“ഒന്നും സംഭവിക്കില്ല നീ ഒന്ന് ധൈര്യമായി ഇരിക്ക്. അവന്റെ ഉദ്ദേശം നീ ആണെങ്കിൽ നിന്നെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ് ..”
എന്നാലും അവളുടെ മുഖത്ത് ഒരു ഭീതി നിഴലടിക്കുന്നു ഉണ്ടായിരുന്നു….
അവൻ കാറിൽ നിന്നു ഇറങ്ങുമ്പോൾ അവളോട് “കാർ ലോക്ക് ചെയ്ത് ഇരുന്നോ, ഇനി എനിക്ക് എന്തേലും പറ്റിയാൽ പോലും നീ ലോക്ക് തുറന്നു ഇറങ്ങേണ്ട,, പന്തികേട് വല്ലതും തോന്നിയാൽ നീ കാർ എടുത്തു വീട്ടിലേക്കു വിട്ടോ ”
“ടോമേ……” അവൾ ഒന്ന് നീട്ടി വിളിച്ചു.. സങ്കടം തുളുമ്പുന്ന സ്വരത്തിൽ…
അവൻ കാർ ഡോർ അടച്ചു….
ടോമിന്റെ കാർ നു വട്ടം വച്ചവന്റെ അടുത്തേക്ക് നീങ്ങി..
ആ രണ്ടു കാറിന്റെ യും വെളിച്ചത്തിൽ അവനെ ടോമിനു കാണുന്നു ഉണ്ടായിരുന്നു..
നടന്നു അടുക്കുമ്പോൾ തന്നെ ടോം സ്വരം ഉയർത്തി അവനോടു ചോദിക്കുന്നു ഉണ്ടായിരുന്നു
“ആരാടാ നീ, എന്റെ വണ്ടിക്കു വട്ടം വക്കാൻ”
അവൻ മറുപടി ഒന്നും പറയുന്നില്ല…
അവൻ അവിടെ നിന്നും നടന്നു വരുന്ന എന്നെ നോക്കാതെ ഇടത് സൈഡിലേക്ക് തല എത്തിച്ചു ടോമിനു പുറകിൽ ഉള്ളത് നോക്കാൻ ശ്രെമിക്കുക ആയിരുന്നു…
അതെ അവന്റെ നോട്ടം കാറിൽ ഇരിക്കുന്ന നിരോഷയിൽ ആയിട്ടാണ് പോയതും…
ടോമിന്റെ സ്വരം കടുത്തു… “എന്താടാ പന്നി, നിനക്ക് ചോദിച്ചത് മനസിലായില്ലേ… ആരുടെ അമ്മയെ കെട്ടിക്കാൻ ആണെടാ നായിന്റെ മോനെ കാർ നു വട്ടം വച്ചതു…”
“ആരെയും കെട്ടിക്കാൻ അല്ലടാ പൂറി മോനെ, നിന്റെ വണ്ടിയിൽ ഇരിക്കുന്ന ചരക്കിനെ പണ്ണാൻ ആണെടാ വണ്ടി വട്ടം വച്ചത്…” മറ്റവന്റെ സ്വരം കുഴഞ്ഞു ആയിരുന്നു വന്നത്…
അവൻ കള്ള് കുടിച്ചു പൂസാണ്….
ഇത് കേട്ടതും ടോമിന്റെ സിരകളിൽ നിന്നും രക്തം വേഗത്തിൽ തലയ്ക്കു കേറുന്നത് പോലെ ആയി…
ടോം അവിടെ നിന്നും ആ പറഞ്ഞവനെ നേരെ ക്കു ഓടി ചാടി മോന്തക്കു ഇട്ടൊരു പഞ്ച് കൊടുത്തു….
അവന്റെ കൈയിൽ ഉണ്ടായിരുന്ന ആ വലിയ ഹമ്മർ നിലത്തു പതിച്ചു.. ഒപ്പം അവൻ രണ്ടു കൈയും മൂക്കിന്റെ ഭാഗത്തു പൊതിഞ്ഞു പിടിച്ചു.
രക്തം പമ്പ് ചെയ്യും പോലെ അവന്റെ കൈയിൽ തളം കെട്ടി പുറത്തേക്കു ചാടി…
നിരോഷാ ആകെ ഞെട്ടി… തലക്കു കൈ വച്ചു ഇരുന്നു.. അവൾക്കു ടോമിനു എന്തെങ്കിലും ആകുമോന്ന പേടി ആയിരുന്നു..
ടോം ആ പഞ്ച് ചെയ്തതിനു ശേഷം ഒന്ന് കറങ്ങി കുനിഞ്ഞു തിരിഞ്ഞു ആ ഹമ്മർ കൈക്കലക്കി മറ്റവന്റെ പാതത്തിൽ ഇട്ടു ഒരു അടി വച്ചു കൊടുത്തു…