പെണ്ണും ചെറുക്കനും വീട്ടിൽ ഉണ്ട്… അവരറിയാതെ എങ്ങിനെ തോട്ടത്തിൽ പോകും.. പത്തു മണിക്ക് എത്താനാണ് ഈപ്പച്ചൻ പറഞ്ഞത്… ചെറുക്കന്റെ കാര്യം സാരമില്ല… അവൻ ഇനി കാണാനും അറിയാനും ഒന്നുമില്ല…. പക്ഷേ പെണ്ണ്… വിശ്വസിക്കാവുന്ന എന്തെങ്കിലും കാര്യം പറഞ്ഞില്ലങ്കിൽ അവൾക്ക് സംശയം തോന്നും…
അങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട് അവൾ കുളിച്ചിറങ്ങി…
അമ്മേ.. ദേ ഇവന്റെ കൈയിൽ ഒരു മൊബൈൽ… എവിടുന്ന് കിട്ടിയെന്നു ചോദി ച്ചിട്ടു പറയുന്നില്ല..!
ദിവ്യ എന്തോ കള്ളത്തരം പിടിച്ചപോലെ അമലിനെ നൊക്കി നിൽക്കുകയാണ്….
ചോദിക്കമ്മേ…. എവിടെ നിന്നും കിട്ടിയെന്ന്..
വസുമതി അമലിന്റെ മുഖത്തേക്ക് നൊക്കി.
ഇത് എന്റെ ഒരു കൂട്ടുകാരൻ തന്നതാ.. അമ്മക്ക് വേണ്ടി വാങ്ങിയതാ…
പിന്നേ… കൂട്ടുകാരൻ… മൊബൈലൊക്കെ ഫ്രീ തരാൻ പറ്റിയ ഏത് കൂട്ടുകാരനാടാ നിനക്കുള്ളത്… ദിവ്യ വിടാൻ ഭാവമില്ല…
ഫ്രീയൊന്നും അല്ല പൈസ കൊടുക്കണം പിന്നെ കൊടുത്താൽ മതി…
അമലിനെ രക്ഷിക്കാൻ എന്നോണം വസുമതി പറഞ്ഞു… ശരിയാടീ ഞാൻ പഴയ ഒരു മൊബൈൽ എവിടെങ്കിലും കിട്ടിയാൽ വാങ്ങാൻ പറഞ്ഞിരുന്നു…
അതു കേട്ടതോടെ ഫ്യുസ് പോയ ദിവ്യ അവിടെ നിന്നും മാറി…
ദിവ്യ പോയിക്കഴിഞ്ഞപ്പോൾ അമൽ വാസുമതിയോട് പറഞ്ഞു…
ഈപ്പച്ചായൻ തന്നതാ…അമ്മയുടെ കൈയിൽ തരാൻ… എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ വിളിച്ചോളാൻ പറഞ്ഞു നമ്പർ അതിൽ സേവ് ചെയ്തിട്ടുണ്ട്…
നിനക്ക് ഇത് അവളെ കാണിക്കാതെ എന്റെ കൈയിൽ തരാൻ പറ്റില്ലായിരുന്നോ… എന്ന് ചോദിച്ചു കൊണ്ട് വസുമതി മൊബൈൽ വാങ്ങി നൊക്കി…
അമ്മയോട് പത്തു മണി ആകുമ്പോൾ തോട്ടത്തിലേക്ക് ചെല്ലാൻ പറഞ്ഞു…
അതു പറയുമ്പോൾ അമലിന്റെ മുഖത്ത് സ്ത്രീകളുടെ പോലെ ഒരു ലഞ്ജ കലർന്ന ചിരിയുണ്ടായിരുന്നത് വസുമതി ശ്രദ്ദിച്ചു…
നീ എന്താ ഇളിക്കുന്നത്…?
ങ്ങു ഹും… ഒന്നു മില്ല..
അവളറിയാതെ എങ്ങിനെ ഇവിടുന്ന് ഇറങ്ങുമെടാ…
ടൗണിൽ പുതിയ പടം റിലീസുണ്ട്… ഞാൻ അവളെയും കൂട്ടി പൊയ്ക്കോളാം…
പെണ്ണാച്ചിയാണെങ്കിലും പ്രായോഗിക ബുദ്ധിയുണ്ട് അമലിനെന്ന് വസുമതി മനസ്സിൽ ഓർത്തു…
എന്നാൽ അവളെ വിളിക്ക്… എന്റെ പേഴ്സിൽ നിന്നും പൈസ എടുത്തോ….
ലാലേട്ടന്റെ സിനിമ ആയതുകൊണ്ട് ദിവ്യക്കും സന്തോഷമായി…
വീട് അടച്ചിട്ട് തോട്ടത്തിലേക്ക് നടക്കുമ്പോ ൾ ഇടയിൽ രമേശൻ വരുമോയെന്ന് ചെറിയൊരു ഭയം അവൾക്കുണ്ടായിരുന്നു…