പിനീ ഞാൻ ഒരു ബാക് ബെഞ്ചിൽ ആയിരുന്നു ആ കൊല്ലം ഫുൾ പാസ് നൂറു മേനി വാങ്ങണം ആയിരുന്നു എനിക്ക് കഴിയുമോ പിന്നെ ആ ടീച്ചർ എനിക്ക് ട്യൂട്ടിഷൻ എടുത്തു തന്നു
പിന്നെ കണക്കിൽ ഞാൻ നല്ല മാർക് വാങ്ങിച്ചു ആ കൊല്ലം ഈ സ്കൂൾ നൂറു മേനി പാസ്സ് ആയി പിന്നെ ഗൾഫിൽ ഞാൻ പോയപ്പോൾ പൈപ്പുകൾ എല്ലാം മുറിക്കാൻ ഞാൻ അളവുകൾ മനഃപാഠം മനസ്സിൽ കണക്കു കൂട്ടും അപ്പോൾ കൂട്ടുകാർ പറയും നിന്നെ പഠിപ്പിച്ചത് ഏതു ടീച്ചർ ആണെന്ന്
അപ്പോൾ ഞാൻ ഈ ടീച്ചറുടെ പേര് പറയും അപ്പോൾ അവർ പറയും നിന്റെ ഭാഗ്യം ആണെന്ന്
ഇങ്ങനെ പഠിപ്പിച്ചു തരാൻ ഒരു ടീച്ചർ ഉണ്ടായല്ലോ എന്ന് ആ ടീച്ചറുടെ പേര് ഇത് വരെ ഞാൻ പറഞ്ഞില്ലല്ലോ
ഞാൻ ആ ടീച്ചറെ വന്നപ്പോൾ മുതൽ നോക്കി ഇവിടെ ഒന്നും കണ്ടില്ല
ഇനി ആ ടീച്ചർ ഇവിടെ ഉണ്ടോ ആവോ എനിക്ക് അറിയില്ല
ആ ടീച്ചർ ആരാണെന്നു അറിയുമോ
അത് ആരും അല്ല നമ്മുടെ ലത ടീച്ചർ ആണ്
ഞാൻ ഇത് പറഞ്ഞപ്പോൾ എല്ലാവരും കൈ അടിച്ചു അപ്പോൾ ഞാൻ കണ്ടു ടീച്ചറുടെ കണ്ണിൽ നിന്നും കണ്ണുനീര് വീഴുന്നത് അത് സ്നേഹത്തിന്റെ കണ്ണ് നീര് ആണെന്ന് എനിക്ക് മനസ്സിലായി
ടീച്ചർ അവിടെ ഉണ്ടെങ്കിൽ ഒന്ന് എഴുനേറ്റ് നില്ക്കു ഞാൻ പറഞ്ഞു അപ്പോൾ ടീച്ചർ എഴുനേറ്റ് നിന്നു
പിന്നെ ഞാൻ സ്റ്റേജിൽ നിന്നും പുറത്തു ഇറങ്ങി ഞാൻ ടീച്ചറുടെ അരികിലേക്ക് പോയി
വിശേഷാങ്ങൾ പറഞ്ഞു നീ എന്തൊക്കെ ഈ പറഞ്ഞു…… സീരി അല്ലെ ടീച്ചർ……
എനിക്ക് ടീച്ചർ ട്യൂഷൻ എടുത്തിട്ടില്ലെ…… ഉവ്വ്……
ആ കൊല്ലം നമ്മൾ നൂറു മേനി വിജയം നേടിയില്ല……… ഉവ്വ്………. അപ്പോൾ ഞാൻ പറഞ്ഞത് സീരി അല്ലെ….. എന്നാലും എന്നെ ഇങ്ങനെ പോക്കേണ്ട ആയിരുന്നു….. ഓ ഞാൻ പൊക്കിയതല്ല ടീച്ചറെ……