ഈപ്പച്ചൻ അവനോട് ചോദിച്ചു…
നീ പോയില്ലായിരുന്നോ…
ഇല്ല… അച്ചായാ…
ന്നാ രണ്ടുപേരും കൂടി പൊയ്ക്കോ വീടുവരെ വല്ലതും മിണ്ടീം പറഞ്ഞും പോകാ മല്ലോ…
ഈപ്പച്ചൻ അങ്ങനെ പറഞ്ഞെങ്കിലും വസുമതി അമലിന്റെ മുഖത്തുപോലും നോക്കാതെ നടക്കാൻ തുടങ്ങി… പുറകെ അമലും…
കുറച്ചു ദൂരമേ അവരുടെ വീട്ടിലേക്ക്… പാതി വഴിയായപ്പോൾ നടത്തത്തിന്റെ വേഗത കുറച്ചിട്ട് വസുമതി ഈപ്പച്ചൻ കൊടുത്ത പണം എണ്ണി നൊക്കി അയ്യായ്യി രത്തിന് മേലെയുണ്ട്…
വളരെ നാളുകൾക്ക് ശേഷമാണ് ഇത്രയും പണം വസുമതിയുടെ കൈയിൽ വരുന്നത്..
അവൾ ഈപ്പച്ചനെ ഓർത്തു… വലിയ പൈസക്കാരൻ അല്ലേ.. അനുഭവിക്കാൻ ആരുമില്ല… കുറെ പണം ഇങ്ങനെയും ചിലവഴിക്കാൻ തീരുമാനിച്ചി ട്ടുണ്ടാവും…
അവൾ പുറകിൽ നൊക്കി.. അമൽ തൊട്ടു പുറകിൽ തന്നെയുണ്ട്…
എടാ നിനക്ക് കാശു വല്ലതും വേണോ…? വേണ്ട.. എന്റെ കൈയിൽ ഉണ്ട്…
നിന്റെ കൈയിൽ എവിടുന്ന് കിട്ടി കാശ്..?
അത്… ഈപ്പചായൻ തരുന്നതാ…
അവൾ അമലിനെ ഒന്ന് സൂക്ഷിച്ചു നൊക്കി എന്നിട്ട് പറഞ്ഞു..
നീ ഇതൊന്നും ആരോടും പറയാൻ നിൽക്കണ്ട…പ്രത്യേകിച്ച് നിന്റെ അച്ഛനോടും ദിവ്യയോടും…
ഇല്ല… ഞാൻ ആരോടും പറയില്ല…
ങ്ങും… നീ എന്നു മുതലാ ഇത് തുടങ്ങിയത്.?
അത്.. അതു പിന്നെ കുറേ നാള് മുൻപ് ഒരു ദിവസം ഞാൻ തോട്ടത്തിൽ കൂടി പോയപ്പോൾ എന്നെ വിളിച്ചതാ…
ങ്ങും… നീ ആ കാവൽ പുരയിൽ പോകുന്നത് വേറെ ആർക്കെങ്കിലും അറി യമോ..?
ഇല്ല.. ആർക്കും അറിയില്ല..!
ങ്ങും… ആരും അറിയരുത്… പോകരുത് എന്ന് ഇനി നിന്നോട് പറഞ്ഞിട്ട് കാര്യമില്ലന്നറിയാം… ആരും അറിയാതെ ഇരുന്നാൽ നാണക്കേട് ഒഴിവാക്കാം…
അമലിന് ഇപ്പോഴാണ് ആശ്വാസം ആയത്.. അമ്മ വലിയ വഴക്കുണ്ടാക്കും എന്നാണ് അവൻ കരുതിയത്…
രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകുംനേരം ഒരു ബുള്ളറ്റ് ബൈക്കിന്റെ സൗണ്ട് കേട്ട് പുറത്തേക്ക് നോക്കിയ വസുമതി അന്തിച്ചു പോയി…
ഈപ്പച്ചൻ… വണ്ടിയുടെ പുറകിൽ രമേശനും…
ഈപ്പച്ചൻ അവളെ നൊക്കി ചെറുതായി ഒന്ന് ചിരിച്ചു…
എടീ… വസു..ഇതാണ് ഈപ്പച്ചൻ.. മ്മടെ മുണ്ടക്കലെ തോട്ടമൊക്കെ ഈപ്പച്ചന്റെയാ
ഈപ്പച്ചാ… ഇത് വസു.. വസുമതി… ന്റെ കെട്ടിയോളാ… രണ്ട് മക്കളും ഉണ്ട്… എന്ത്യേടീ അവര്…