ചായ എടുത്തു…
ഞാൻ കുനിഞ്ഞു നിന്ന രീതിയിൽ തന്നെ നിന്നു ചേച്ചിയുടെ ചെവിയുടെ അടുത്ത് പതുക്കെ പറഞ്ഞു…
എനിക്ക് ചേച്ചിയോട് സംസാരിക്കണം ചായ കുടിച്ചു കഴിഞ്ഞു വീടിന്റെ ഇടതു സൈഡിലോട്ട് വരണം, ഞാൻ അവിടെ ചേച്ചിക്കായി കാത്തു നിൽക്കും…
ഇടതു സൈഡ് പറഞ്ഞത് തന്നെ സേഫ് സ്ഥലം ആയതു കൊണ്ട… അവിടെ ലൈറ്റും വെളിച്ചവും ഇല്ല.. മതിലിന്റെ അപ്പുറം ആണെങ്കിൽ കാടുപോലെ പിടിച്ചു കിടക്കുകയും ഉണ്ട്.. മതിൽ എന്ന് പറഞ്ഞാൽ ഒരാളുടെ അരയുടെ പൊക്കം ഉള്ളു… അപ്പുറം ഒരു ഇടിഞ്ഞു പൊളിഞ്ഞ വീടും…
ഗായത്രി ചേച്ചി എന്തോ പറയാൻ വന്നപ്പോൾ
ഞാൻ ചേച്ചിയുടെ മറുപടി കേൾക്കാൻ നിക്കാതെ ഞാൻ അവിടെന്നു വേഗം തന്നെ സ്ഥലം കാലിയാക്കി…
പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി… ദേഷ്യം കൊണ്ട് മുഖം ചുവന്നു തുടുത്തു നിൽപ്പുണ്ട്.. ആ തത്തമ്മ മൂക്കും തുടുത്തിട്ടുണ്ട്….
ഞാൻ ഒരു ചിരി ചിരിച്ചു വീടിനു അകത്തേക്ക് കടന്നു…
ചെറിയൊരു സന്തോഷത്തോടെ വീടിനു ഉള്ളിൽ ഹാളിൽ കയറിയപ്പോ ധാ മുന്നിൽ ദീപ്തി തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഞങ്ങൾ മുഖമുഖം…
രാവിലെ ഉടുത്തിരുന്ന പച്ച സാരിയിൽ..
പെട്ടന്നു തന്നെ അവൾ അവിടെന്നു സ്ഥലം കാലിയാക്കി….
ഗായത്രി ചേച്ചി, ചേച്ചിയുടെ അമ്മയുടെ അടുതു എന്തോ പറയുന്നു…
ഞാൻ വീടിന്റെ പുറകിൽ കൂടി കടന്നു വീടിന്റെ ആ ഇടതു സൈഡിൽ ഉള്ള ചെറിയ മതിൽ ചാടി കടന്നു.. അവിടെ ചേച്ചിയെയും കാത്തു നിന്നു….
ഒരു 5 മിനിറ്റ് ആയപ്പോഴേക്കും ചേച്ചിയും ആ സൈഡിലേക്കു വന്നു…
ഞാൻ വന്ന വഴി തന്നെ ചേച്ചിയും വന്നെന്നു ആ വരവിൽ മനസിലായി… അങ്ങനെ വന്നാലേ ആരുടേയും കണ്ണിൽ പെടാതെ വരാൻ കഴിയു…
ഗായത്രി ചേച്ചി എന്റെ അടുത്ത് എത്തി ആ അരണ്ട വെളിച്ചതിലും ചേച്ചിയുടെ വെളുത്തു തുടുത്ത മുഖം തിളങ്ങുന്നു ഉണ്ട്… ആ തത്തമ്മ മൂക്കിൽ അല്പം വിയർപ്പു പറ്റി പിടിച്ചിട്ടുണ്ട്…
പെട്ടന്ന് ചേച്ചി…
“‘എന്താ കാര്യം എന്തിനാ വരാൻ പറഞ്ഞത്” ഗൗരവം കലർത്തി സംസാരിച്ചു…