ആന്റി : അതിനു നമുക്കൊരു വഴി ഉണ്ടാക്കാം…
ഞാൻ : എന്ത് വഴി…
ആന്റി : അതൊക്കെ ഞാൻ സെറ്റാക്കട….
നീ ഒന്നും അറയാത്ത പോലെ നിന്ന മതി ബാക്കി ഞാൻ ഏറ്റു…
ഞങ്ങൾ താഴെ വന്നു….ആന്റി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു… സാരീ ആണ് ഉടുത്തിരിക്കുന്നത്..
ആന്റി അമ്മൂമ്മയോട്…
ആന്റി : അമ്മേ… ഞാൻ എന്നാ വീട്ടിൽ പോവും കേട്ടോ ഇന്ന്…..
അമ്മൂമ്മ : ആഹ്… നീ എങ്ങന പോവുന്നെ…
ആന്റി : ബസ് ൽ പോവാം അമ്മേ…
അമ്മൂമ്മ : കൊറേ ബാഗ് ഒക്കെ ഉള്ളതല്ലേ ഒറ്റയ്ക്ക് കൊണ്ടുപോവാൻ പറ്റുമോ ഇത്രേം…
ആന്റി : ഇത്തിരി പാട… ഞാൻ അപ്പൂസിനെ വിളിച്ചതാ… അവനു എന്റെ കൂടെ വന്നാൽ സുമി എച്ചിടെ വീട്ടിക്കും പോവാലോ…അവൻ വരുന്നില്ല.. എന്തോ റിഹേഴ്സൽ ഉണ്ടെന്നു….
അമ്മൂമ്മ : ഓ പിന്നെ അവന്റെ ഒരു നാടകം… അവൻ കഴിഞ്ഞ തവണ സുമി പോവുമ്പോഴും അവളുടെ കൂടെ പോയില്ല….
നീ അങ്ങനെ ഒറ്റയ്ക്ക് പോവണ്ട… കൂടെ മാളുവും ഉള്ളതല്ലേ…. എല്ലാം കൂടെ ഒറ്റയ്ക്കാവില്ല.. നിനക്ക്…
അമ്മ : അതെ… അവനെ കാണണം എന്ന് കൊറേ ആയി വീട്ടീന്ന് പറയുന്നു… നാടകവും വേണ്ട ഒന്നും വേണ്ട…. മര്യധക്ക്… പൊയ്ക്കോളണം..
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി…
ഞാൻ സങ്കടം അഭിനയിച്ചു പോവാൻ ഒരുങ്ങി അപ്പോൾ മാളു വരുന്നില്ല എന്ന് പറഞ്ഞു… അവൾക്കു അമ്മായിടെ മോളും ആയി കളിച്ച മതിയെന്ന്….
അമ്മൂമ്മ നിർബന്ധം പിടിച്ചു മാളുവിനെ ഞങ്ങളുടെ കൂടെ പറഞ്ഞയച്ചു…. ആന്റിയുടെ അച്ഛനും അമ്മയ്ക്കും അവളെ കാണണം എന്ന് ഉണ്ടാവില്ലേ…. എന്നൊക്കെ പറഞ്ഞു….
അവൾ വരുമെന്ന് ഞാൻ തീരെ വിചാരിച്ചില്ല…. പ്ലാൻ ഒക്കെ കുളമാവുമോ… കണ്ടറിയാം….