“ഹ്……സസ്‌സ്……”കന്തിൽ അച്ഛൻ്റെ കടിയേറ്റ് ആൻ്റി പുളഞ്ഞു.അച്ഛൻ റോഡിലേക്ക് നടന്ന് ഒരോട്ടോയിൽ കയറി കടയിലേക്ക് നടന്നു.
കോളേജ് കഴിഞ്ഞ് വീട്ടിലേക്കുവന്ന നീതുവേച്ചി പതിവില്ലാതെ നല്ല പ്രണയ ഗാനം കേട്ടുകൊണ്ടാണ് അകത്തേക്ക് കയറിയത്.
“ആ മോള് വന്നോ……ഫ്രിഡ്ജിൽ ബിരിയാണിയൊണ്ട് മോളെടുത്ത് ചൂടാക്കി കഴിച്ചോ……..” ആൻ്റി പറഞ്ഞു.
“ബിരിയാണിയോ……ഇന്ന് കാക്ക മലർന്ന് പറക്കും….” നീതുവേച്ചി പറഞ്ഞു. ശ്ശെടാ അമ്മയിന്ന് വലിയ സന്തോഷത്തിലാണല്ലോ എന്തുപറ്റിയോ ആവോ……നീതുവേച്ചി മനസ്സിലോർത്തു. റൂമിലേക്ക് കയറിയപ്പോഴാണ് മേശയിലിരുന്ന പുതിയ മൊബൈൽ കണ്ണിൽപ്പെട്ടത്.
“ഇതാരുടെയാ അമ്മേ മൊബൈല്……..” നീതുവേച്ചി മൊബൈലുമായി അടുക്കളയിൽ നിന്ന് പാചകം ചെയ്യുന്ന ആൻ്റിയുടെ അടുത്തെത്തി.
“ഞ…..ഞാൻ വാങ്ങിയതാ……” ആൻ്റി ഒരുവിധം പറഞ്ഞൊപ്പിച്ചു.
“അമ്മയോ…….” അറുപിശുക്കിയായ അമ്മ ഇത്രേം കൂടിയ മൊബൈല് വാങ്ങാനോ നീതുവേച്ചി ചിന്താക്കുഴപ്പത്തിലായി.
“ടീ….മോളേ മോഹനേട്ടൻ കൊറച്ച് കാശുകൊണ്ടുത്തന്നു.വസ്തുവൊന്നും വിൽകണ്ടാന്നാ പറയുന്നെ……..” അമ്മ പറഞ്ഞു.
“അതുശരി ആ കാശെടുത്താ മൊബൈല് വാങ്ങിയത് അല്ലേ……..” നീതുവേച്ചി ചോദിച്ചു.
“മം……” ആൻ്റി സമ്മതിച്ചു.
“ഞാനും പറയുന്നതല്ലേ അമ്മയൊരു മൊബൈല് വാങ്ങാൻ പക്ഷേ ഇതൊരുപാട് കാശായില്ലേ…..” നീതുവേച്ചി ചോദിച്ചു.
“ഞാൻ രാജേഷിനോടാ പറഞ്ഞത് അവൻ വാങ്ങിക്കൊണ്ടുവന്നതാ കാശ് പിന്നെ മേടിച്ചോളാമെന്ന് പറഞ്ഞു……” ആൻ്റി പറഞ്ഞു.
“അമ്മേ…..ഇത് മുപ്പതിനായിരത്തിന് മോളിലാ വെല പതിനെട്ടായിരത്തിന് മൊബൈല് മേടിച്ചതിന് അമ്മയെന്നെ ചീത്തപറഞ്ഞ് കണ്ണുപൊട്ടിച്ചതല്ലേ………” നീതുവേച്ചി പറഞ്ഞു
“അവനല്ലേ വാങ്ങിച്ചത്…..” ആൻ്റി പറഞ്ഞു.
നീതുവേച്ചി ശ്രദ്ധിക്കുകയായിരുന്നു അമ്മക്കുവന്ന മാറ്റം.കുളിച്ച് മുടി വിടർത്തിയിട്ട് തലയിലൊരു തുളസിക്കതിരും ചൂടി നിൽക്കുന്നു.
“അമ്മക്കിതെന്തുപറ്റി……..” നീതുവേച്ചി ചോദിച്ചു.
“എന്തുവാടീ……..” ആൻ്റി ചോദിച്ചു.