കുമുദ്! അവളിത്തിരി നാണത്തോടെ പറഞ്ഞു.
നീയെന്താ അവിടെ നിക്കണത്? സ്റ്റെല്ല ചായ വാങ്ങി മൊത്തിയിട്ട് കുമുദിനെ വലിച്ചു കട്ടിലിലേക്കിട്ടു..
ഓ… കുമുദ് ഞെട്ടിവിളിച്ചുപോയി.
നീയിവിടിരിക്ക്. സ്റ്റെല്ലയുടെയുള്ളിൽ സന്തോഷം നുരഞ്ഞു.. ഇവിടെയിതാ ഒരു കൂട്ടൂകാരി! അവൾ കട്ടിലിന്റെ പടിയിൽ ചാരിയിരുന്ന് ചായ കുടിച്ചു. കുമുദ് അവളെ കൗതുകത്തോടെ നോക്കി. എത്ര സുന്ദരിയാണിവൾ! അവളുടെ മോളിലേക്ക് കയറിക്കിടന്ന സ്കർട്ടിനു താഴെ ആ വെളുത്തുകൊഴുത്ത തുടകൾ… ചുവപ്പു കലർന്ന തൊലിക്കെന്തൊരു മിനുപ്പാണ്! ആ ഒതുങ്ങിയ അരയിൽ നിന്നും മോളിലേക്ക് നോക്കിയപ്പോൾ ഇറുകിയ ടോപ്പിനുള്ളിൽ തുടിക്കുന്ന തടിച്ച മുലകൾ…
ഏയ്! നീയെന്താ മനുഷ്യരെ കണ്ടിട്ടില്ലേ?സ്റ്റെല്ല ചിരിച്ചുകൊണ്ട് കുമുദിൻ്റെ താടിക്കൊരു തട്ടുകൊടുത്തു.
ദേഖീ ഹൂം. ലേക്കിൻ തൂ തോ പരീ ഹേ! (കണ്ടിട്ടുണ്ട്. പക്ഷേ നീ മാലാഖയല്ലേ!)
രണ്ടുപേരും ചിരിച്ചു… അതോടെ ഇറുക്കമുള്ള ഒരു ബന്ധം അവിടെ തുടങ്ങുകയായിരുന്നു.. അവരുടെ ജീവിതത്തിലെ ഒരു ദുരന്തവും…
ചുള്ളൻ ചെക്കനാണല്ലോടീ. സ്റ്റെല്ല ശ്യാം ദൂരെ നിന്നും നടന്നുവരുന്നതു കണ്ട് കുമുദിൻ്റെ ഇടുപ്പിലൊന്നു കുത്തി. വീടിന്റെ ടെറസ്സിൽ നിൽക്കുകയായിരുന്നു അവർ രണ്ടുപേരും. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റെല്ലയുടെ സ്കൂട്ടിയുടെ പിന്നിലിരുന്ന് ചുറ്റിക്കറങ്ങലായിരുന്നു കുമുദിൻ്റെ പണി. ചെറിയ ഗോവൻ റെസ്റ്റോറന്റുകളിൽ കയറി ഇതു വരെ കഴിക്കാത്ത ബീഫും പോർക്കും പിന്നെ…. ഇത്തിരി ഫെനിയും നല്ല റെഡ് വൈനുമെല്ലാം ചെലുത്തി കുമുദൊരു ഗോവൻ പെണ്ണായി മാറിയിരുന്നു. ഒരു കാര്യം മാത്രം അവൾ ചെയ്തില്ല. തൻ്റെ സെക്സി മറാട്ടി സാരി അവൾ മാറ്റിയില്ല…
ഡിസൂസയുടെ കുടുംബം ആ ഗ്രാമത്തിലായിരുന്നു. മൂത്ത രണ്ടാണുങ്ങളും മരിച്ചു. ആകെ മൂത്ത ഒരു പെങ്ങളു മാത്രം. തിമാൻ! കിളവി സുന്ദരിയായിരുന്നു.. മൈ ഡിയർ! നീ ശരിക്കും എന്നെപ്പോലാടീ.. കിളവി സ്റ്റെല്ലയെപ്പിടിച്ച് അടുത്തിരുത്തി. പിന്നേ… ആ അസത്ത് നോറീനൊണ്ടല്ലോ… അവള് നിന്റെ മമ്മിയെപ്പോലാടീ!
നീയിങ്ങു വാടീ. കിളവി കുമുദിനെ അടുത്തേക്ക് വിളിച്ചു. നീയെന്റെ മോളെ നോക്കണം.. അവർ കൊറേ കാശെടുത്ത് കുമുദിൻ്റെ കയ്യിൽ പിടിപ്പിച്ചു.
വീട്ടിലെ വിശാലമായ തട്ടുമ്പുറമാകെ പൊടിപിടിച്ചു കിടപ്പായിരുന്നു. അവിടെ ഒരു വലിയ ഹോളു പോലത്തെ മുറി റഡിയാക്കിയാൽ വായനയും സ്വപ്നങ്ങളിൽ മുഴുകലും ടീവി കാണലുമെല്ലാം അങ്ങോട്ടു മാറ്റാം. ഇതായിരുന്നു സ്റ്റെല്ലയുടെ പ്ലാൻ. അതിനാണെന്നു പറഞ്ഞാണ് ഡാഡിയോടു പറഞ്ഞ് ശ്യാമിനെ വിളിപ്പിച്ചത്.