ഞാനും സഖിമാരും 8 [Thakkali]

Posted by

വർത്തമാനം പറയുന്ന കൂട്ടത്തിൽ ഞാൻ ചെറിയമ്മയുടെ വീട്ടില് പോയത്ല്ലാം പറഞ്ഞു, പക്ഷേ അമ്മുവേച്ചിയെ പറ്റി ഒന്നും പറഞ്ഞില്ല. പെൺപിള്ളേർക്ക്  കുശുമ്പു വന്നാൽ പിന്നെ കിട്ടുന്ന സുഖം ഇല്ലാതായി പോകും അമ്മുവേച്ചിയെ ഇനി കാണുമോ എന്നു പോലും പറയാൻ പറ്റില്ല. 

പക്ഷേ ഞാൻ ഇപ്പോ ഒരാളെ വല്ലാതെ മിസ്സ് ചെയ്യുന്നു. വേറെ ആരും അല്ല എന്റെ ചെറിയമ്മയെ, എന്തോ എന്നെ നല്ലവണ്ണം മനസിലാക്കിയ ഒരാളാണ് എന്റെ ചെറിയമ്മ. 

കളി ഒപ്പിച്ചു തന്നത് കൊണ്ടല്ലേ? എന്നു ചോദിച്ചാൽ ഒരിക്കലും അല്ല. ചെറിയമ്മയെ കളിക്കാൻ ആഗ്രഹമുണ്ടോ?   കളിക്കാൻ ആഗ്രഹമില്ല.. ഇല്ലേ എന്നു ഒന്ന്കൂടി ചോദിച്ചാൽ,   കിട്ടിയാൽ വേണം. പക്ഷേ ഷീബേച്ചി പറഞ്ഞ പോലെ ഉള്ള പോലെ ഉള്ള ബന്ധം, അത് ശരിക്കും എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം ആണ്. അതാണ് ഞാൻ ഇപ്പോൾ ഈ പിള്ളേരുടെ അടുക്കലും പ്രയോഗിക്കുന്നത്. ഒന്നിനും പറഞ്ഞു നിർബന്ധിക്കുകയില്ല എന്നാൽ എനിക്ക് വേണ്ടുന്നതു അവരുടെ കയ്യില് നിന്ന് വാങ്ങാനും പറ്റും. 

ഞാൻ പണ്ട് ഒരു ബുക്കിൽ വായിച്ച്  മനസ്സിൽ പതിഞ്ഞ ഒരു കാര്യം  ഉണ്ട്. പെണ്ണുങ്ങൾക്ക് നമ്മളിൽ ഒരു വിശ്വാസം വന്നാൽ, നമ്മൾ അവരെ മുതലെടുക്കില്ല എന്നു അവർക്ക് തോന്നിയാൽ, അവർ നമ്മളോട് എല്ലാ രഹസ്യങ്ങളും തുറന്നു പറയും കൂടാതെ ചോദിക്കുക പോലും ചെയ്യാതെ പലതും തരും എന്നു. 

അത് ഏതായലും എനിക്ക് കിട്ടിയ പെണ്ണുങ്ങൾ ഒക്കെ എനിക്ക് എന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ, എന്നെ അവർ വിശ്വസിച്ചത് കൊണ്ടോണ് എന്നാണ് എന്റെ വിശ്വാസം. ആ വിശ്വാസം നിലനിർത്താൻ ഞാൻ ശ്രമിക്കും. 

ഇങ്ങനെ ഓരോന്ന് കാര്യമുള്ളതുമില്ലാത്തതും ചിന്തിച്ച് ഇരിക്കുമ്പോൾ ആണ് ജിഷ്ണ എന്തോ ചോദിച്ചത്. പിന്നെ ചിന്തകളൊക്കെ മടക്കി വെച്ചു കുറച്ചു കൂടി ചിന്തിച്ചെങ്കിൽ ഒന്നിക്കൽ ഞാൻ വലിയ ചിന്തകൻ ആയായിപ്പോയെന്നെ അല്ലങ്കിൽ ഒരു വട്ടൻ..  

“ലക്ഷ്മി എന്താ വരാഞ്ഞത്?” എന്നു ഞാൻ ധന്യയോട് ചോദിച്ചു. “അവളുടെ ആന്റി   us ന് വരുന്നുണ്ട് എയർപോർട്ടിൽ അവരെ സ്വീകരിക്കാൻ പോയതാണ് പോലും..” 

Leave a Reply

Your email address will not be published. Required fields are marked *