മാത്രമല്ല ഒരു ഡ്രസ് പോലും അവളുടെ റൂമിൽ ഇല്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം പൊട്ടൻ അല്ലാലോ ഞാൻ..അവൾക്ക് പിന്നിൽ വലിയ അലമാരി ഒക്കെ കാണാൻ ഉണ്ട്.. അവള് എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോ എന്നു അറിയാൻ അവളെ പിടിച്ചിരുത്തണം അവളെ കൊണ്ട് തന്നെ പറയിക്കണം ഞാനും രണ്ടാലൊന്ന് എന്നെ നിലയിൽ കളിക്കാൻ തീരുമാനിച്ചു
“എനിക്ക് ശനിയും ഞായറും ലീവ് ആണ് അത്കൊണ്ട് സമയം പ്രശ്നമില്ല.. തന്നോട് സംസാരിക്കുമ്പോൾ വളരെ അടുത്ത വേണ്ടപ്പെട്ട ആളോട് സംസാരിക്കുന്ന പോലെയാണ് വളരെ റിലാക്സ് ആയപ്പോലെ. അതുമല്ല ഞാൻ സാധാരണ ഉറങ്ങുന്ന സമയം ആകുന്നേ ഉള്ളൂ”
“എനിക്കും, തന്നോട് സംസാരിക്കുമ്പോൾ വളരെ കോൺഫിഡൻസ് തോന്നുന്നു.. താൻ വളരെ പോസിറ്റീവ് ആണ്.”
“ആണോ”
“ ശരിക്കും, താൻ എനിക്ക് മോഡേൺ ഡ്രസ് ഒക്കെ ഇട്ടാൽ നല്ല ഭംഗി ഉണ്ടാവും എന്നു പറഞ്ഞതും. എന്നെ കൊണ്ട് ജീൻസ് ഇടുവിച്ച് അത് ഇട്ടിട്ട് ഭംഗി ഇല്ലാതിരുന്നത് കറക്ട് സൈസ് അല്ലാത്തത് കൊണ്ട് ആണ് ടൈറ്റ് ആക്കി പിടിച്ചാൽ കാണാൻ ഭംഗി ഉണ്ടെന്ന് എനിക്ക് തെളിയിച്ചു തന്നു. എന്റെ ഫ്രണ്ട്സ് പോലും ചെയ്തിട്ടിലാത്ത കാര്യമാണ്”
“ഹാ ഹാഹ ഓക്കെ താങ്ക്സ്..”
പെണ്ണ് പറഞ്ഞു പറഞ്ഞു സെന്റി ലെവലിലേക്ക് പോയാൽ ശരിയാവില്ല എന്നെ പിടിച്ചു ഏട്ടൻ ആക്കി കളയും അതിന് ഇടകൊടുത്തൂട.. ടോപ്പിക്ക് മാറ്റണം.
“താൻ നനഞ്ഞ ഡ്രസ് ഇട്ടു ഇരിക്കാൻ തന്നെയാണോ പ്ലാൻ”
“മാറ്റാൻ വേറെ ഡ്രസ്സില്ല”
“അത് മാത്രമേ നനഞ്ഞുള്ളൂ എങ്കിൽ അത് ഊരി ഇട്ടൂടെ?”
“അയ്യേ ഊരി ഇട്ടു തന്റെ മുന്നിൽ ഇരിക്കണ്ടേ?”
“ഹഹഹഹ ഇരിക്കേണ്ട നിന്നോ.. തുണിയില്ലാതെ ഒന്നുമല്ലലോ? നനഞ്ഞ തുണി ഉടുത്ത് തണുപ്പടിക്കേണ്ട എന്നു വിചാരിച്ചിട്ടാണ്”
“അല്ല.. അത് ശരിയാ കുളിരുന്നുണ്ട്”
“വെറും ഒരു ലുങ്കി മാത്രം ഉടുത്ത് ഷർട്ട് പോലും ഇടാതെ ഞാൻ നിന്റെ മുന്നിലയിരിക്കുന്നില്ലേ?”