ചേച്ചിയുടെ ഉച്ചമയക്കം [Master]

Posted by

 

“നിങ്ങളെന്നെ ബോറടിപ്പിക്കാതെ ഉറങ്ങാന്‍ നോക്ക്” രമ്യയുടെ പരുഷമായ വാക്കുകള്‍.

 

“രമ്യെ, നിനക്ക് എന്താണ് പ്രശ്നം? കുറെ നാളായി നീ എന്നെ ഒരു അന്യനെപ്പോലെയാണ് കാണുന്നത്. നിന്നെ ഇത്രേം സ്നേഹിക്കുന്ന എന്നോട് നിനക്കെങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ പെരുമാറാന്‍?” ഏട്ടന്റെ നിസ്സഹായത കലര്‍ന്ന സ്വരം. അത് എന്നില്‍ ചെറുതല്ലാത്ത നൊമ്പരമുണ്ടാക്കി.

 

പാവമാണ് ഏട്ടന്‍. ഏറെക്കാലം ഒരുപാടു പെണ്ണുങ്ങളെ കണ്ടിട്ടൊന്നും പിടിക്കാതെ സുന്ദരിയും മദാലസയുമായ ഒരുവളെ സ്വന്തമാക്കിയപ്പോള്‍ ലോകം വെട്ടിപ്പിടിച്ച ജേതാവിനെപ്പോലെ ആയിരുന്നു ആള്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒരു പരാജിതനെപ്പോലെ പരിതപിക്കുന്നു. നല്ല ഭാര്യ എന്നാല്‍ സുന്ദരിയായ ഭാര്യ എന്നല്ല അര്‍ത്ഥമെന്ന് ഇപ്പോള്‍ ഏട്ടന്‍ തിരിച്ചറിയുന്നുണ്ടാകും.

 

“എന്താ പ്രശ്നം? ഒരു പ്രശ്നോമില്ല. അല്ലേലും എനിക്കിവിടെ എന്തിന്റെ കുറവാ? വേണ്ടത് മാത്രം പക്ഷെ ഇല്ല” അസംതൃപ്തയായ രമ്യയുടെ ചാട്ടുളി പോലെയുള്ള വാക്കുകള്‍.

 

“അതല്ലേ ഞാന്‍ ചോദിച്ചത്? എന്താണ് നിനക്ക് വേണ്ടത്? അതെന്ത് തന്നെ ആയാലും ഞാന്‍ തരാം. മോളെ നീയിങ്ങനെ എന്നെ പീഡിപ്പിക്കരുത്” വളരെ ദുര്‍ബ്ബലമായിരുന്നു ഏട്ടന്റെ വാക്കുകള്‍.

 

“ഹും, പെണ്ണ് കെട്ടിയിട്ട് കെട്ടിയ പെണ്ണിന്റെ പ്രശ്നം നിങ്ങള്‍ക്ക് സ്വയം മനസ്സിലാകുന്നില്ലെങ്കില്‍ ഞാനെന്ത് ചെയ്യാനാ. നിങ്ങളുടെ അനിയന് പോലും അത് മനസ്സിലാകുന്നുണ്ട്”

 

ഞാന്‍ നടുങ്ങി! ഈ അവരാധിച്ചി എന്തിനുള്ള പുറപ്പാടാണ്?

 

“അനിയനോ? അവനെന്തറിയാമെന്നാണ്?” ഏട്ടന്റെ സ്വരം കടുക്കുന്നത് ഞാനറിഞ്ഞു.

 

“പോയി അവനോടു ചോദിക്ക്. എന്നോടവന്‍ ഇന്നലെ ചോദിച്ചു എന്താ എനിക്കൊരു സന്തോഷം ഇല്ലാത്തതെന്ന്. വെറുതെ അവനങ്ങനെ ചോദിക്കില്ലല്ലോ”

 

“അത് പിന്നെ അമ്മയും നിന്നോട് ചോദിച്ചതല്ലേ? മുഖം വീര്‍പ്പിച്ചു നടക്കുന്ന നിന്നെ കണ്ടാല്‍ ആരും ചോദിക്കുന്ന ചോദ്യമാണത്”

 

ഏട്ടന്റെ മറുപടി കേട്ടപ്പോള്‍ എനിക്ക് ആശ്വാസം തോന്നി.

 

“എന്നാലും നിങ്ങളെപ്പോലെയല്ല അവന്‍. എന്റെ വിഷമം അവനറിയാമെന്നാണ് എന്റെ തോന്നല്‍. ആണുങ്ങളായാല്‍ പെണ്ണുങ്ങളുടെ വായില്‍ നിന്നല്ല, പെരുമാറ്റത്തില്‍ നിന്നും മനസിലാക്കണം കാര്യങ്ങള്‍. പറഞ്ഞിട്ടെന്താ..നിങ്ങള്‍ക്കെല്ലാം വെറും ചടങ്ങല്ലേ. ലൈറ്റ് ഒഫാക്ക്. എനിക്കുറങ്ങണം”

 

“രമ്യെ, മോളെ, ഐ ലവ് യൂ ഡാ..നിന്റെ ഏത് ആഗ്രഹവും ഞാന്‍ സാധിച്ചു തരില്ലേ. പറ കുട്ടാ..ഞാന്‍ എന്ത് ചെയ്യണം..പ്ലീസ്” ഒരു യാചകനെപ്പോലെ കെഞ്ചുന്ന ഏട്ടന്‍!

Leave a Reply

Your email address will not be published. Required fields are marked *