വന്നിട്ട് ഒന്നും നടക്കാതെ ആവുമോ…!!!!!
നോകാം…
അങ്ങനെ വൈകുന്നേരം ആയി…
ഞാനും ചേച്ചിയും അടുക്കളയിൽ ചായ കുടിച്ചിരിക്കുമ്പോൾ
ചേച്ചി: ടാ നീ പെട്ടന്ന് പോവുമോ?
അമ്മൂമ്മ : അവൻ വന്നു കേറിയതല്ലേ ഉള്ളൂ…
ചേച്ചി : അതല്ല അമ്മൂമ്മ… എനിക്ക് മറ്റന്നാൾ തിരുവനന്തപുരം പോവണ്ടേ… എക്സാം നു… അപ്പോൾ ഇവനെ കൂടെ കൂട്ടിയാൽ പോരെ… അപ്പൂപ്പനെ കഷ്ടപ്പെടുത്തണ്ടല്ലോ…പിന്നെ നിങ്ങൾക്കു എന്നല്ലേ പെൻഷൻ വാങ്ങാൻ പോവേണ്ട ദിവസം…
അമ്മൂമ്മ : ഇവൻ കൂടെ ഉണ്ടായിട്ടു എന്താ കാര്യം… ഇവൻ കൊച്ചല്ലേ… ഞാൻ ഒന്നാലോചിക്കട്ടെ….
ചേച്ചി : എന്നാ ബിന്ദു ചേച്ചിനേം വിളിക്കാം.. അപ്പോൾ പിന്നെ പ്രേശ്നമില്ലല്ലോ…
ചേച്ചിയും നല്ല സന്തോഷത്തിലാണ് .
അമ്മൂമ്മ : ആഹ്.. അത് ആലോചിക്കാവുന്നതാണ്….
ചേച്ചി : എന്നാ ഞാൻ പോയി ബിന്ദു ചേച്ചിയോട് പറയട്ടെ…
അമ്മൂമ്മ: ആ അവൾക്കു വരാൻ പറ്റുമോ എന്ന് ചോയ്ക്….
ചേച്ചി : ബിതു ചേച്ചി ഈ എന്തായാലും വരും അല്ലേൽ ഞങ്ങൾ കൂട്ടികൊണ്ട് പോവും… ഹഹ… അല്ലേടാ…
ഞാൻ : അല്ലപിന്നെ…. വാ ചേച്ചി… ആന്റിടെ അടുത്ത് പോവാം..
രക്ഷപെട്ടു ഞാനും അനുചേച്ചിയും ബിന്ദു ആന്റിയും കൂടെ തിരുവനന്തപുരത്തേക്ക്… പൊളിക്കാം…
ഞങ്ങൾ ആന്റിടെ വീട്ടിൽ പോയി..
അവരുടേത് കൂട്ടുകുടുംബം ആണ്… വലിയ തറവാടാണ്….അതുകൊണ്ട് തന്നെ അവിടെ കൊറേ പേരുണ്ട്….
ഞങ്ങൾ പോവുമ്പോ അവര് ചക്ക ഉപ്പേരി ഒക്കെ ഉണ്ടാകുവായിരുന്നു… ആന്റിക്കു തിരിച്ചു പോവുമ്പോ കൊണ്ടുപോവാൻ..
എന്നെ കണ്ടതും അവിടെ ഇരുന്ന ഒരു ചേച്ചി ടെ കമന്റ് ദേ… ബിന്ദു ആന്റിടെ മോൻ വരുന്നുണ്ടല്ലോ….
എല്ലാരും ചിരിച്ചു ….
ആന്റി : വാ അപ്പുസേ….