ബിജി ചേച്ചി : എന്താ റോഷു ആദ്യം കാണുന്ന പോലെ നോക്കുന്നത്.
ഞാൻ : ഇങ്ങനെ ഇത്ര സുന്ദരിയായി ഞാൻ ആദ്യമായി കാണുന്നതാ.
ബിജി ചേച്ചി : എനി എന്നും എന്റെ റോഷനു കാണാല്ലോ. റോഷുന് മാത്രം.പിന്നെ മതി നോക്കി നിന്നത് വേഗം പോയി റെഡി ആയിക്കെ.
ചേച്ചി വെള്ള മുണ്ട് എന്റെ കൈയിൽ വെച്ച് തന്ന് എന്നെ ബാത്‌റൂമിൽ തള്ളി കയറ്റി. ഞാൻ വേഗം കുളിച്ചു ബിജി ചേച്ചി തന്നാ മുണ്ട് ഉടുത്തു പുറത്ത് വന്നു. ചേച്ചി എന്റെ കൈയും പിടിച്ചു പൂജ മുറിയിലേക്ക് പോയി. ചേച്ചി വിളിക്ക് കത്തിച്ചു ഞാനും ചേച്ചിയും ഒരുമിച്ചു പ്രാർത്ഥിച്ചും.
ബിജി ചേച്ചി : റോഷു… എനി ആ താലി എന്റെ കഴുത്തിൽ കെട്ടി താ. ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു എന്നിട്ട് താലി എടുത്തു ചേച്ചിയുടെ കഴുത്തിൽ അണിയിച്ചു. അത് കഴിഞ്ഞു സിന്ധൂരം ചേച്ചിക്ക് തൊട്ട് കൊടുത്തു.ഞാൻ താലി കെട്ടിയപ്പോൾ ചേച്ചി എന്നെ തന്നെ നോക്കി നിന്നു അപ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു.
ചേച്ചിയെ താലി കെട്ടി സ്വന്തം ആക്കി ഞാൻ. ബിജി ഷിബു ഇന്ന് തുടങ്ങി ബിജി റോഷൻ ആയി. ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു. ചേച്ചി എനിക്കും കവിളിൽ ഉമ്മ തന്നു. ഞങ്ങൾ പിന്നെയും റൂമിൽ ചെന്ന് കെട്ടിപിടിച്ചു ഇരുന്നു. എനി ചേച്ചിയെ എനിക്ക് എന്ത് ചെയ്യാനും പറ്റും പക്ഷെ ഞാൻ അനാവശ്യമായി ചേച്ചിയെ ഞാൻ തൊട്ടില്ല. വെറുതെ കെട്ടിപിടിച്ചു ഇരുന്നു. ഉച്ച സമയം ആയിട്ടും അതൊന്നും അറിയാതെ ഞങ്ങൾ ഞങ്ങളുടെ ലോകത് പറന്നു നടന്നു.
ബിജി : റോഷു.
ഞാൻ : എന്താ ചേച്ചി.
ബിജി : എനി എന്നാ ചേച്ചി എന്ന് വിളിക്കണ്ട എന്ന് പറഞ്ഞതല്ലേ റോഷു. എനി അധികാരത്തോടെ എടി എന്നോ ബിജി എന്നോ സ്നേഹം കൂടുമ്പോൾ മോളെ എന്നോ വിളിക്കോ.
ഞാൻ : വിളിക്കാം.
ബിജി : അതെ എന്റെ കഴുത്തിൽ താലി കെട്ടി എന്ന് പറഞ്ഞു റോഷു വേറെ പെണ്ണുങ്ങളെ നോക്കുന്നതിലും സെക്സ് ചെയ്യുന്നതിലും എനിക്ക് കുഴപ്പമില്ല. ചെയ്‌തു കഴിഞ്ഞു എന്നോട് കഥ പറഞ്ഞു എന്നെയും ചെയ്‌താൽ മതി. പിന്നെ കുറച്ചു സ്നേഹം അതും. വേറെ ഒന്നും വേണ്ട.