അവളുടെ കിടപ്പു കണ്ടപ്പോൾ അവനുള്ളിൽ നുരഞ്ഞത് കാമമല്ലായിരുന്നു. അവളോടു ചേർന്നു കിടന്ന് ആ പുറത്തവൻ മെല്ലെത്തഴുകി. എപ്പൊഴോ അവനും മയക്കത്തിലാണ്ടു.
സ്റ്റെല്ല വിളിച്ചുണർത്തിയതും ചോറും മീൻകറിയും ഊട്ടിയതും പിന്നെ അവളെ കെട്ടിപ്പിടിച്ചുറങ്ങിയതും… രാവിലെ എഴുന്നേറ്റപ്പോൾ ഒരു സ്വപ്നം പോലെ തോന്നി.
നീ വരുന്നോ, വെറുതെ നടക്കാൻ? കാലത്തെഴുന്നേറ്റ് മുഖം കഴുകിയിട്ട് എബി ചോദിച്ചപ്പോൾ ആദ്യം സ്റ്റെല്ല ഇല്ല എന്നാണ് പറഞ്ഞത്. ടീനയുടെ മരണത്തിനു ശേഷം അവൾ വെളിയിലേക്കങ്ങനെ പോവാറില്ലായിരുന്നു.. എബി നിർബ്ബന്ധിച്ചില്ല. സൗമ്യമായി ഒന്നൂടെ ആലോചിക്കൂ എന്നവൻ പറഞ്ഞപ്പോൾ അവളങ്ങു സമ്മതിച്ചു.
ഇന്നലത്തെ ഡ്രെസ്സിട്ടാ മതിയെടീ! അവളുടെ കുണ്ടിക്കു നോവിക്കാതെ നുള്ളിക്കൊണ്ടവൻ ചിരിച്ചു. പോടാ ചെക്കാ! ഇക്കിളിയെടുത്തവൾ ചാടി…ഒരു കൊച്ചുപെണ്ണിൻ്റെ പ്രസരിപ്പോടെ…
സ്റ്റെല്ലയോടൊപ്പം നടക്കുന്നത് അവനൊരു പുതിയ അനുഭവമായിരുന്നു. തന്നോടൊരകലം പാലിച്ചുപോന്ന വഴിയിൽ കണ്ടുമുട്ടിയ നാട്ടുകാരെല്ലാം സ്റ്റെല്ലയോടു കുശലം പറഞ്ഞു… എബിയെ അവൾ പരിചയപ്പെടുത്തുകയും ചെയ്തു. പള്ളിയുടെ മുന്നിലെത്തിയപ്പോൾ അവൾ കുരിശു വരച്ചു…
നിന്നോടൊരു കാര്യം പറയാനുണ്ട്. തിരികെ വരുന്നവഴി അവൾ പറഞ്ഞു…
ഫ്രെഞ്ച് ടോസ്റ്റും കോഫിയും കഴിഞ്ഞ് സോഫയിലിരുന്ന എബിയുടെ മടിയിൽ കൊഴുത്തുവിടർന്ന കുണ്ടികളമർത്തി സ്റ്റെല്ലയിരുന്നു. അവളുടെ കുണ്ടികളുടെ ചൂടും അവളുടെ മണവും ദിവസങ്ങൾക്കു മുമ്പ് (യുഗങ്ങൾ പോലെ തോന്നി) ഇതുപോലെ മടിയിലിരുന്ന ടീനയുടെ ഓർമ്മകൾ ശക്തമായി അവനിലുണർത്തി. രോമങ്ങളെഴുന്നു… എൻ്റെ മമ്മ പാവമാണ്… ആരോ മന്ത്രിക്കുന്നുണ്ടോ?
എടാ… അവൾ തുടങ്ങി. നിന്നോടെങ്ങനെയിതു പറയണം എന്നെനിക്കറിഞ്ഞൂടാ.
നമ്മളുതമ്മിലെന്തിനാടീ ഒരു മറ? എബിയവളെ നെഞ്ചിലേക്കു ചായ്ച്ചു കിടത്തി.
അവളവനെ നോക്കി.. അല്ലടാ.. നീ പറഞ്ഞ കാര്യം.. നൊറീൻ…നിൻ്റെ മുഖത്തവളിരുന്നില്ലേ! ഷീ വാസ് സ്മതറിങ് യൂ! എനിക്കു വിശ്വസിക്കാൻ പറ്റീല്ലെടാ.. ആദ്യം. എന്നാലുമെനിക്കറിയാമായിരുന്നു… ശ്യാമിനോടുള്ള എൻ്റെയടുപ്പം… അവൾ ഡാഡിയോട് പരാതി പറഞ്ഞകാര്യം ഡാഡി തന്നെയാ ചിരിച്ചോണ്ട് എന്നോടു പറഞ്ഞത്. ഇപ്പോൾ ആ പാവം സീന മമ്മിയോടു നിൻ്റെ കാര്യം പറഞ്ഞുകാണും. എന്നാലും നിന്നെ ഇത്രേമുപദ്രവിക്കാമോ! ഷീ വാസ് ഈവിൾ… പിശാച്! ഡാഡീടെ സ്വഭാവമേ അല്ലായിരുന്നു. മമ്മേടെ ഓർമ്മ അധികമില്ല… അവളുടെ സ്വരം നേർത്തു…
പോട്ടെടീ! എബിയവളുടെ മുടിയിൽ തഴുകി. എന്നാലുമവൾക്ക് ഒറ്റയ്ക്കു ചെയ്യാൻ പറ്റില്ല. ആരെങ്കിലും സഹായിച്ചു കാണും. ആരാണ് അവളുടെ ബോഡി കണ്ടത്?