“അവളിവിടെ തന്നെയുണ്ട്. എടീ നയനേ ഇറങ്ങി വാ. നിന്റെ കാമുകൻ വിളിക്കുന്നു.” എന്ന് പറഞ്ഞു കൊണ്ട് കാർത്തിക ബാക്ക് ഡോർ തുറന്നതും അതിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വന്നു.
കാണാൻ സ്വർഗ്ഗലോകത്തെ സുന്ദരിമാരെ പോലെയായിരുന്നു അവൾ. ചുരുക്കി പറഞ്ഞാൽ വെണ്ണകല്ലിൽ കൊത്തിയെടുത്ത ദേവതാശിൽപ്പം പോലെ. കാണുന്നവന്റെ വെള്ളം പോകാനിടയാക്കുന്ന മറ്റൊരു പീസ് ഐറ്റം.
” എന്റെ ദൈവമേ.. നീയെന്നെ കാത്തു. ആദി…എടാ പട്ടീ… എന്നെ നീ പറ്റിച്ചതാണല്ലേ.” കാറിൽ നിന്ന് നയന ഇറങ്ങി വരുന്നത് കണ്ട് ദേവജിത്ത് സമാധാനിച്ചെങ്കിലും… തന്നെ പൊട്ടനാക്കിയതിന്റെ ദേഷ്യത്തിൽ അവൻ ആദിയെ തല്ലാനായി അവന്റെ നേർക്ക് കുതിച്ചു.
“എടാ ദേവാ വേണ്ടടാ…” കാർത്തികയും നയനയും അവനെ തടയാൻ ശ്രമിച്ചുവെങ്കിലും അവർക്കതിനു കഴിഞ്ഞില്ല.
“പടേ…”
” എന്റെ അമ്മേ…”
അവർ നോക്കിയപ്പോൾ കണ്ടത് തിനർത്ത കവിളും പൊത്തി പിടിച്ചു നിൽക്കുന്ന ആദിയെയാണ്. അടുത്ത് കലിയടങ്ങാതെ ജിത്തുവും നിൽപ്പുണ്ട്.
” തല്ല് കിട്ടിയപ്പോൾ സമാധാനമായല്ലോ എന്റെ മോന്. നീ ഇങ്ങോട്ടൊന്നു വന്നേ…ടൂറിന്റെ കാര്യം അവരോട് വിളിച്ചു ചോദിക്കണ്ടേ ” ??? ആദിയുടെ അടുത്തെത്തിയ കാർത്തിക അവനെ വിളിച്ചു കൊണ്ടുപോകാൻ ഒരുങ്ങി.
“എടീ അങ്ങനെയാണെങ്കിൽ ഞാൻ വിളിച്ചു ചോദിക്കാം ; നീലിമയോട് ചോദിച്ചാൽ പോരെ. അവളല്ലേ, ടൂർ കോർഡിനേറ്റർ ???.” നയന തിരികെ ചോദിച്ചു.
നീലിമ, അവരുടെ ക്ലാസ്സിലെ ലീഡറും ഡിപ്പാർട്മെന്റിലെ ടോപ്പേഴ്സിൽ ഒരാളും കൂടിയാണ്. ( അവളെ കുറിച്ച് നമ്മൾക്ക് പിന്നെ പറയാം…)
” ഹേയ് അതു വേണ്ട. കാര്യങ്ങളൊക്കെ ഞാൻ ചോദിച്ചോളാം. നീയും ജിത്തുവും നിങ്ങൾക്ക് കിട്ടിയ സമയം പാഴാക്കാതെ എൻജോയ് ചെയ്യ്.
” ഹ്മ്മ്… അപ്പൊ ശെരി. നീ ചെല്ല്.
നമ്മൾക്ക് ഇന്ന് പൊളിക്കണം. എക്സ്സ്പെഷ്യലി ഇന്ന് രാത്രി, ഞാൻ പൊളിക്കും ” നയന ഒന്നുമോർക്കാതെ വിളിച്ചു കൂവി.
” രാത്രിയോ…. രാത്രി എന്തുവാ പരിപാടി ???
നയനയുടെ ഡയലോഗ് കേട്ട് ജിത്തു, അന്തംവിട്ടു അവളെ അടിമുടിയൊന്നു നോക്കി.