ : എന്നാൽ നീ എന്റെ വീടിന്റെ അടുക്കൽ നിന്ന് enne പിക്ക് ചെയ്ത ആൻഡ് ഡ്രോപ്പ് . മറ്റന്നാൾ ഞാൻ നിന്നെ പിക്ക് and ഡ്രോപ്പ് . ഒക്കെ അല്ലെ?

ഞാൻ double ഓക്കേ

അങ്ങനെ വീട്ടിൽ എത്തി പതിവ് കുളിയും കഴിഞ്ഞു ഒരു chaya ഇട്ടു . അപ്പൊഴേക്കും ഷമീന വിളിച്ചു . അവളോട് സാറ ജോയിൻ ചെയ്ത കാര്യവും പിക്ക് ആൻഡ് ഡ്രോപ്പ് ഒക്കെ പ്ലാൻ ഇട്ട കാര്യവും ഒക്കെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *