ടീച്ചറെ…….
ഞാൻ വിളിച്ചു
എന്താ………..
രാജേഷ്………….
അപ്പോളും അവരുടെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു………
എന്താടാ……
മനസ്സില് ഒരു ഉഷാറില്ലാത്തത്…..
അത് പിന്നെ……
സാരമില്ല….
ഇപ്പോൾ സ്നേഹം ആയല്ലേ എന്നോട്……
ഉം……. ഞാൻ ഒന്ന് മൂളി
ഗെയ്റ്റ് അടച്ചിട്ട അവർ നടന്നു
പിന്നെ പിന്തിരിഞ്ഞു നോക്കി എനിക്ക് കൈ വീശി കാണിച്ചു ഞാൻ തിരിഞ്ഞുനോക്കി. ഞാനും കൈ വീശി കാണിച്ചു പടിഞ്ഞാറ് നിന്നും അസ്തമയസൂര്യന്റെ ഇളംചൂടും പുൽമേടുകളേ തഴുകി വരുന്ന കുളിർകാററുമേറ്റ് ഞാൻ നടക്കുമ്പോൾ എന്റെ മനസ്സിൽ ഒരു വിങ്ങൽ
അത് സ്നേഹത്തിന്റെ ആയിരുന്നില്ലേ…….
അതെ അത് സ്നേഹത്തിന്റെ ആണ്………
ഒപ്പം എന്റെ ആത്മ സംതൃപ്തിയുടെയും …………
( ശുഭം )