“നീ എന്റെ മോനെയും എടുത്തു ഇങ്ങോട്ട് വന്നോ? ഞാൻ അവന് തിന്നാനും കുടിക്കാനും എടുത്തു വച്ചിട്ടുണ്ട്..” അമ്മ പറഞ്ഞു..
അമ്മയുടെ ഒച്ച കേട്ട് ഷീബേച്ചി അലക്ക് നിർത്തി തലയിലെ തോർത്ത് ഊരി മുഖം തുടക്കാണെന്ന പോലെ എടുത്തു അവരുടെ ദേഹത്തിട്ടു..
ചേച്ചി ഇന്ന് അലക്കിയില്ലേ?
അലക്കണം.. “ഈ പോത്ത് ഉടുത്ത ലുങ്കി കിട്ടണം. ഇവന്റെ വിരിപ്പും അഴുക്കായിട്ടുണ്ടാകും. പോയി കുളിച്ചു മാറ്റടാ..”
“ലുങ്കി ഇന്നലെ വൈകുന്നേരം മാറ്റിയതാ..”
“വൈകുന്നേരം……. എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട.. ഷീബ ഇവിടെ ഉണ്ടായിപ്പോയി”
“എന്താ ഏച്ചി ഞാൻ കേൾക്കാൻ പാടില്ലാത്ത കാര്യം????”
“പോടാ… മോനെയും കൂട്ടിപോയി പോയി വായ കഴുകി ചായ കുടിക്ക് അവന് തിന്നാൻ ഉള്ളത് മേശക്ക് മേലെ മൂടി വച്ചിട്ടുണ്ട്…”
ഞാൻ അവിടുന്ന് മോനെയും കൂട്ടി നടക്കുമ്പോൾ പിന്നിൽ നിന്ന് അമ്മ ഷീബേച്ചിയോട് പറയുന്നത് കേട്ട് “നിന്നോട് പറയാൻ പറ്റാത്ത എന്ത്?? ചെക്കൻ ലുങ്കി വൃത്തികേടാക്കിയിട്ട് ഉണ്ട് അതെന്നെ.. ഇപ്പോ വിരിപ്പും അത് പോലെ തന്നെ ഉണ്ടാവും.”
“പ്രായം അതല്ലേ ചേച്ചി.. കുറച്ചൊക്കെ നമ്മൾ കണ്ടില്ലാ കേട്ടില്ലാന്നു വെക്കണം”
“ഞാൻ അങ്ങിനെതന്നെയാ.. പക്ഷേ ഇതിപ്പോ നിന്റെ അടുത്ത് ആയോണ്ട് പ്രശ്നമില്ല.. പുറത്ത് ആരെങ്കിലും കണ്ടാൽ എന്നേയല്ലേ പറയൂ.. വീട്ടുകാർ അങ്ങിനെ പഠിപ്പിച്ചിട്ടാ എന്ന്..”
“അതൊന്നും ഇല്ല ഉറങ്ങി എണീറ്റ് വരുമ്പോള് ശ്രദ്ധിച്ചിട്ടുണ്ടാവില്ല നിങ്ങള് ഇനിയൊന്നും പറയേണ്ട”
“ആ ഏതായലും വെയില് മൂക്കുന്നതിന് മുന്നേ ഞാനും അലക്കട്ടെ.. ശാന്തമ്മ എവിടെ?”
“അപ്പുറമുണ്ട് അച്ഛൻ പോകാൻ നോക്കുവാ”
“ഞാൻ പോട്ടേ ഇവിടുത്തെ കർഷകൻ ഇപ്പോ വരും”
അമ്മ വരുമ്പോഴേക്കും ഞാൻ മുഖം കഴുകി ലുങ്കിയും മാറ്റി.. ചായയും കുടിച്ചു.. അമ്മ അലക്കാനുള്ള തുണിയും എടുത്തു പോയി.. ചെക്കൻ തിന്നാൻ കൊടുത്തത് മൊത്തം കാലിയാക്കി പാലും കുടിച്ചു അമ്മ അലക്കുന്നിടത്ത് പോയിരുന്നു..