സൂസന്റെ അച്ഛനും ആവശ്യങ്ങൾക്കായി വിളിച്ചില്ല…
അതുകൊണ്ടും വേറെ പരുപാടി ഇല്ലാത്തത് കൊണ്ടും ഞാനും സമ്മതിച്ചു…
ഇടയ്ക്കു ഫോൺ എടുത്തു നോക്കിയപ്പോൾ ആണ് സൂസന്റെ എണ്ണം നിറഞ്ഞ മിസ്സ് കാൾ കണ്ടത്… ഒപ്പം ഒരു ലോഡ് മെസ്സേജ് ഉം…
ഇനിയും വിളിച്ചില്ലേൽ സൂസൻ എന്നെ തല്ലി കൊന്നു ചാക്കിൽ കെട്ടി കടലിൽ താഴ്ത്തും..
ദീപ്തി തനി സൈക്കോ ആണെങ്കിൽ സൂസൻ സൈക്കോ മാക്സ് ആണ്….
എനിക്ക് പ്രേമിക്കാൻ കിട്ടിയ രണ്ടും ബെസ്റ്റ് സാമനങ്ങൾ എന്ന് മനസ്സിൽ കരുതി സൂസനെ കാൾ ചെയ്തു…
കൊറേ വിളിച്ചിട്ടും അവൾ ഫോൺ എടുക്കുന്നില്ല…
കോപ്പ് ഇത് എന്ത് മൈര് എന്ന് മനസ്സിൽ കരുതിയതും..
മെസ്സേജ് നോട്ടിഫിക്കേഷൻ..
അതൊന്നു തുറന്നു നോക്കിയപ്പോൾ
“ഇത്രയും നേരം എവളുടെ അടുത്താണോ അവിടെ പോയി ഇരുന്നോ”
ഇത് കേട്ടതും ” ങേ ” എന്നൊരു ഭാവം എന്റെ മനസ്സിൽ…
ഒരു വിധത്തിൽ കാൾ എടുക്കാൻ സമ്മതിപ്പിച്ചു…
മരണവീട്ടിൽ ആണ്.. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി…
എന്നാലും സൂസമ്മയുടെ പരിഭവം തീരുന്നില്ല…. കാൾ ചെയ്യാതെ ഇടുന്നതിൽ നല്ല പരിഭവം അവൾക്കു ഉണ്ട്..
ഓരോന്നു പറഞ്ഞു സോപ്പ് ഇട്ടു സൂസമ്മയെ പോക്കറ്റിൽ ആക്കി…
നാളെ അവിടെ വരാം എന്നൊക്കെ പറഞ്ഞു ഒന്ന് സമാധാനിപ്പിച്ചു.. ഫോൺ വച്ചു…
ഇവിടെ പ്രാർത്ഥനയും കാര്യങ്ങളും തുടങ്ങി…
ആ സമയം ആയപോഴേക്കും ഗായത്രി ചേച്ചിയും എത്തി… രാവിലെ ഉടുത്തിരുന്ന അതെ സാരിയിൽ തന്നെ..
ഗായത്രി ചേച്ചിയുടെ മുഖത്ത് തെളിച്ചം ഇല്ലായിരുന്നു.. ചേച്ചിയെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചപ്പോഴും ചേച്ചി എന്നെ മൈൻഡ് ആക്കാതെ പോയി….
പ്രാർത്ഥന പുരോഗമിച്ചു കൊണ്ട് ഇരുന്നു…
ചേച്ചി ഹിന്ദു ആണെങ്കിലും അടുത്ത വീട്ടുകാർ ആയതു കൊണ്ടാണ് പ്രാർത്ഥന കാര്യങ്ങൾക്കു വരുന്നത്…
ഞാൻ വീടിന്റെ വാതിലിൽ ചാരി നിന്നു ദീപ്തി കാണാതെ ചേച്ചിയെ ഒളിക്കണ്ണിട്ടു നോക്കി…
ഒരിക്കൽ എങ്കിലും ചേച്ചി ഒന്ന് നോക്കിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി ഞാൻ….
അതിനു ഇടയിൽ പരിശുദ്ധ കന്യമറിയാം എന്ന പോലെ മോളി യും… ആളു വെടിച്ചി ആണെങ്കിലും ഒന്നും അറിയാത്തവളെ പോലെ അഭിനയിക്കാൻ മോളി കഴിഞ്ഞിട്ടേ ആള് ഉള്ളു…