വീട്ടിൽ ലേറ്റ് ആയാൽ എന്ത് പറയു എന്നുള്ളത് ആലോചിച്ചപ്പോഴാണ് എക്സ്ട്രാ ക്ലാസ്സ് ഉള്ളത് പറയാം എന്ന് കരുതിയത്..
പക്ഷെ ഞാൻ പറയുന്നതിനേക്കാൾ ദീപ്തി പറയുമ്പോൾ അവർ വിശ്വസിക്കും കരുതി.. എന്റെ xpress മ്യൂസിക് ഫോൺ എടുത്തു ദീപ്തിയുടെ കുഞ്ഞു നോക്കിയ ഫോണിലേക്കു വിളിച്ചു… ഞാൻ കാര്യം ഉള്ളത് ഉള്ളതുപോലെ പറഞ്ഞു…
ദീപ്തി എന്നോട് ചൂടായി..
ദീപ്തി – അതേടാ നിനക്ക് ഞാൻ ഇല്ലാത്തപ്പോഴേ സിനിമ ക്കു പോകാൻ പറ്റുള്ളൂ … എന്നെയും കൊണ്ട് ഒന്നും നിനക്ക് പുറത്തു പോകാൻ നാണക്കേട് അല്ലെ..
ശെരിക്കും അതുകേട്ടു ഞെട്ടി.. അവൾക്കു എന്നോടൊപ്പം ഇങ്ങനെയും ആഗ്രഹങ്ങൾക്കെ ഉണ്ടായിരുന്നോ…
ഞാൻ – സോറി ഡി മുത്തേ… നി ഇല്ലാതെ ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്തോണ്ട് അല്ലെ…
ഒരു രീതിയിൽ ദീപ്തിയെ സോപ്പ് ഇട്ടു പോക്കറ്റിൽ ആക്കി… അതിനു ഇടയ്ക്കു ഇന്ന് ട്യൂഷൻ അവളു പോകില്ല എന്ന് ഗായത്രി ചേച്ചിയെ വിളിച്ചു പറഞ്ഞപ്പോൾ ഇന്ന് ചേച്ചിക്കും ട്യൂഷൻ എടുക്കാൻ കഴിയില്ല.. ചേച്ചി എവിടെയോ പോയിരിക്കുന്നു വരാൻ താമസിക്കും എന്ന കാര്യം അവളോട് പറഞ്ഞതും പറഞ്ഞു…
മനസ്സിൽ ആകെ ഒരു ആശ്വാസം ആയി.. ഇനി ട്യൂഷൻ പോയില്ല എന്ന് അമ്മാവന്റെ വായിന്നു കേൾക്കില്ലല്ലോ….
എക്സ്ട്രാ ക്ലാസ്സിന്റെ കാര്യം ദീപ്തി പറഞ്ഞോളാം എന്നും പറഞ്ഞു…
ഇതും പറഞ്ഞു ഫോൺ വച്ചു.. ഞാൻ ബസ് സ്റ്റാൻഡിലേക്ക് നടന്നു..
അവിടെ എത്തി ബസ് കാത്തു നിൽക്കാൻ തുടങ്ങിയപ്പോഴാണ്. ഗായത്രി ചേച്ചിയെ ഞാൻ കണ്ടത്. ചേച്ചിയും ബസ് കാത്ത് നിൽക്കുവായിരുന്നു. എവിടെയോ പോയിടട്ടുള്ള വരവാണ്. അപ്പോഴാണ് ദീപ്തി പറഞ്ഞത് ഓർത്തത്..
ഞങ്ങടെ സ്റ്റോപ്പിൽ ചേച്ചിയും കൊറച്ചു ആളുകളും ഉള്ളു.സ്റ്റാന്ഡിലെ ബാക്കി സ്റ്റോപ്പിൽ ആളുകൾ നിറയെ ഉണ്ട്…
സത്യം പറഞ്ഞാൽ അന്നാണ് ചേച്ചിയെ നല്ലോണം സ്കാൻ ചെയ്തു നോക്കുന്നത്… ട്യൂഷൻ സമയങ്ങളിൽ തട്ടലും മുട്ടലും ഉണ്ടെങ്കിലും അതുവരെ അങ്ങനെ ഒന്നും നോക്കിയിട്ടും ഇല്ല…ഞാൻ അടി മുടി ഗായത്രി ചേച്ചിയെ ഒന്ന് നോക്കി.
ചേച്ചിക്ക് ചതുരമുഖമാണ് താടി അൽപ്പം നീണ്ടു. മുക്ക് കൊറച്ചു നീണ്ടു മാൻപെടയുടെ കണ്ണുകൾ ബ്രൗൺ കളർ കൃഷ്ണമണികൾ.. നമ്മുടെ നടി മീര ജാസ്മിൻ ഇല്ലേ അവരെ പോലെ… (ബാക്കി നിങ്ങൾ ഊഹിച്ചു എടുത്തോ)