അമ്മായി : അതെന്താ ബിന്ദു അങ്ങനെ പറഞ്ഞെ… നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ…അമ്മയാണ് എന്നോട് ചോദിക്കാൻ പറഞ്ഞെ… എന്താ കുട്ടികളുടെ കാര്യത്തിൽ ലേറ്റ് ആകുന്നെ ന്നു..
ആന്റി : അമ്മ ചോദിച്ചോ അങ്ങനെ….
അമ്മായി : ആ പിന്നെ ചോദിക്കാതെ… 5 കൊല്ലമായില്ലേ മാളു ആയിട്ട്… എനിക്ക് എപ്പോഴാ പിന്നെ.. നിനക്കും വയസു കൂടി വരുവല്ലേ…നിങ്ങള് തമ്മിൽ എന്താ പ്രശ്നം.. പണ്ട് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…
ആന്റി : ചേച്ചി ആരോടും പറയരുത്… കുട്ടികൾ ആവാതോണ്ട്… ഞാൻ കഴിഞ്ഞ വർഷം vaccation നു നാട്ടിൽ വന്നിട്ട് തിരിച്ചു പോയപ്പോൾ ഒരു ഡോക്ടർ ടെ അടുത്ത് പോയതാ… ഡോക്ടർ എനിക്ക് കുഴപ്പം ഒന്നും ഇല്ല… ഹസ്ബൻഡ് നെ കൂട്ടി ഒന്ന് പോവാൻ പറഞ്ഞു… ഞാൻ ചേട്ടനോട്.. കാര്യം പറഞ്ഞപ്പോൾ… ചേട്ടൻ എന്നെ കടിച്ചു കീറാൻ വന്നു…. എനിക്ക് ആവത് ഇല്ലാത്തോണ്ട് ഡോക്ടർ യെ കൊണ്ട് ഉണ്ടാക്കാൻ പോയതാണോ എന്നൊക്കെ പറഞ്ഞു… എന്നെ ഒരുപാടു വഴക്ക് പറഞ്ഞു… അതിനു ശേഷം എന്നെ ചേട്ടൻ തൊട്ടിട്ടില്ല… അറയാമോ … അമ്മായിക്ക്..
ആന്റി കരഞ്ഞുകൊണ്ടാണ് എല്ലാം പറയുന്നത്… ഞാൻ ഇതെല്ലാം കേട്ടു ഞെട്ടി… അപ്പോൾ ഞാൻ വിചാരിച്ചേ പോലെ എന്തൊക്കയോ പുകയുന്നുണ്ട്.. പ്രശ്നങ്ങൾ …
അമ്മായി : ഒരു വർഷമായിട്ടോ?… നീ ഉള്ളതാണോ ഈ പറേന്നെ… എന്ത് പറയാനാ… നിനക്ക് അവനോട് ചോദിച്ചിട്ടു ഒന്ന് പോയി കൂടാരുന്നോ ഡോക്ടർ നെ കാണാൻ…
ആന്റി : ഞാൻ ചോതിച്ചിട് തന്നെയാണ് പോയത്…. പക്ഷേ ഡോക്ടർ അങ്ങനെ പറഞ്ഞത് ചേട്ടന് ഇഷ്ടപ്പെട്ടില്ല…
അമ്മായി : വല്ലാത്ത അവസ്ഥ ആയല്ലോ മോളെ ഇപ്പോൾ…അവൻ വരട്ടെ ഞാൻ പറയാം അവനോട് കാര്യങ്ങൾ…
ആന്റി : വേണ്ട ചേച്ചി… ചേട്ടൻ എനി മാറാൻ ഒന്നും പോണില്ല….ചേട്ടന്റെ പ്രശ്നം കൊണ്ടാണെന്നു ചേട്ടനും നന്നായി അറിയാം… അതാ.. ആദ്യം ഞാൻ പോവാം നു പറഞ്ഞപ്പോ തന്നെ നീ പോയി കാണിച്ചിട്ടു വാ.. ഞാൻ വേണമെങ്കിൽ വന്നാൽ മതിയല്ലോ എന്നൊക്കെ പറഞ്ഞത്…
അമ്മായി : അവനു എന്താ പ്രശ്നം…