കൊറേ നേരം അങ്ങനെ ചുറ്റി പറ്റി അവിടെയൊക്കെ തന്നെ നിന്നു തിരിഞ്ഞു… സത്യം പറഞ്ഞാൽ പോസ്റ്റ് ആയി പോയി…
അമ്മാവൻ ഇടയ്ക്കു എന്റെ അടുത്തോട്ടു വന്നു.. അവിടത്തെ കാര്യങ്ങൾ ക്കെ കൊറെയേറെ എന്നെ ഏല്പിച്ചു….
പള്ളിയിൽ കുഴി എടുക്കേണ്ട കാര്യങ്ങളും പൂക്കൾ വാങ്ങേണ്ടതുമൊക്കെ…
ഞാൻ നേരെ പള്ളിയിൽ വിട്ടു അവിടെ കാപ്യരോട് കാര്യങ്ങൾ പറഞ്ഞു ബോധിപ്പിച്ചു.. അവർ അതിനു വേണ്ട നടപടികൾ ചെയ്തുകൊള്ളാം എന്നൊക്കെ പറഞ്ഞു കുഴി എടുക്കേണ്ട പരുപാടികൾ തുടങ്ങി.. പണിക്കർ അവിടെ വന്നതിനു ശേഷം ഞാൻ പൂ മാർക്കറ്റ് ലോട്ടു പോയി.. പൂക്കളും സാധങ്ങളും വാങ്ങി വീട്ടിലേക്കു തിരിച്ചു..
അമ്മാവനോട് കാര്യങ്ങൾ പറയുമ്പോഴാണ് ഞാൻ അമ്മാവന്റെ കൂടെ നിക്കുന്ന ആളിനെ ശ്രദ്ധിച്ചത്.. ഒരുവട്ടം എന്തോ ഫോട്ടോ യിൽ കണ്ടിട്ട് ഉണ്ടെങ്കിലും ആളെ എനിക്ക് പിടികിട്ടി.. ദീപ്തിയുടെ ഭർത്താവ്… അവൻ എന്നെ നോക്കി ഒന്ന് ചിരിക്കുന്നു ഉണ്ടായിരുന്നു… ഞാനും തിരികെ ചിരിച്ചു…
അമ്മാവൻ പോയപ്പോൾ ഞാനും അവനും സംസാരിക്കാൻ തുടങ്ങി…
അവൻ എന്നെ ഇതുവരെ കണ്ടിട്ടില്ല എങ്കിൽ പോലും എന്നെ കുറിച്ച് നല്ലോണം അവനു അറിയാം, അതൊക്കെ എങ്ങനെ എന്ന് ചോദിച്ചു വന്നപ്പോഴാണ് ശെരിക്കും ഞാൻ ഒന്ന് ഞെട്ടിയത്..
അതെ… എന്നെ നോട്ടം കൊണ്ട് പോലും കത്തിച്ചു ചാമ്പൽ ആകുന്ന എന്റെ മുറപ്പെണ്ണ് അവനോടു എന്നെ കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ…
ഇത് എന്ത് മറിമായം.. അപ്പോൾ അവളുടെ ദേഷ്യം വെറുപ്പ് അറപ്പ് എല്ലാം അഭിനയമോ.. മനസ്സിൽ പല ചോദ്യങ്ങൾ ഉയരാൻ തുടങ്ങി…
ജോലികൾ എല്ലാം കഴിഞ്ഞു വന്ന ക്ഷീണവും ദാഹവും നല്ലതുപോലെ തന്നെ എനിക്ക് ഉണ്ടായിരുന്നു… അവനോടു വെള്ളം കിട്ടുവോ എന്ന് ചോദിച്ചപ്പോ തന്നെ അവൻ എന്നെയും കൂട്ടി നേരെ അടുക്കളയിലേക്ക് പോയി…
ഇത് എന്ത് ഞെട്ടലുകളുടെ ഘോഷയാത്രയോ.. രാവിലെ മുതൽ തുടങ്ങിയ ഞെട്ടൽ ആദ്യം ഗായത്രി ചേച്ചിയുടെ കൊഴുപ്പും മുഴപ്പും, രണ്ടാമത് സെക്സി ആയ ദീപ്തിയെ കണ്ട ഞെട്ടൽ, പിന്നെ ദീപ്തി അവളുടെ ഭർത്താവിനോട് എന്നെ കുറിച്ച് നല്ലത് പറഞ്ഞ ഞെട്ടൽ ധാ ഇപ്പോൾ വീണ്ടും ഞെട്ടാൻ അടുത്ത സാനം…