ഒരിക്കൽക്കൂടി…2 [ഋഷി]

Posted by

ശ്യാം… അവളുടെ സ്വരത്തിലെ വരിഞ്ഞുമുറുക്കം അവനെയും ഇത്തിരി ടെൻഷനിലാക്കി. നമുക്കിവിടെ നിന്നും ഇറങ്ങണം. ഇവിടെയാപത്താണ്. അവനെ എണീപ്പിച്ചിരുത്തി. കൈകളിലും ചുമലിലും തൊലിപോയിടത്തു ചോര കട്ടച്ചിരിക്കുന്നു… അവളുടെ കൊഴുത്തുരുണ്ട മുലകളിൽ അവൻ നോക്കിയപ്പോൾ കുമുദ് നാണിച്ചു തിരിഞ്ഞിരുന്നു. മെല്ലെ ബ്ലൗസിന്റെ കുടുക്കുകളിട്ടു. അവൻ്റെ ടീഷർട്ടും കീറിപ്പറിഞ്ഞിരുന്നു. കുമുദ് നീട്ടിയ ഷാളും പുതച്ചവനെണീറ്റു. ആ സ്ത്രീ വലിച്ചു താഴ്ത്തിയ ഷോർട്ട്സ് ഇപ്പോൾ അരയിൽത്തന്നെയുണ്ട്. അവൻ തപ്പുന്നതു കണ്ട് കുമുദ് മന്ദഹസിച്ചു. അവനിത്തിരി ചമ്മിയ ചിരി പാസ്സാക്കി.

ആവോ! മന്ത്രിക്കുന്ന സ്വരത്തിൽ അവളവൻ്റെ കയ്യിൽ പിടിച്ചു മെല്ലെ അവിടെ നിന്നും നടന്നു. അവനൊന്നു ചുറ്റിലും നോക്കി. കരിപിടിച്ച ചുവരുകളുള്ള ഒരു ചെറിയ ഹാൾ. പരുത്ത സിമൻ്റിൻ്റെ തറ. ഒരു വാതിലിത്തിരി തുറന്നിട്ട് കുമുദ് ഇരുണ്ട അകത്തെ മുറിയിലേക്ക് ഒരു വിറയ്ക്കുന്ന വിരലു ചൂണ്ടി. അവിടെ! ഒരു രൂപം നിലത്തു കിടക്കുന്നു! പതിയെ, പാതിയിരുട്ടിൽ കണ്ണുകാണാൻ കഴിഞ്ഞപ്പോൾ… എബി അവിടെ ഒരു പ്രതിമപോലെ നിന്നുപോയി! ഉയരം കുറഞ്ഞ സ്ത്രീയുടെ കയറിക്കിടന്ന സ്കർട്ടിനു താഴെ ചുവപ്പു കലർന്ന കൊഴുത്ത തുടകൾ.. മുഖം കാണാൻ കഴിയുന്നില്ല.. ആ ശരീരത്തിന്റെ കുറുകെ പിണഞ്ഞു കിടക്കുന്ന ഒരു പാമ്പ് .. അണലി ! അവനൊന്നു കിടുത്തു . പിന്നിൽ നിന്നും കുമുദ് താങ്ങിയിരുന്നില്ലെങ്കിൽ വീണു പോയേനെ.

വരൂ.. ഇവിടെ നിൽക്കുന്നത് അപകടമാണ് . കുമുദ് അവനെയും കൊണ്ട് മെല്ലെ വെളിയിലേക്ക് നീങ്ങി. ഒരു കശുമാവിൻ തോട്ടത്തിന്റെ നടുക്കായിരുന്നു അവർ . വരിയായി നട്ടു വളർത്തിയ കശുമാവുകളുടെ നടുക്ക് , മൂത്ത് വിളഞ്ഞു കിടന്ന മാങ്ങകളും അവയുടെ അറ്റത്ത് മൂത്ത അണ്ടികളും .. നടുവിൽ, കൊഴിഞ്ഞ ഇലകൾ വിരിച്ച പരവതാനിയിലൂടെ അവർ നടന്നു നീങ്ങി. കുമുദ് അവനെ താങ്ങിയിരുന്നു . തോളിൽ അപ്പോഴും വിങ്ങലുണ്ടായിരുന്നു.. അവിടവിടെ മുറിഞ്ഞ ഇടങ്ങളിൽ നീറുന്നുണ്ടായിരുന്നു . അവൾ ശ്വാസമെടുക്കുന്നത് അവനറിഞ്ഞു.

ബൈക്ക്! പെട്ടെന്നാണ് ഓർമ്മ വന്നത്. കുമുദ് ! എന്റെ മോട്ടോർ സൈക്കിൾ ! അവൻ ചുറ്റിലും നോക്കി. എങ്ങിനെയാണ് ഇവിടെ എത്തിയത് ?

Leave a Reply

Your email address will not be published. Required fields are marked *