രാവിലെ ഉണരുമ്പോൾ ഞാൻ എന്തിലോ കെട്ടിപിടിച്ചു കിടക്കുവാണ്.. ഉറക്കചടവിൽ ഞാൻ അതിലുടെ പരാതി.. നല്ല ആലുവയിൽ പിടിച്ചപോലെ സോഫ്റ്റ് ആയി ഇരിക്കുന്നു..എന്റെ കൈ ചെന്നു എന്തോ വളരെ മൃതുവായ ഒരു തടിച്ച സാധനത്തിൽ തട്ടി…എന്റെ ഉള്ളിലേക്ക് ഒരു കുളിരു കേറുന്നത് പോലെ..
“ ഹ്മ്.. “
ഒരു ചിണുക്കം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.. ദൈവമേ. ഇവളെ ആണോ ഞാൻ കെട്ടിപിടിച്ചു കിടക്കുന്നെ.. എന്റെ കൈ അവളുടെ മുലയിൽ ആണ്…
ഞാൻ പെട്ടന്ന് എന്റെ കൈ വലിച്ചു…ദൈവമേ അവൾ അറിഞ്ഞിട്ടുണ്ടാവുമോ.. ഞാൻ മെല്ലെ തല പൊക്കി നോക്കി.. ചുരണ്ടു കുടി ഒരു പൂച്ച കുഞ്ഞിനെ പോലെ കിടക്കുവാ..
“അനങ്ങിയാൽ ഇവൾ എങ്ങാനും ഉണർന്നാലോ…” എന്ന് മനസ്സിൽ ഓർത്തു അവിടെ കിടന്നു…പെട്ടന്ന് അവൾ തിരിഞ്ഞ് എന്നെ കെട്ടിപിടിച്ചു..അവളുടെ കാൽ എടുത്തു എന്റെ മേത്തു വെച്ചു…. ഞങ്ങളുടെ മുഖം അടുത്ത് അടുത്ത് നിന്നു.. അവളുടെ ചൂട് ശ്വാസം എന്റെ മുഖത്തേക്ക് പതിച്ചു.. അവളുടെ നെഞ്ച് എന്റെ നെഞ്ചിൽ ഉരസി നിന്നും.. ഓരോ ഹൃദയമിടുപ്പിലും അവളുടെ മുലകൾ എന്റെ നെഞ്ചിൽ അമർന്നു..
എന്റെ ഉള്ളിലെ വികാരം ഉണർന്നു.. എന്റെ പന്റിന് ഉള്ളിൽ അനക്കം വെച്ചു.. അവൻ വലുതായി ചെന്നു അമർന്നു നിന്നത് അവളുടെ അടിവയറ്റിൽ ആരുന്നു…
ഞാൻ ഒരു മയികലോകത്ത് എന്നപോലെ എല്ലാ. മറന്ന് ആ തണുപ്പത്തു സുഖത്തിൽ ലയിച്ചു കിടന്നു.
“മ്മ്.. “
ഒരു അനക്കത്തോടെ അവൾ ഉണർന്നത് ഞാൻ അറിഞ്ഞു.. ദൈവമേ പെട്ടു.. ഞാൻ കണ്ണ് അടച്ചു ഒന്നും അറിയാത്ത ഒരു പാവത്തിനെ പോലെ കിടന്നു..
അവൾ എന്റെ ദേഹത്തുന്നു കാൽ എടുത്തു മാറ്റി എണിറ്റു…അവൾ ചെറുതായി ഒന്ന് ചിരിച്ചു..ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു അങ്ങനെ തന്നെ കിടന്നു.
ബാത്‌റൂമിന്റെ വാതിലിൽ അടക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്..
“ ശേ.. മോശം.. എനിക്ക് ഇത് എന്താ പറ്റിയെ..ഇന്നലെ ഇവിടെ വന്നപ്പോൾ മുതൽ ഞാൻ മാറിക്കൊണ്ടേ ഇരിക്കുവാ…ഞാൻ വിചാരിക്കുന്നത് പോലെ ഒന്നും അല്ല എന്റെ ജീവിതം ഇപ്പോൾ മുൻപോട്ട് പോകുന്നെ “
അങ്ങനെ ആലോചിച്ചു കിടന്നപ്പോളേക്കും അവൾ ഇറങ്ങി വന്നു…അവൾ മുഖം തോർത്തിയപ്പോൾ ആണ് ഞാൻ അവളുടെ കൈ ശ്രെദ്ധിച്ചേ.. എന്റെ നാല് വിരലും അവളുടെ വെളുത്തു തുടുത്ത കൈകളിൽ പതിഞ്ഞിരിക്കുന്നു..
“എന്ത് കോപ്പാണ് ഞാൻ കാണിച്ചു വെച്ചേക്കുന്നേ.. എനിക്ക് എങ്ങനെ തോന്നി ഈ പാവത്തെ അടിക്കാൻ..ദൈവമേ അമ്മ എങ്ങാനും കണ്ടാലോ.?”
ഞാൻ മനസ്സിൽ ഓർത്തു…