ഒരിക്കൽക്കൂടി…2 [ഋഷി]

Posted by

എൻ്റെ പൊന്നേ! അവനവളുടെ കൈ വിട്ടു. അവളെ തിരിച്ചു നിർത്തി വാരിപ്പുണർന്നു… കാമവും വിശപ്പും കെട്ടടങ്ങിയിരുന്നു… വിറയ്ക്കുന്ന കോഴിക്കുഞ്ഞിനെ തള്ളക്കോഴി അടുക്കിപ്പിടിക്കുന്നപോലെ അവൻ അവളെ താലോലിച്ചു. ചോളിയുടെ കുടുക്കുകൾ ഇട്ടുകൊടുത്തു. അവൾ തൻ്റെ പുരുഷൻ്റെ…ജീവൻ്റെ കൈകളിലൊതുങ്ങി…

സ്റ്റെല്ലയുടെ ഉള്ളിൽ പടർന്ന വികാരം അസൂയയായിരുന്നു… ആദ്യമവളെ അവൻ നോവിച്ചു… ഇപ്പോൾ ലാളിക്കുന്നു! ബാസ്റ്റേർഡ്! എന്നാലും താഴെ നടക്കുന്ന നാടകത്തിലെ രംഗത്തിൽ നിന്നും കണ്ണുപറിക്കാനായില്ല.

ശ്യാമവളെ എടുത്തുയർത്തി കോണിപ്പടിയിലേക്കു ചേർത്തു. മെല്ലെ മോളിലേക്കു കയറുന്ന കുമുദിൻ്റെ തടിച്ച കുണ്ടികൾ താറുടുത്തപോലുള്ള മറാത്തി സാരിക്കുള്ളിൽ കിടന്നു തുളുമ്പുന്നതും അവളുടെ മിനുത്ത തുടകളുടെ പാളികൾ എടുത്തുകുത്തിയ സാരിക്കുത്തിലൂടെ വെളിവാകുന്നതും കണ്ടപ്പോൾ അവന് കടിച്ചുതിന്നാൻ തോന്നി…

എന്തായിരുന്നെടീ താഴത്ത്? സ്റ്റെല്ല കുമുദിൻ്റെ കൈക്കുപിടിച്ചു വലിച്ച് അവളുടെ പിന്നാലെ കയറിയ ശ്യാമിൻ്റെ ചെവിയിൽ നിന്നും മാറ്റിനിർത്തി. കുമുദിൻ്റെ കൊഴുത്ത മുലകൾ പൊങ്ങിത്താഴുന്നതു കണ്ടപ്പോൾ പിന്നെയുമുള്ളിൽ കുശുമ്പുണർന്നു. അറിയാതെ അവൾ സ്വന്തം മുലകളുടെ മീതേ കൈവിരലുകളോടിച്ചു.

അപ്പഴേ മാഡം! ഇവിടെന്താണ് ചെയ്യണ്ടത്? ശ്യാമിൻ്റെ വിളി! സ്റ്റെല്ല തിരിഞ്ഞുനോക്കിയപ്പോൾ അവൻ്റേതു മാത്രമായ ആക്കിയ ഒരു ചിരി.

എന്താടാ ഇത്ര ചിരിക്കാൻ? രണ്ടുപെണ്ണുങ്ങളും കൂടി കോറസ്സുപാടുന്നപോലെയാണ് ചോദിച്ചത്. അവരന്യോന്യം നോക്കി. പെട്ടെന്നു മൂവരും പൊട്ടിച്ചിരിച്ചു. ഇത്തിരി പിരിമുറുക്കമുണ്ടായിരുന്ന അന്തരീക്ഷം ലാഘവമുള്ളതായി.

ശ്യാമവരുടെ അടുത്തേക്കു ചെന്നു. കുമുദവൻ്റെ കവിളിൽ കൂർത്ത നഖം കൊണ്ടു കുത്തി. ആഹ്! അവൻ പിടഞ്ഞുപോയി. എന്താടീ?

എന്താണെന്നോ! സ്റ്റെല്ലയുടെ നഖങ്ങൾ അവൻ്റെയുറച്ച കുണ്ടിക്കമർത്തി നുള്ളി… അവൻ നിന്നു തുള്ളി…

നീയെന്താടാ കരുതിയത്? ഞങ്ങളെയിട്ടങ്ങു വട്ടുകളിപ്പിക്കാന്നോ? സ്റ്റെല്ല ചിരിച്ചു.

പെട്ടെന്ന് ശ്യാം നീളമുള്ള കൈകൾ വിടർത്തി രണ്ടുപെണ്ണുങ്ങളുടേയും അരയിൽച്ചുറ്റി തന്നോടടുപ്പിച്ചു…

അവർ മൂവരും ഒട്ടിച്ചേർന്നു. കവിളുകൾ തമ്മിലുരുമ്മി.

എനിക്കാരുമില്ല. ആദ്യമായാണ് നിരായുധനായ നിസ്സഹായനായ ശ്യാമിൻ്റെ സ്വരം അവർ കേൾക്കുന്നത്.

എന്താടാ? കുമുദിന് ആകാംക്ഷയടക്കാൻ കഴിഞ്ഞില്ല. സ്റ്റെല്ലയവനെ കൗതുകത്തോടെ നോക്കി.

ബാ… സ്റ്റെല്ല ഒരു പഴയ വീഞ്ഞപ്പെട്ടിയിലേക്ക് അവരെ നയിച്ചു. ശ്യാമിൻ്റെ ഇരുവട്ടവും രണ്ടു പെൺകുട്ടികളുമിരുന്നു.

ഞാനാരുമില്ലാത്തവനാണ്. ശ്യാമിൻ്റെ കണ്ണുകൾ ദൂരെയെവിടെയോ ആയിരുന്നു. കാശിയിൽ ഒരമ്പലത്തിൽ ഏതോ സ്ത്രീ ഉപേക്ഷിച്ചുപോയ കൈക്കുഞ്ഞ്. ജീവിക്കണ്ടവനല്ല. ആരോ എടുത്തു വെളിയിൽ പടിയിൽ കിടത്തി. അതുവഴി വന്ന അലി മിയാൻ എന്നെയെടുത്തു നെഞ്ചിലേക്കടക്കിപ്പിടിച്ചു. അലി നെയ്ത്തുകാരനായിരുന്നു. ഒന്നാന്തരം ബനാറസ് സിൽക്കുസാരികൾ നെയ്യുന്നവരായിരുന്നു പുള്ളിയുടെ കുടുംബം. പക്ഷേ നെയ്ത്തുകാരെന്നും പാതി ദാരിദ്ര്യത്തിലാണ്. എന്നാലും മിയാനും അമ്മീജാനെനു ഞാൻ വിളിച്ചിരുന്ന മിയാൻ്റെ ബീവി റസിയയും എന്നെ അവരുടെ മകനായി വളർത്തി. അവർക്കു രണ്ടു പെൺമക്കളായിരുന്നു. നേരത്തേ വിവാഹം കഴിച്ചു വിട്ടവർ. നിങ്ങൾ വിശ്വസിക്കില്ല. മൊഹള്ളയിലുള്ളവരും മൗലവിയുമൊക്കെ പറഞ്ഞിട്ടും അവരെന്നെ ഒരു മുസ്ലീമാക്കിയില്ല. അവൻ മനുഷ്യനായി വളരട്ടെ എന്നാണ് അമ്മീജാൻ പറഞ്ഞത്. ഈ വിരലുകൾ കണ്ടോ? അവൻ നീളമുള്ള വിരലുകൾ ഉയർത്തിക്കാട്ടി. അധികം ചിത്രപ്പണികളില്ലാത്ത സിൽക്കുസാരികൾ എനിക്ക് നെയ്യാനറിയാം..

Leave a Reply

Your email address will not be published. Required fields are marked *