ഞാനും സഖിമാരും 8 [Thakkali]

Posted by

“അപ്പോ ചേച്ചി ഇപ്പോഴും ജീൻസ് ഇടറില്ലേ?”

“അവൾക്ക് ജീനസിനെക്കാളും ഇഷ്ടം അലങ്കാര പണികള് ഒക്കെ ഉള്ള ചുരിദാറും  ലഹങ്കയും ഒക്കെയാണ്.”

“അപ്പോൾ തന്നെ കല്യാണം കഴിഞ്ഞാൽ ഇടാൻ വിടുമോ?”

“ആ ഭർത്താവിന് ഇഷ്ടമാണെങ്കില് ഇടാം”

“എന്നാൽ പിന്നെ വേഗം കല്യാണം കഴിചൂടേ?”

“അയ്യേ എനിക്ക് ഇപ്പോഴേ കുട്ടികളെ ഒന്നും നോക്കാൻ വയ്യ”

“ഹഹഹ…….. കല്യാണം കഴിഞ്ഞെന്ന് വിചാരിച്ചു കുട്ടികൾ ഉണ്ടാവില്ല.. അതിനു നമ്മൾ ആക്രാന്തം കുറച്ചു…. ചില മുൻകരുതലുകൾ എടുത്താൽ മതി”

“പോടാ”

“അതൊക്കെ പോട്ടേ താൻ ഇപ്പോ ഇട്ട പാൻറ് ഏതാ സൈസ്?”

“ഇതിന്റെ സൈസ് എവിടെയാണുള്ളേ?  ഞാൻ നോക്കിയിട്ട് കണ്ടില്ല.”

“സിപ്പിന്റെ അവിടെ ഉണ്ടാവും”

അവൾ കിടക്കയില് ഇരുന്നിടത്ത് നിന്ന് നോക്കാൻ തുടങ്ങി.. 

“ഇവിടെയൊന്നുമില്ല”

“താൻ ആ ബട്ടൺ അഴിച്ചു സിപ്പ് തുറന്നു നോക്ക് സിപ്പിന്റെ തൊട്ടടുത്തായി ഉള്ളിൽ ഉള്ള തുണിയിൽ പിടിപ്പിച്ചിട്ടുണ്ടാവും.”

“കാണുന്നില്ല”

“താൻ അതൊന്നു അഴിച്ചു നോക്ക്..  ആ കൂടാതെ നേരത്തെ പറഞ്ഞ സ്ഥലത്ത് കൂടെ പോയിട്ട് വാ”   

“അതെവിടെ?”

“ടോയിലറ്റിൽ”

“ഹഹഹഹ…. ആ എന്നാൽ താൻ എവിടെയും പോകരുതേ ഞാൻ ഇപ്പോൾ വരാം” നേരത്തെ ജീൻസ് ഇട്ട സ്ഥലത്ത് തന്നെ പോയി അഴിച്ചു ഇപ്പോ കുറച്ചു കൂടി പിന്നിലേക്ക് മാറി ആണ് നിന്നത് എനിക്ക് നല്ലോണം കാണാം ഷഡി ശരിക്കും കണ്ടു അത് ചുരുണ്ടു കുറച്ചു മേലേക്ക് കേറിയിരിപ്പുണ്ട്  

മുൻവശത്തെ വാതിൽ അടയ്ക്കുന്ന സൌണ്ട് കേട്ടു.. അച്ഛനും അമ്മയും വന്നു കിടക്കാൻ പോകുന്നു എന്ന ലക്ഷണമാണ് .. അപ്പോൾ ഇനി ധൈര്യമായി ചാറ്റ് ചെയ്യാം. 

“പ്രിയ ഓൺലൈൻ ഉണ്ടെന്ന് തോന്നുന്നു ഞാൻ വെറുതെ ഒരു ഹായി അയച്ചു.. 

Leave a Reply

Your email address will not be published. Required fields are marked *