ഞാൻ ക്ലാസ്സിൽ പോയി ധന്യ ഒരു ബെഞ്ചിൽ സൂസന്റെ മടിയിൽ തലയും വെച്ചു കിടക്കുന്നുണ്ട്.. ജിഷ്ണയെ കണ്ടില്ല ലക്ഷ്മി ഇന്നലത്തെ നോട്ട്സ് എഴുതുന്നുണ്ട്.. പിള്ളേര് ക്ലാസ്സിൽ ഒന്നും കേറിയില്ലെങ്കിലും നോട്ട്സ് കൃത്യമായി എഴുത്തും.. എന്റെ നോട്ട്സ് മാത്രമല്ല അധിക ആൺപിള്ളേരുടെ നോട്ട്സും പെൺപിള്ളേരുടെ കൈവശം ആണ്.. അവർ അത് എഴുതി കൊടുക്കും.. അതിന് ബദലായി മഞ്ച്, ഡയറിമിൽക്ക്, ഷാർജ്ജ ഷയിക്ക് അങ്ങിനെ ഉള്ള സാധനങ്ങൾ ഒക്കെ കൊടുക്കണം..
അത് ഒരു സൈഡ് പക്ഷേ ഇവർ ഇങ്ങനെ സഹായം ചെയ്യുന്നതിന്റെ വേറെ ഒരു പ്രധാന കാരണമുണ്ട്, 2 പേരുടെ നോട്ട്സ് എഴുതി കൊടുത്താൽ വായിച്ചു പഠിക്കുന്നതിനെക്കാൾ വേഗം കാര്യങ്ങള് മനസ്സിലാവും എന്നതാണ്.. പക്ഷേ അത് ഇരുന്നു എഴുതാൻ ഉള്ള ക്ഷമ സമ്മതിച്ചു കൊടുത്തേ പറ്റൂ.
ഞാൻ സൂസനും ധന്യയും കിടക്കുന്ന ബെഞ്ചിന്റെ മുന്നിൽ ഉള്ള ഡെസ്കിന്റെ മേലെ കയറി ഇരുന്നു അത് കണ്ടപ്പോൾ തന്നെ ധന്യ എഴുന്നേൽക്കാൻ പോയി സൂസൻ അവളെ പിടിച്ചു കിടത്തി.
അവള് ആ സമയം കൊണ്ട് ഷാള് ഒക്കെ ഒന്ന് ശരിയാക്കി തനി മലയാളി ആയി, മുഖതു ചെറിയ ഒരു നാണവും.
ഞാൻ ലക്ഷമിയോട് അമേരിക്കക്കാര് എന്തൊക്കെയാ തന്നത് എന്നു ചോദിച്ചു..
“സ്വീറ്റ്സ്, ഒരു വാച്ച് പിന്നെ വേറെ എന്തെല്ലോ.. ”
“വേറെ എന്തെല്ലോ അല്ലട കുറേ ബ്രായും ഷഡിയും”
“അടിപൊളി ബ്രായും ഷഡയിയും നിനക്ക് ഇവിടുന്നു വാങ്ങിയാൽ പോരേ?” ഞാൻ ചോദിച്ചു..
“എടാ വിക്ടോറിയാസ് സീക്രട്ട് ആണ് പോലും” ധന്യ പറഞ്ഞു
“ആഹാ അതാണോ ഇട്ടിട്ടുള്ളത്?” ഞാൻ ചോദിച്ചു
“അയ്യേ അല്ല..”
“അതെന്താടി നീ അയ്യേ എന്നു പറഞ്ഞേ? നീ അതൊന്നു ഇട്ടു നോക്ക് അപ്പോളറിയാം” അത് വരെ മിണ്ടാണ്ട് കിടന്ന ധന്യ ചാടി എണീറ്റ്
“നീ ഇട്ടിട്ടുണ്ടോ അത്?” സൂസൻ ചോദിച്ചു അവൾക്ക് ഈ ബ്രാൻഡിനെ പറ്റി വലിയ ധാരണ ഇല്ല
“ഹമമ് ഒരിക്കൽ ഇട്ടിട്ടുണ്ട്”
“അതെന്താടി ഡിസ്പോസിബൾ ആണോ?” സൂസൻ ചോദിച്ചു
“എടീ.. അത് അമ്മയുടേത് ആണ് അച്ഛൻ ഒരിക്കൽ ജെർമനിയിൽ പോയപ്പോള് വാങ്ങി കൊടുത്തതാണ്”