ടാക്സിവാല 2
Taxivala Part 2 | Author : Tom | Previous Part

ഈ കഥയുടെ തുടക്കത്തിനും അത്യാവശ്യം നല്ല സപ്പോർട്ട് ആണ് കിട്ടിയത്… സപ്പോർട്ട്എ ചെയ്ത എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു….
ടോം ശ്രദിച്ചു നോക്കി.
“”ഇവനെ എവിടേയോ വച്ചു കണ്ടിട്ടുണ്ടല്ലോ?”” മനസ്സിൽ ചിന്തിച്ചു…
അപ്പോഴാണ് ടോമിനു മനസിലായത്. ക്യാമ്പിൽ വച്ചു നിരോഷയുടെ രക്തം വരെ ഊറ്റി കുടിച്ച മൈരൻ തന്നെ…..
തുടരുന്നു…..
ടോം കാറിൽ നിന്നു ഇറങ്ങാൻ ശ്രെമിച്ചു… നിരോഷാ വേണ്ട എന്ന അർത്ഥത്തിൽ അവന്റെ കൈയിൽ പിടിച്ചു.
കാരണം അപ്പുറത്ത് നിക്കുന്നവന്റെ കൈയിൽ ഒരു വലിയ ഹമ്മർ ഉണ്ടായിരുന്നു..
ടോം നിരോഷയുടെ കൈ വിടിവിച്ചു
അവളോട് പറഞ്ഞു …
“നീ ഒന്ന് അടങ്ങി ഇരിക്ക് പെണ്ണെ…. എന്താണ് സംഭവം എന്ന് നോക്കിയിട്ട് വരാം. ”
“വേണ്ട പോകണ്ട,അവന്റെ കൈയിൽ കണ്ടില്ലേ ” അവൾ ഭയാനകത്തോട് പറഞ്ഞു
“എന്താണ് സംഭവം എന്താണ് അവന്റെ ഉദ്ദേശം എന്ന് അറിയണം അല്ലോ”
വേണ്ട വേണ്ട പോകണ്ട എന്നൊക്കെ നിരോഷാ പറഞ്ഞു എങ്കിലും അവൻ അത് കൂട്ടുക്കിയില്ല അവളുടെ കൈ വിടവിച്ചു.. അവൻ ഡോറിന്റെ ലോക്ക് തുറന്നു ..
വിടിവിച്ച കൈ വീണ്ടും നിരോഷാ അവന്റെ കൈകളിൽ പിടിച്ചു..
അവളെ ഒന്ന് കലിപ്പിച്ചു നോക്കികൊണ്ട് “ഇത്രയൊക്കെ നടന്നിട്ടും ഞാൻ ഒരു ഭീരുവിനെ പോലെ സ്ഥലം വിടണോ ഇവിടുന്നു”
നിരോഷക്ക് എന്ത് പറയണം അറിയാതെ അവൾ അവന്റെ കൈ വിട്ടു.