ഷിമ്ന എന്റെ കൂടെ തന്നെ ഉണ്ട് ഒരു തക്കം കിട്ടിയപ്പോൾ അവൾ ചോദിച്ചു ..”നീ ബാഗ് ഇങ്ങനെ വച്ചിട്ട് പോയാൽ അവര് ആരെങ്കിലും ബുക്ക് കണ്ടാലോ എന്നു പേടിച്ചു ഇരിക്കുവായിരുന്നു ഞാൻ..”
“അയ്യേ.. അതിനു എന്തിനാ നീ പേടികുന്നേ?”
“അത് അവർ കണ്ടാലോ?”
“കണ്ടാൽ അവർക്ക് വേണമെങ്കിൽ വായിച്ചിട്ട് തരാൻ പറയും.”
“പിന്നെ ഞാൻ നിന്നോട് ഒരു രഹസ്യം പറയാം എന്റെ ബാഗിൽ അധികവും ഇങ്ങനത്തെ ബുക്ക് ഉണ്ടാവാറുണ്ട്”
പെണ്ണ് കണ്ണും മിഴിച്ചു നോക്കി നിന്ന് പോയി.. ഇക്കണക്കിന് മുന്നിൽ നടക്കുന്ന പിള്ളേർക്ക് ഞാൻ ആ ബുക്ക് കൊടുക്കാറുണ്ടെന്ന് പറഞ്ഞാൽ ഇവൾ ബോധം കെട്ട് വീഴും..
അവൾ എന്നെ വിട്ട് പിള്ളേരുടെ ഒപ്പം നടക്കാന് തുടങ്ങി..
ഞാൻ വീട്ടിൽ പോകുമ്പോ ഷീബേച്ചിയുടെ അവിടെ നോക്കി ആരോ ഒരാള് അവരുടെ കോനായില് ഇരിക്കുന്നുണ്ട് അത് കൊണ്ട് അങ്ങോട്ട് കേറിയില്ല.
വീട്ടിൽ എത്തുമ്പോൾ മാതാശ്രീ വരാന്തയിൽ ഉണ്ടായിരുന്നു. നേരെ അകത്തു കേറാൻ പോയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന പത്രം ചുരുട്ടി ഒരു അടി കിട്ടി.. അപ്പോൾ കാര്യം മനസ്സിലായി.. പുറത്തു പോയി വന്നിട്ട് കാല് കഴുകാതെ അകത്തേക്ക് കേറാൻ പോയതിന്..
തിരിച്ചു പോയി കാല് കഴുകി അകത്തു പോകുമ്പോൾ “പോയി വിയർത്ത ഷഡി എല്ലാം മാറ്റി വേറെ കുപ്പായം ഇട്ടിട്ട് എവിടെയെങ്കിലും പോയാൽ മതി.”
“വന്നിട്ട് മാറ്റാം”
“അങ്ങിനെയാണെങ്കില് നീ എവിടെയും പോകണ്ട”
“എല്ലാ വേണ്ടാ… ഞാൻ മാറ്റിയിട്ട് പൊയ്ക്കൊള്ളാം…” പറഞ്ഞത് കേട്ടില്ലെങ്കിൽ പിന്നെ പണിയാണ് അച്ഛൻ വരുമ്പോൾ എന്തെങ്കിലും കൊളുത്തി കൊടുക്കും..
നല്ല കുട്ടിയായി പോയി ആദ്യം ഷിമ്ന തന്ന ബുക്ക് ഒളിപ്പിച്ചു, പിന്നെ മേലോക്കെ കഴുകി വേറെ ഡ്രസ് ഇട്ട് ചായയും കുടിച്ചു പുറത്തിറങ്ങി.
നേരെ ഗ്രൌണ്ടിൽ പോയി പിള്ളാരെ ഒക്കെ കണ്ടു. സന്ധ്യ ആയപ്പോൾ വീട്ടിലേക്ക് മടങ്ങി. പോകുന്ന വഴിക്ക് ചെറിയമ്മയുടെ വീടിന്റെ അവിടെ ഒക്കെ ഒന്ന് നോക്കി മുറ്റം ഒക്കെ അടിച്ചു വൃത്തിയാക്കിയിട്ടുണ്ട്. ചന്ദ്രിയേച്ചി വന്നിട്ടുണ്ടാകും.